Comments
ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടി കയറിയത് അടുത്ത പേജ് എപ്പോൾ വരും എന്ന ചിന്തയാണ്. പിന്നെ പാതിയിൽ വായന മുറിഞ്ഞാൽ പിന്നീട് കണ്ടെത്താനുള്ള പ്രയാസവും ആ പേജിന് കൂട്ടിനുണ്ടായിരുന്നു!. അടുത്ത ഭാഗം കൂടുതൽ നന്നായി വരട്ടെ?
Sorry, ഈ തവണ പോസ്റ്റ് ചെയ്യാൻ വൈകിയതുകൊണ്ട് പെട്ടെന്ന് എഴുതി പോസ്റ്റ് ചെയ്തതിൽ ചില അപാകതകൾ പറ്റി. അടുത്ത ഭാഗത്തു അത് സംഭവിക്കാതെ ശ്രദ്ധിക്കാം.
പാരഗ്രാഫ് punctuation ഇങ്ങിനെ കുറച്ചു കാര്യങ്ങൾ ഉണ്ട് , മലവെള്ളം പോലെ ഒരുമിച്ചു വിട്ടാൽ വായിക്കാൻ പ്രയാസം വരും ആസ്വാദ്യതയെ ബാധിക്കും
സൂപ്പർ..
ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടി കയറിയത് അടുത്ത പേജ് എപ്പോൾ വരും എന്ന ചിന്തയാണ്. പിന്നെ പാതിയിൽ വായന മുറിഞ്ഞാൽ പിന്നീട് കണ്ടെത്താനുള്ള പ്രയാസവും ആ പേജിന് കൂട്ടിനുണ്ടായിരുന്നു!. അടുത്ത ഭാഗം കൂടുതൽ നന്നായി വരട്ടെ?.