0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 880

എനിക്ക്. എന്നാലും ഇവിടെ കിടന്നാൽ ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്തോണ്ട് ഞാൻ പോകാൻ തീരുമാനിച്ചു. ഫോണിൽ കളിച്ചും ചായ കുടിച്ചൊക്കെ എങ്ങനെയോ സമയം തള്ളി നീക്കി. മഴ കാരണം മേഘം ഒന്നുടെ ഇരുണ്ട്.
സമയം 9:15 കഴിഞ്ഞു. 9നു വരണ്ട കൊല്ലത്തേക്ക് ഉള്ള ബസ് ഇതുവരെ എത്തിയിട്ടില്ല. ആകെപാടെ ഒരു അങ്കലാപ്പ്. ഞാൻ ബാഗ് എല്ലാം വല്ലിച്ചുകൊണ്ട് കണ്ടക്ടർ ഇരിക്കുന്ന റൂമിലേക്ക് പോയി. റൂമിൽ കട്ടൻ ചായയും, പരിപ്പ് വടയും അടിച്ചു മഴയുടെ ഭംഗി ആസ്വാധിച്ചിരുന്ന കണ്ടക്ടർ ചേട്ടന്മാർക്ക് എന്റെ വരവോരു കല്ലുകടി ആയി.
"ചേട്ടാ, കൊല്ലത്തേക്ക് ഉള്ള ബസ്സ് ഇതുവരെ വന്നില്ല. എപ്പോൾ എത്തും എന്ന് അറിയുമോ?"
ഒരു ചെറുപ്പക്കാരൻ കണ്ടക്ടർ അതിനു ഉത്തരം തന്നു.
"കൊല്ലത്തേക്ക് ഇന്ന് ബസ് ഇല്ല. പോകുന്ന എല്ലാ വഴിയും ബ്ലോക്കാ. കുറെ ഇടത്തു മരം വീണും വെള്ളം കയറിയും കിടക്കുവാ. അതുകൊണ്ട് ഇന്ന് ട്രിപ്പ്‌ കാണില്ല."
ഇടിവെട്ടിയവളെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ നിന്ന എന്നെ ആശ്വസിപ്പിക്കാൻ ചേട്ടൻ ഒരു കാര്യം പറഞ്ഞു തന്നു.
" വല്ലോ ടാക്സി പിടിച്ചു കോട്ടയം വരെ എത്തുമോ എന്ന് നോക്ക്. അവിടെന്ന് കൊല്ലത്തേക്ക് ബസ് കിട്ടും. "
ഈ മഴയത്തു കോട്ടയം വരെ പോകാൻ പറ്റുന്ന ടാക്സി ഉണ്ടെങ്കിൽ അത് പിടിച്ചു എനിക്ക് നേരെ കൊല്ലത്തേക്ക് പൊയ്ക്കൂടെടാ മൈ മൈ മൈകണപ്പാ എന്ന് ചോദിക്കണം എന്ന് മനസ്സിൽ തോന്നിയെങ്കിലും അത് ഞാൻ വിