Chapter Title : മഴ മേഘങ്ങൾ 2 [Gibin]
ഇങ്ങു വിളിച്ചോണ്ട് വാ "
ഇത് കേട്ട പാതി ഞാൻ കളി നടന്ന ആ റൂം ലക്ഷ്യം വെച്ചു നടന്നു. എന്റെ കൂടെ നിത്യയും.
എന്തോ പറഞ്ഞു ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കിയ ആന്റിയെ വകവെക്കാതെ ഞങ്ങൾ റൂമിലേക്ക് നടന്നു.
ആ മുറി അടച്ചിട്ടിരുന്നു. ഞാൻ ആണ് മുൻപിൽ നടന്നത്. അതിനാൽ ഞാൻ ആ വാതിൽ തള്ളി തുറന്നു.
ഒരു നിമിഷം ഞാൻ ഷോക്ക് അടിച്ചതുപോലെ നിന്ന് പോയി. എന്റെ പുറകെ വന്ന നിത്യയും ആ കാഴ്ച്ച കണ്ടു നിന്നു. എന്തൊക്കെയോ പറയണം എന്ന് തോന്നിയെങ്കിലും ഒരു വാക്ക് വായിൽ നിന്നു പുറത്ത് വന്നില്ല.
"നോക്കി നിക്കാതെ ആ മൈരനെ വിളിച്ചോണ്ട് വാ."
ശ്രേയ ചേച്ചിടെ ശബ്ദം ഞാൻ കേൾക്കുന്നുണ്ടേലും എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ രണ്ടും പകച്ചു നിന്നു. ഞാൻ പതുക്കെ വാതിൽ മുഴുവനായി തുറന്നിട്ട് ആ കാഴ്ച ചേച്ചിയും കാണാനായി മാറി നിന്നു.
ബെഡിനോട് കാലും കൈയും ബന്ധിച്ചു ഇട്ടേക്കുന്ന നിതിൻ. നിതിന്റെ തലയിൽ നിന്നു ചോര ഒഴുകുന്നുണ്ട്. ഞാൻ പോയപ്പോൾ കുടിച്ചോണ്ടിരുന്ന മദ്യക്കുപ്പി തറയിൽ പൊട്ടി ചിതറി കിടക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോ എന്നെ പോലെ തന്നെ ഷോക്കായി വായും തുറന്നു നിക്കുന്ന ശ്രേയ ചേച്ചിയെ ആണ് ഞാനും കണ്ടത്.
ഒരു ഞെട്ടലോടെ ഗ്ലോറി ആന്റിയെ നോക്കിയ ഞാൻ കണ്ടത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിക്കുന്ന ആന്റിയെ ആണ്.
നിത്യ ഇടറിയ ശബ്ദത്തോട് ചോദിച്ചു.
"എന്താ ആന്റി ഈ ചെയ്തേ?"
ഒരു വികാരവും ഇല്ലാതെ ആന്റി പറഞ്ഞു.
"അവൻ ചെയ്ത തെറ്റിന് ഞാൻ ശിക്ഷ
💬 Comments
View all comments