← Back to മയിൽ‌പീലി [KOchoonj]

Comments

മയിൽ‌പീലി [KOchoonj] · approved reader discussion

Aknjadan • 31-07-2021 19:35

Similar storys list edamo

Sajir • 18-12-2019 01:48

Pdf pls
We want pdf

Libin • 01-12-2018 09:45

Superb bro

Libin • 01-12-2018 09:43

ഇന്നാണ് ബ്രോ വായിക്കാൻ പറ്റിയെ,superb bro, ബാക്കി പെട്ടെന്ന് idane...

നീലൻ • 28-10-2018 21:23

കൊച്ചൂഞ്ഞേ ........... അടിപൊളി സൂപ്പർ.........
കഥ  വളരെ  നന്നായിട്ടുണ്ട്.... താങ്കളുടെ അവതരണം,, ഒരു രക്ഷയുമില്ല ബ്രോ
ഓടിയനെ പോലെ പകുതിക്ക് വച്ച് നിർത്തല്ലേ ബ്രോ..............

KOchoonj • 29-10-2018 15:08

നീലാ... നന്ദി ഈ സ്നേഹത്തിനും സപ്പോർട്ടിനും..

Ravanan • 28-10-2018 15:08

adipoli super polichu bro
Next part pettannu ponnotte

KOchoonj • 29-10-2018 15:07

Thanks for your support ravanan..

Fahad • 28-10-2018 00:32

കൊച്ചൂഞ്ഞേ പൊളിച്ചു???

KOchoonj • 29-10-2018 15:06

Orupaad nanni fahad...

Ajith • 26-10-2018 22:10

Super

KOchoonj • 29-10-2018 15:06

Thank u ajith..

Vijayakumar • 24-10-2018 08:18

Wow thudakkam excellent ,super theme adipoli avatharanam ..keep it up and continue bro ..

KOchoonj • 24-10-2018 20:30

Thanks a lot dear vijayakumar...

46 Rossi • 23-10-2018 22:39

Oru rekshayum ella bro spr story pls next part vegam edane

KOchoonj • 24-10-2018 05:52

Hi 46 Rossi... Nanni nalla vaakkukalkku..

Baghavan • 23-10-2018 19:34

kochoonje ith polikm ...nee muthada..veendum nalla romantic kadhayumayi vanne ninak orayiram abhivadyagal...radhikayum tomichanum thakarkatee..adutha partumayi pettannu varanam

KOchoonj • 24-10-2018 05:51

Ullil ninnulla nanni raghavan.. ee supportinum snehathinu..

PAPPAN • 23-10-2018 17:23

നന്നായിടുണ്ട്....അടുത്ത പാര്‍ട്ട്‌ പെട്ടന്ന് വേണം....

KOchoonj • 24-10-2018 05:50

Orupaad nanni pappan bhai..

PAPPAN • 23-10-2018 17:22

നന്നായിട്ടുണ്ട്....പെട്ടന്ന് അടുത്ത പാര്‍ട്ട്‌ വേണം.....

Sujith • 23-10-2018 16:07

Polichu.machane itjinte bakkikkode pettennu ayakkane.

KOchoonj • 24-10-2018 05:48

Thank u sujith.. udane idaam..

Renji • 23-10-2018 14:49

Pwoli.. Waiting nxt and more pages

KOchoonj • 24-10-2018 05:47

Thanks for your support rajni..

Raj • 23-10-2018 14:14

Super start!!!. waiting for next part. pls keep writing..

Cheers

KOchoonj • 24-10-2018 05:45

ഒരുപാട് നന്ദി രാജ്...

ഈപ്പച്ചൻ മുതലാളി • 23-10-2018 14:00

കിടിലൻ... കിക്കിടിലൻ....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....

KOchoonj • 23-10-2018 14:03

ഒരുപാട് സന്തോഷം ഈപ്പച്ചൻ മുതലാളി താങ്കൾക്കു ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ..

MaX • 23-10-2018 13:01

Kiddu starting...

