← Back to മയിൽ‌പീലി 6 [KOchoonj]

Comments

മയിൽ‌പീലി 6 [KOchoonj] · approved reader discussion

Gichu • 13-12-2018 23:50

Polichu bro. Very nice story. PDF idenam pls

Kochoonj • 14-12-2018 08:20

ഒരുപാട് നന്ദി Ghichu ബ്രോ..

കബാലി • 13-12-2018 23:41

കൊച്ചൂഞ്ഞേ കലക്കി.
കഴിഞ്ഞ പാർട്ടിന് പറയാതിരുന്ന കിടുവേ ഇവിടെ പറഞ്ഞിരിക്കുന്നു.
അടിപൊളി ആയിട്ടുണ്ട്.
പ്രതീക്ഷിച്ചതിനേക്കാൾ ഒത്തിരി ഒത്തിരി മനോഹരം.
ഓരോ രംഗവും കൺമുന്നിൽ കണ്ട പ്രതീതി.
മനസ്സ് നിറഞ്ഞു.
ഇനി പറയാം ഇതാണ് ഞങ്ങട കൊച്ചൂഞ്ഞ് ഇങ്ങനെയാണ് ഞങ്ങട കൊച്ചൂഞ്ഞ്.
ഇതിലും മികച്ച മറ്റൊരു കഥയുമായി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.....!

KOchoonj • 14-12-2018 08:19

കരയിക്കല്ലേ ബ്രോ.. എങ്ങനെ നന്ദി പറയും ഈ വാക്കുകൾക്കു.. എന്നാലും നന്ദി.. ഇനി ഉടനെ മറ്റൊരു കഥയുമായി കാണാം..

Akshay • 13-12-2018 23:32

kochoonj broi sherikkum manasunirachu.Sharikum paranja oru film kandutheernathpole thanne und.pinne ettavum valiya santhosham rathikaye ichayanu thanne kitty.pinne avasanam areyum kollathathinu oru prathyega nanni.pinne Ningalude oke story Edaku vayichillaenkil valare sankadam anu.So adutha broiyude storykkayi kathirikkunnu

KOchoonj • 14-12-2018 08:16

ഒരുപാട് നന്ദി അക്ഷയ് ബ്രോ.. മനസ് നിറച്ച വാക്കുകൾ.. നിങ്ങളുടെ ഒക്കെ ഈ സ്നേഹം മനസിന് നൽകുന്ന കുളിർമ വളരെയാണ്.. ഇനിയും എഴുതണം എന്ന് കരുതുന്നു..

RDX • 13-12-2018 23:31

കൊള്ളാം ഇനിയും  ഇത് പോലെ ഉള്ള  മനോഹരമായ കഥകൾ  പ്രതീക്ഷിക്കുന്നു  കൊച്ചൂഞ്ഞിൽ നിന്ന് ???

Kochoonj • 14-12-2018 08:13

തീർച്ചയായും RDX ബ്രോ.. ഒരുപാട് നന്ദി..

ജബ്രാൻ (അനീഷ്) • 13-12-2018 23:23

Wow..... polichu.... climax....

KOchoonj • 14-12-2018 08:12

നന്ദി ജബ്രാൻ...

Baghavan • 13-12-2018 23:11

Kochoonjee...ippolanu manas niranjath
Ithanu nammale kochoonj...ippalenkilm radhikaki kurach dairyam vannalloo...ippoo radikayum hapy tomichanum hapy njgalum hapy....kazhinja partinte poraimakal ellam ithil theerth kalanjitund mutheee...orikkalum marakkilla thante mayilpeeliyee..iniyum nalla manoharamaya pranaya kavyavumayi pettannu thirich varanam

Kochoonj • 14-12-2018 08:11

ഈ വാക്കുകൾ മനസ് നിറച്ചു ഭഗവാൻ.. ഒരുപാട് നന്ദി.. ഇനി നല്ലൊരു കമ്പിയൊക്കെ ചേർത്ത ഒരു കഥയുമായി വരും..

Rashid • 13-12-2018 22:49

????വായിക്കുന്നു, അഭിപ്രായമാറിയിക്കാം.???

Kochoonj • 14-12-2018 08:09

ആയിക്കോട്ടെ റഷീദ്..

Savin • 13-12-2018 22:48

Kollam... Iniyum ithe polathe Kathakal poratte kochu

KOchoonj • 14-12-2018 08:05

നന്ദി സവിൻ..

അഭിരാമി • 13-12-2018 22:48

Woowww രാധിക ഹാപ്പി ആയി ഞങ്ങളും. പാവം മലവികയെ കൂടി ഒന്നു സന്തോഷിപ്പിച്ചിരുന്നേൽ നന്നായിരുന്നു. മലവികയ്ക്കും കൂടെ നല്ലൊരു മാച്ച് ഉണ്ടായിരുന്നേൽ കുറച്ചൂടെ നന്നായേനെ

Dark knight മൈക്കിളാശാൻ • 14-12-2018 00:19

മാളവികയെ നമ്മടെ ഋഷി കെട്ടി. ഇരട്ടക്കുട്ടികളെ പ്രസവിച്ചു. അതിന്റെ തിരക്ക് കാരണാ അവൻ വരാത്തത്.

KOchoonj • 14-12-2018 08:04

ഹഹ.. അത് കലക്കി ആശാനേ..

KOchoonj • 14-12-2018 07:39

ഒരുപാട് നന്ദി അഭിരാമി.. ഈ വാക്കുകൾ മനസ് നിറച്ചു.. മാളവികയുടെ കാര്യം അങ്ങ് നടന്നോളും..

smitha • 13-12-2018 22:17

വായിക്കുന്നു, അഭിപ്രായമാറിയിക്കാം.

KOchoonj • 14-12-2018 07:37

അങ്ങനെ ആകട്ടെ ചേച്ചി..