Chapter Title : മഴ മേഘങ്ങൾ 2 [Gibin]
പുറത്ത് കാത്തിരിക്കുകയായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ നേരെ സോഫയിൽ പോയിരുന്നു.
എന്തോ പന്തികേട് ഉണ്ടെന്ന് അറിഞ്ഞിട്ടാകും നിത്യ എന്റെ അടുത്തു വന്നിരുന്നു. അനുവും ചേച്ചിയും എന്നെ തന്നെ നോക്കി. നിത്യ എന്നോട് ചോദിച്ചു.
" ഗ്ലോറി ആന്റി ഇപ്പോൾ വരുമോ? "
ഞാൻ മൊബൈലിൽ നോക്കികൊണ്ട് പറഞ്ഞു.
"അറിയില്ല."
നിത്യ : "ആന്റി നിന്നെ എന്തേലും പറഞ്ഞോ? "
ഞാൻ : "ഇല്ല."
അടുത്ത ചോദ്യം നല്ല കടുപ്പത്തിൽ ചേച്ചി ചോദിച്ചു.
"പിന്നെ ഈ മുഖവും വീർപ്പിച്ചു ഇരിക്കാൻ നിനക്ക് എന്താ പ്രശ്നം?"
ഞാൻ പറയണോ വേണ്ടയോ എന്ന് ആലോചിച്ചു ഇരുന്ന നേരം ചേച്ചി എഴുന്നേറ്റ് ടേബിളിൽ കിടന്ന ഷർട്ട് എടുത്തിട്ട് സ്ലീവ്ലസ് ടീഷർട്ടിൽ മുഴച്ചു നിന്ന മുല മറച്ചു.
നിത്യ : "നീ ഇതെങ്ങോട്ടാ ശ്രേയ?"
ചേച്ചി : " ഇവൾ ഏതായാലും ഒന്നും പറയുന്നില്ല. എന്ന ഞാൻ തന്നെ പോയി ചോദിച്ചിട്ട് വരാം. "
ചേച്ചി നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
"ചേച്ചി ഇപ്പോൾ അങ്ങോട്ട് പോകേണ്ട. പോയാലും അവർ തിരക്കിലാണ്. സംസാരിക്കാൻ പറ്റില്ല."
ചേച്ചി : " അതെന്താ? ഇത്രേം സംസാരിക്കാൻ പറ്റാത്ത തിരക്ക്? "
ഞാൻ "അത് ചേച്ചിടെ മുഖത്ത് നോക്കി എനിക്ക് പറയാൻ പറ്റില്ല."
ഏകദേശം എല്ലാവർക്കും കാര്യം മനസ്സിലായെങ്കിലും ഉറപ്പിക്കാനായി നിത്യ എന്നോട് ചോദിച്ചു.
"നീ ഉദ്ദേശിച്ചത്...?"
"അതെ.. അത് തന്നെ "
അനുവിന്റേം നിത്യയുടെയും മുഖത്ത് ഒരു ആശ്ചര്യം ഞാൻ കണ്ടു. പക്ഷെ ചേച്ചിടെ മുഖത്ത് നല്ല ദേഷ്യം ഞാൻ കണ്ടു. ചേച്ചി വീണ്ടും നടന്നു തുടങ്ങി.
💬 Comments
View all comments