KOchoonj • 23-10-2018 14:00

നന്ദി മാക്സ് ഈ സപ്പോർട്ടിന്...

jo • 23-10-2018 09:40

ഒരു മയിൽപ്പീലിതണ്ടുപോലെ ഹൃദയത്തിലേറ്റി സൂക്ഷിച്ചുവെക്കണം ഈ വരികളെ. പൊളിച്ചടുക്കി.

KOchoonj • 23-10-2018 13:58

ജോ.. താങ്കളുടെ ഈ വാക്കുകളൊക്കെ. എത്ര സന്തോഷ ദായകമാണെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല.. ഒരുപാട് നന്ദി..

Gichu • 23-10-2018 08:13

Mone josekuttiyide PDF edannae

KOchoonj • 23-10-2018 08:25

ഡോക്ടർ ഉടനെ ഇടാമെന്നു പറഞ്ഞു ഗിച്ചു..

RDX • 23-10-2018 08:09

തുടക്കം  തന്നെ  തകർത്തു ?
രാധികയെയും  ടോമിച്ചനെയും  ഒരുപാട് ഇഷ്ടമായി... അടുത്ത  ഭാഗം  പെട്ടെന്ന്  തന്നെ  ഇടണേ... ?

KOchoonj • 23-10-2018 08:24

ഒരുപാട് നന്ദി RDX ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും..

RDX • 23-10-2018 08:54

പിന്നെ  ഇതിൽ  ആരെയും  കൊല്ലുകയൊന്നും  ചെയ്യല്ലേ... ഹാപ്പി  എൻഡിങ്ങിലെ   അവസാനിപ്പിക്കാവു...പിന്നെ  ജോസൂട്ടിലെ  രാധികയുടെ കഥ ആവരുതേ  ഇത്  കാരണം  അതിൽ  പറയുന്നുണ്ടല്ലോ  അവളുടെ  ഭർത്താവ്  ഒരു  അപകടത്തിൽ  മരിക്കുവാണെന്നു....അതുകൊണ്ട്  ഇത്  പുതിയ  ഒരു  കഥ kadha ആയിട്ട്  അവതരിപ്പിച്ചാൽ  മതി...

KOchoonj • 23-10-2018 13:54

അത് വേ...ഇത് വേ.  സത്യത്തിൽ കഥയെ കുറിച്ച് ഒരു ചിത്രം എപ്പോളും മനസിലുണ്ടെലും എഴുതിവരുമ്പോൾ ചിലപ്പോ മാറ്റം വരും.. ജോസൂട്ടിയിൽ രാധികയുടെ മരണം ഞാൻ ചിന്തിച്ചിരുന്നതല്ല... പക്ഷെ എഴുതിവന്നപ്പോൾ അറിയാതെ അത് സംഭവിച്ചു..  അറിയില്ല.. ഇത് എന്താവുമെന്നു...

Dark knight മൈക്കിളാശാൻ • 23-10-2018 06:41

മോനെ കൊച്ചൂഞ്ഞെ. തുടക്കം തകർത്തു. പ്രണയം നിന്റെ ഒരു എക്സ്പെർട്ട് ഏരിയ ആണല്ലേ കൊച്ചു കള്ളാ.

KOchoonju • 23-10-2018 08:23

പിന്നല്ലേ... സത്യത്തിൽ പ്രണയം മാത്രേ എനിക്കിഷ്ടമുള്ളു.. മരണം വരെ പ്രണയത്തെ മനസ്സിൽ സൂക്ഷിക്കണം എന്നാ എന്റെ ഒരു ഇത്.. പ്രണയമില്ലാത്ത കാമം എനിക്കിഷ്ടമല്ല മൈക്കിലാശാനെ.. ഒരുപാട് നന്ദി..

Dark knight മൈക്കിളാശാൻ • 23-10-2018 11:15

പ്രണയമില്ലാത്ത രതി, വെറും പച്ചമാംസത്തോടുള്ള ആർത്തി മാത്രമാണ്. ശരിക്കും പറഞ്ഞാൽ റേപ്പ്. അതിനെ ഒരിക്കലും സൗന്ദര്യത്തോട് കൂടി വർണിക്കാൻ പറ്റില്ല.

KOchoonj • 23-10-2018 12:32

സത്യം... I agree with you...

