Chapter Title : മഴ മേഘങ്ങൾ [Gibin]
ഒന്ന് ഇങ്ങു വന്നേ."
ഞാൻ അനുസരണ ഉള്ള കുട്ട്യേ പോലെ അവൾ വിളിച്ച റൂമിലേക്ക് പോയി. പതുക്കെ പുറത്തു നിന്നു റൂമിലേക്ക് നോക്കി. അവൾ എന്നെയും നോക്കി.
"നീ ഇങ്ങു വന്നു ഈ കസാരയിൽ ഇരുന്നേ."
ഞാൻ കണ്ണ് തള്ളി പിടിച്ചു എന്തിനാ എന്നർത്ഥത്തിൽ അവളെ നോക്കി. എന്നിട്ട് പതുക്കെ നടന്നു റൂമിൽ കയറി. കസേരയുടെ മുൻപിൽ നിന്നു. നിത്യ എന്നെ നോക്കിട്ട് പറഞ്ഞു.
"ഇരിക്ക് അവിടെ."
ഞാൻ ഇരുന്നു. അവൾ പെട്ടെന്ന് അടുത്തുള്ള ടേബിളിന്റെ സൈഡിൽ ഇരുന്ന ഒരു ബോക്സ് എടുത്തിട്ട് എന്റെ മുൻപിൽ വന്നിരുന്നു. അതിൽ നിന്നു ഒരു പഞ്ഞി എടുത്തിട്ട് അതിൽ എന്തോ oilment തേച്ചു. എനിക്ക് കാര്യം മനസ്സിലായി. ആകെപ്പാടെ ചമ്മി ഇരുന്ന എന്റെ പാവാടയുടെ അടിയിൽ പിടിച്ചു അവൾ പൊക്കി. ഞാൻ പെട്ടെന്ന് പാവാടയിൽ പിടിച്ചിട്ട് പറഞ്ഞു.
"വേണ്ട "
അവൾ എന്നെ നോക്കി.
"മര്യാദക്ക് ഇരുന്നോ ഇല്ലേൽ മൂക്ക് ഇടിച്ചു ഞാൻ പരത്തും."
തമാശ ആണോ കാര്യം ആണോ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല കാരണം നേരത്തെ കിട്ടിയതിന്റെ വേദന മാറി വരുന്നതേ ഉള്ളു. ഞാൻ പതുക്കെ ശക്തി കുറച്ചതും നിത്യ എന്റെ പാവാട പൊക്കി. എന്നിട്ട് എന്നെ ഒന്ന് തറച്ചു നോക്കി. പതുക്കെ എന്റെ പാന്റി രണ്ടു കൈയും ഉപയോഗിച്ചു താഴേക്ക് വലിച്ചു. ഞാൻ ഒരു നിമിഷം എന്താ നടക്കുന്നെ എന്ന് അറിയാതെ ഞാൻ ഇരുന്നു. ഊരിയെടുത്ത പാന്റി അവളും ഞാനും കണ്ണ് മിഴിച്ചു നോക്കി ഇരുന്നു പോയി. പാന്റിയുടെ അടിഭാഗം മുഴുവൻ ചോര. എനിക്ക് അത്
💬 Comments
View all comments