Chapter Title : മയൂഖം 4 [C0ck Boy]
കാലിലേക്ക് തന്നെ കൊണ്ട് വരുന്നു.
അനു : എന്താടാ നിനക്ക് തിരുമാണോ മുത്തശ്ശൻ്റെ കാല്.
മനു : ഞാനോ എന്തിന് നി തിരൂമിയലേ മുതതശന് തൃപ്തി ആവൂ.. ചെയ്തോ... ചെയ്തോ..
മനു മെല്ലെ അവിടെ നിന്നും മാറി. അപ്പോഴാണ് അവന് അവളുടെ മൊബൈലിൻ്റെ കാര്യം ഓർമ്മ വന്നത്. മനു അവളുടെ റൂമിൽ പോയി നോക്കിയപ്പോൾ അത് ചാർജ് ചെയ്യാൻ വെച്ചിരിക്കുന്നു. ആരും കാണാതെ അവൻ മൊബൈൽ എടുത്ത് അൺലോക്ക് ആക്കി.
വാട്ട്സ്ആപ്പ് തുറന്നു. അതിൽ ചാറ്റിൽ മൈ ലവ് എന്നൊരു കോൺടാക്ട് കണ്ടു ഡിപി നോക്കിയപ്പോൾ കണ്ടത് പ്രേതിഷിച്ച ആൾ തന്നെ തൻ്റെ കൂട്ടുകാരൻ ശരത്ത്. അവൻ കൂടുതൽ ഒന്നും നോക്കാൻ നിന്നില്ല ഫോൺ അവിടെ വെച്ച് നേരെ ബൈക്ക് എടുത്ത് പാഞ്ഞു.
അവൻ നേരെ പോയത് ശരത്തിൻ്റെ അടുത്തേക്ക് ആയിരുന്നു. ടൗണിൽ ഒരു ചായക്കടയിൽ സിഗരറ്റും വലിച്ച് നിക്കുക ആയിരുന്നു ശരത്തും അവൻ്റെ കൂട്ടുകാരൻ വിഷ്ണുവും .
അവരുടെ അടുത്തേക്ക് പാഞ്ഞ് വന്ന ബൈക്ക് സ്പീഡ് ബ്രേക്ക് ഇട്ട് നിർത്തി മനു ഇറങ്ങി.
ശരത്ത് : എന്താടാ മനു ഇത്ര ധൃതി വല്ല ബൈക്ക് റേസിനും പോവുന്നുണ്ടോ നി.
മനു : എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം
ശരത്ത് : എന്താടാ മനു പറഞ്ഞോ
മനു : തനിച്ച് പറയേണ്ട കാര്യമാ. നമുക്ക് ഒന്ന് മാറി നിൽക്കാം.
ശരത് : ഹാ.. ശെരി അങ്ങോട്ട് നിക്കാ. ഡാ വിഷ്ണു ഇപ്പൊ വരാം.
മനു : നിനക്ക് എൻ്റെ പെങ്ങളെ അറിയുമോ.
ശരത് : ഇല്ല എന്താടാ.
💬 Comments
View all comments