Abu • 23-10-2018 04:17

Super

KOchoonj • 23-10-2018 12:33

Thanks abu..

പൊന്നു.? • 23-10-2018 01:53

കൊച്ചൂഞ്ഞെ..... തുടക്കം ഉഗ്രൻ..... തുടർന്നും ഇതിലും നന്നായി മുമ്പോട്ട് പോകട്ടെ.....

????

KOchoonj • 23-10-2018 08:16

തീർച്ചയായും പൊന്നു.. അങ്ങനെ പോട്ടെ.. ഒരുപാട് നന്ദി..

Kiran • 23-10-2018 00:58

Kidukki bro....
Oru karym chodhichal sathym parayumo..
Eth oru real story aano ???

KOchoonj • 23-10-2018 08:11

നന്ദി കിരൺ... തീർച്ചയായും ഇതൊരു റിയൽ സ്റ്റോറി അല്ല.. ചില റിയൽ സംഭവങ്ങൾ ഇതിനോട് ചേർക്കുന്നു എന്നെ ഉള്ളു..

Kiran • 29-10-2018 23:20

Avideya bro next part..
Next partinu vendi katta waiting aanu..

asuran • 23-10-2018 00:31

തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

KOchoonj • 23-10-2018 08:09

നന്ദി അസുരൻ ബ്രോ...

Akshay • 23-10-2018 00:31

പൊളിച്ചു,വീണ്ടുമൊരു അടിപൊളി പ്രണയകഥ ബ്രോയ്‌ നിങ്ങളുടെ,,,എഴുത്തിൽ ഒരുവല്ലാത്ത ഫീൽ ആണ് ബ്രോയ്‌ ശരിക്കും ഇഷ്ടപ്പെട്ടു???? വളരെ വേഗം അടുത്ത പാർട്ടും ആയിവരനെ ബ്രോയ്‌??

KOchoonj • 23-10-2018 08:07

ഹായ് ചങ്ക് ബ്രോ അക്ഷയ്.. ഒരുപാട് നന്ദി നല്ല വാക്കുകൾക്കു..

കബാലി • 23-10-2018 00:10

വളരെ നന്നായിട്ടുണ്ട്......
അധികം കാത്തിരിപ്പിക്കാതെ അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ...

KOchoonj • 23-10-2018 08:06

അകമഴിഞ്ഞ കൃതജ്ഞത അറിയിക്കുകയാണ് കബാലി.. ഉടനെ വരാം..

rashid • 22-10-2018 23:58

കൊള്ളാം, തുടക്കം നന്നായിട്ടുണ്ട്, ഇത് ഒരു പക്കാ പ്രണയ കഥയാണോ?  അതോ കമ്പി ഉണ്ടോ?

KOchoonj • 23-10-2018 08:03

നന്ദി റാഷിദ് നല്ല വാക്കുകൾക്കു... പ്രണയത്തെ അതിന്റെ പരമൊന്നതിയിൽ അവതരിപ്പിക്കാനാണ് ശ്രമം.. കമ്പി സാഹചര്യങ്ങൾക്കാനുസരിച്ചു മാത്രം..

Rajavu • 22-10-2018 23:40

Veendum oru adipoli kadhayumayi vannathil thanks. Onnambhagam adipoli. Josutty pole oru kidilan kadha akumennu pratheekshikkunnu. Koodathe radhikayude sangadangalum dukhangalum, jeevithakalm muzhuvan ulla sandoshathinte chavittupadi akatte ennu agrahikkunnu. Next part vayikippikkaruthu.
All the best❤❤❤

KOchoonj • 23-10-2018 05:10

ഹൃദയത്തിൽ തൊട്ട നന്ദി രാജാവെ.. തീർച്ചയായും നല്ല ഒരു സ്റ്റോറി ആക്കും ഇത്..

Vipi • 22-10-2018 23:08

Kollaam bro ,kidukki, keep going....

KOchoonj • 23-10-2018 05:08

ഒരുപാട് നന്ദി വിപി..

ജബ്രാൻ (അനീഷ്) • 22-10-2018 23:00

Super.....

KOchoonj • 23-10-2018 05:07

Nanni jabran...