Chapter Title : മയൂഖം 3 [C0ck Boy]
മനസ്സിൽ പെട്ടന്ന് തെളിഞ്ഞു വന്നു. അതെ അവളുടെ ഫോൺ കിട്ടിയാൽ എന്തായാലും അതിൽ എന്തെങ്കിലും ഉണ്ടാവാതെ ഇരിക്കില്ല. ഫോട്ടോസ്, ചാറ്റ് എന്തെങ്കിലും കാണും. രാത്രി ഉറങ്ങി കഴിഞ്ഞാൽ അവളുടെ റൂമിൽ പോയി മെല്ലെ ഫോൺ എടുക്കാം. പക്ഷേ പാസ്‌വേഡ് അറിയണം.
(വൈകുന്നേരം)
മനു : ഡി അനു നിൻ്റെ ഫോണിൽ റേഞ്ച് ഉണ്ടോ .
അനു : ഉണ്ടല്ലോ. എന്തെ
മനു : എടി എൻ്റെ ഫോണിൽ റേഞ്ച് കാണിക്കുന്നില്ല.. നിൻ്റെ ഫോൺ ഒന്ന് താ കോൾ ചെയ്തിട്ട് തരാം.
അനു : ആർക്ക് വിളിക്കാനാ... കണികണ്ടവരെ ഒന്നും എൻ്റെ ഫോണിൽ നിന്നും വിളിക്കണ്ട.
മനു : കസ്റ്റമർ കെയറിനെ ആണ് എടി... എൻ്റെ പൊന്നോ ഇപ്പൊ തരാ.
അനു : ഹാ ഇന്ന വേഗം താ.
മനു : എടി ഇത് ലോക്കാ..
അനു : ഇങ്ങ് താ ലോക്ക് എടുത്ത് തരാം
മനു : പാസ്‌വേഡ് പറഞ്ഞാ പോരെ
അനു : സൗകര്യം ഇല്ല.. ഇങ്ങ് താടാ.
മനു : ഹമ്മോ... ഇന്നാ അടിച്ചിട്ട് താ
മനു ഫോൺ കൊടുത്തിട്ട് പതിയെ അവളുടെ ഫോണിലേക്ക് നോക്കി അവൾ ടൈപ്പ് ചെയ്യുന്നത് നോക്കി പാസ്‌വേഡ് മനസ്സിലാക്കി.
ഒറ്റക്ക് ഒരു റൂമിൽ കിടക്കുന്ന അനുവിൻ്റെ റൂമിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞ് പോവാൻ മനു തീരുമാനിച്ചു. രാത്രി വീഡിയോ കോൾ ഒക്കെ ഉണ്ടാവും എന്ന് അവൻ ഊഹിച്ചു അതുകൊണ്ട് രാത്രി കുറച്ച് വൈകി പോയാൽ മതി എന്ന് അവൻ തീരുമാനിച്ചു.
(രാത്രി)
മനു : മയിർ ഉറങ്ങിയാൽ പണി
💬 Comments
View all comments