0%

Chapter Title : മയൂഖം 2 [C0ck Boy]

Author : COCK boy Read All Parts 6.6K

പണിയും അയാൾ ചെയ്യും.
എല്ലാ തിങ്കളാഴ്ചയും കാലത്ത് വന്ന് കഴിഞ്ഞ ആ ആഴ്ചയിലെ കൂലി വാങ്ങിയിട്ട് പോവും

തങ്കൻ ചേട്ടൻ : മോനെ പൈസ ഇല്ലേ ചോദിച്ചേ

ഞാൻ : ഹാ ചേട്ടാ, അമ്മേ...ഇതാ തങ്കൻ ചേട്ടൻ വന്നിരിക്കുന്നു പൈസ ഉണ്ടോ കൊടുക്കാൻ

അകത്ത് നിന്നും അമ്മ : ആ..ഇപ്പൊ കൊണ്ട് വരാ പറാ.

ഞാൻ മെല്ലെ ചായയുമായി അകത്ത് പോയി അയാള് അടുത്ത വന്നാൽ തന്നെ ഒരു വൃത്തികെട്ട നാറ്റം ആണ്. ആഴ്ചയിൽ ഒരിക്കലേ അയാള് കുളിക്കു എന്ന് കേട്ടിട്ടുണ്ട്. പിന്നെ കാലത്ത് തന്നെ നല്ല കള്ളും കുടിക്കും , ബീഡിയുടെ മണവും മൊത്തത്തിൽ എല്ലാം കൂടി ചേർന്ന് അഴുക്ക് ചാലിൻ്റെ മണമാണ്. ആരും ഇയാളെ അടുത്ത് അടുപ്പിക്കില്ല പണിക്ക് മാത്രം വിളിക്കും കൂലി കൊടുത്ത് പറഞ്ഞു വിടും.
എനിക്ക് ചെറിയ രീതിയിൽ കുറ്റബോധം ഉണ്ടായി മനസ്സിൽ. ഞാൻ അമ്മായിയെ ആ രീതിയിൽ കണ്ടത് കൊണ്ടവും എൻ്റെ കുടുംബത്തിലെ പെണ്ണുങ്ങളെ മറ്റുള്ളവരും ആ രീതിയിൽ കാണുന്നത് എന്ന്. എന്നെ ദൈവം പരീക്ഷിക്കുകയാണ് എന്ന തോന്നലയി. ഞാൻ പിന്നെ അതേ കുറിച്ച് ചിന്തിക്കാൻ പോവാൻ നിന്നില്ല. അമ്മയിയുമായി പിന്നെ അടുക്കാൻ പോയില്ല അത് വേണ്ട തോന്നി. അമ്മായി ഇടക്ക് കാണുമ്പോൾ ചോദിക്കും എന്താടാ ഈ വഴിക്ക് ഇല്ല എന്ന്. ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. അങ്ങനെ ഇരിക്കെ ഞാൻ ടൗണിൽ ഒരു കമ്പ്യൂട്ടർ ക്ലാസിന് ചേർന്നു. ചുമ്മാ ഇരിക്കണ്ട കരുതി ചേർന്നതാ. ഉച്ചക്ക് ശേഷമായിരുന്നു ക്ലാസ്സ് 1 മണി മുതൽ 5 മണി വരെ. അങ്ങനെ

💬 Comments

View all comments