0%

Chapter Title : മയൂഖം 2 [C0ck Boy]

Author : COCK boy Read All Parts 6.6K

ദുർഗന്ധവും ഇത്രയും ഒരു വൃത്തിയും ഇല്ലാത്ത ഇയാളുടെ കൂടെ അമ്മായിയെ പോലെ ഉള്ള ഒരു പെണ്ണ് ഒരിക്കലും ചെയ്യില്ല എന്ന് ഉറപ്പാണ്. അങ്ങനെ ചെയ്യുമെങ്കിൽ അവൾ അത്രയും കഴപ്പുള്ള വെടി ആയിരിക്കണം. എന്നാലും എൻ്റെ മനസ്സിൽ സംശയം നിഴലടിച്ചു. ഞാൻ മാമൻ്റെ വീടിനുള്ളിൽ പോയി നോക്കൻ തന്നെ തീരുമാനിച്ചു
അവിടെ എത്തിയപ്പോൾ കണ്ടത് അയാൾക്ക് കഴിക്കാൻ ഭക്ഷണം കൊടുക്കുകയായിരുന്നു അമ്മായി. തങ്കൻ ചേട്ടൻ ഒരിക്കൽ പോലും എൻ്റെ വീടിന് അകത്തേക്ക് കേറിയിട്ടല്ല. കേറ്റിയിട്ടില്ല എന്നതാണ് സത്യം. ഭക്ഷണം പോലും പിന്നാമ്പുറത്ത് ഇരുത്തിയെ കൊടുക്കു.എനിക്ക് എന്തോ പോലെ തോന്നി അങ്ങേരെ വീട്ടിൽ വിളിച്ച് കയറ്റി ഭക്ഷണം കൊടുക്കുന്നത് കണ്ടപ്പോൾ. ഞാൻ അമ്മായിയെ മെല്ലെ അടുത്തേക്ക് വിളിച്ച് ചോദിച്ചു.

മനു : അമ്മായി എന്താ ഈ കാണിക്കുന്നത്

പ്രിയ : എന്താ മനു

മനു : അയാളെ എന്തിനാ വീട്ടിൽ കയറ്റി ഭക്ഷണം എല്ലാം കൊടുത്തത്

പ്രിയ : എന്താ മനു അയാൾക്ക് വിശന്നിട്ട് അല്ലെ.. അതിനെന്താ

മനു : പുറത്ത് ഇരുത്തി കൊടുത്താൽ പോരെ അകത്ത് കയറ്റണോ

പ്രിയ : അതിന് എന്താ അയാളും നമ്മളെ പോലെ മനുഷ്യൻ അല്ലെ.. നി എത് കാലത്താ ജീവിക്കുന്നത്

മനു : അതല്ല അമ്മായി നമ്മൾ അയാളെ ഇതുവരെ വീടിന് അകത്ത് കയറ്റിയിട്ടില്ല..പുറം പണി കഴിഞ്ഞാൽ പറഞ്ഞു വിടും അതാ പതിവ് അച്ഛൻ അങ്ങനാ പറഞ്ഞിരിക്കുന്നത്

പ്രിയ : ഓ പിന്നെ...അവർ പഴയ ആൾക്കരാ പറയാ..നി പഠിച്ച ചെക്കൻ അല്ലെ നിനക്ക് ബോധം ഇല്ലേ.. വിജയേട്ടനോട് ഞാൻ പറഞ്ഞോളം

ഞാൻ പിന്നെ

💬 Comments

View all comments