Chapter Title : മയൂഖം 2 [C0ck Boy]
മറിഞ്ഞ് വീണു. ഞാൻ ഒന്ന് വിറച്ചു ഉള്ളിൽ കളിയും നിന്നു പക്ഷെ എനിക്ക് പേടി ആവൻ തുടങ്ങി ഞാൻ മെല്ലെ അവിടെ നിന്നും എൻ്റെ വീട്ടിലേക്ക് തിരിച്ച് വന്നു റൂമിൽ പോയി കിടന്നു. മനസിൽ മൊത്തം ആരാവും എന്ന ചിന്തയാണ്. ഒന്നൂടെ പോയി നോക്കണം എന്നുണ്ട് പക്ഷേ ടെൻഷൻ കാരണം വേണ്ട വെച്ചു പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.
എന്നത്തേയും പോലെ നേരം വൈകി എഴുന്നേറ്റു പുറത്ത് എല്ലാവരും അവരുടെ തിരക്കിലും ഞാൻ ചായയുമെടുത്ത് സിറ്റൗട്ടിൽ പോയി ഇരുന്നു. കറക്റ്റ് സമയത്ത് തന്നെ തങ്കൻ ചേട്ടൻ വരുന്നു. നാശം ഇയാൾക്ക് ഞാൻ ചായ കുടിക്കുമ്പോഴേ എന്നും വരാൻ കണ്ടോളു.
തങ്കൻ : മോനെ ഇന്ന് തേങ്ങ ഇടണം പറഞ്ഞിരുന്നു പറമ്പിലെയാണോ അതോ മുറ്റത്ത് ഇരിക്കുന്ന തെങ്ങില്ലേ ആണോ ചോദിച്ചേ..
മനു : അച്ഛ ദേ..തങ്കൻ ചേട്ടൻ തേങ്ങ എവിടെയാ ഇടേണ്ടത് ചോദിക്കുന്നു..
അച്ഛൻ : മുറ്റത്ത് ഇട്ടാ മതി.. പിന്നെ മുരളിയുടെ വീടിൻ്റെ മുറ്റത്തെ ഉള്ളതും ഇട്ടോ
തങ്കൻ : ശേരി കുഞ്ഞേ
അച്ഛൻ : ഡാ മനു ആ തേങ്ങ ഇട്ട് കഴിഞ്ഞാൽ അതൊക്കെ അടുക്കി വെക്കാൻ സഹയിക്കി കേട്ടല്ലോ. ഫോണും ഞോണ്ടി ഇരിക്കണ്ട
മനു : ഹ
തങ്കൻ ചേട്ടൻ തെങ്ങിലേക്ക് വലിഞ്ഞ് കേറി ഓരോരോ തേങ്ങയായി ഇടാൻ തുടങ്ങി. അതും നോക്കി ഞാൻ ഇരുന്നു.തേങ്ങ ഇട്ട് കഴിഞ്ഞ ശേഷം അയാൾ താഴെ ഇറങ്ങാൻ തുടങ്ങി ഞാൻ തേങ്ങകൾ എടുക്കാൻ തെങ്ങിൻ്റെ ചുവട്ടിൽ പോയി അറിയാതെ ഒന്ന് മെല്ലോട്ട് നോക്കി... മയിർ വേണ്ടായിരുന്നു തോന്നി..ഇയാൾക്ക്
💬 Comments
View all comments