Chapter Title : മയൂഖം 5 [C0ck Boy]
കാണിച്ചത് തെണ്ടിത്തരം ആണ് എന്ന്. അവൻ എൻ്റെ ഫ്രണ്ട് ഒക്കെ തന്നെ പക്ഷെ ഈ കാര്യത്തിൽ ഞാൻ നിൻ്റെ കൂടെ ആണ്.
സ്വന്തം കൂട്ടുകാരൻ്റെ പെങ്ങളെ നോക്കുക എന്ന് പറഞ്ഞാ അതിലും വലിയ തെണ്ടിത്തരം വേറെ ഇല്ല.
മനു : എന്നിട്ട് ഞാൻ അന്ന് ചോദിക്കാൻ വന്ന നേരം നി ഒരു അക്ഷരം മിണ്ടിയില്ല ലോ.
വിഷ്ണു : എടാ എനിക് അന്ന് സംഭവം എന്താ എന്ന് അറിഞ്ഞിരുന്നില്ല. ഇപ്പൊ അല്ലെ മനസ്സിലായത്. ഞാൻ അത് കാരണം ഇപ്പൊ അവൻ്റെ കമ്പനി വിട്ടു. എനിക്കും ഉണ്ട് അമ്മയും പെങ്ങളും ഒക്കെ ഇവനെ ഒക്കെ എന്ത് വിശ്വാസത്തില്ല വീട്ടിൽ കയറ്റുക.
മനു : അതാ നിനക്ക് നല്ലത് അല്ലെങ്കിൽ എൻ്റെ അവസ്ഥ വരും.
വിഷ്ണു : ഞാൻ അത് മനസ്സിലാക്കിയത് കൊണ്ടല്ലേ അവനുമായി ഒടക്കി പിരിഞ്ഞത്.
മനു : ഉള്ളത് ആണോ ഡാ.
വിഷ്ണു : ആ തെണ്ടിയുടെ കാര്യം വിട് നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം.
നമുക്ക് ഓരോ ബീർ അടിച്ചാലോ.
മനു : എൻ്റെ കയ്യിൽ കാശ് ഒന്നും ഇല്ലടാ.
വിഷ്ണു : കാശ് ഒക്കെ ഞാൻ എടുക്കാം. നി വാ
മനു : അത് വേണോ ഡാ.
വിഷ്ണു : ഇനി എനിക്ക് അടിക്കാൻ നല്ലൊരു കൂട്ടുകാരൻ ഇല്ല. നിയെ ഉള്ളൂ വാടാ പ്ലീസ്.
മനു : മ്മ് ശേരി വാ.
വിഷ്ണു : എങ്കിൽ വാ ബീവറേജിൽ പോയി സാധനം വാങ്ങാം.
മനു : എന്നിട്ട് എവിടെ കൊണ്ട് പോയി അടിക്കും.
വിഷ്ണു
💬 Comments
View all comments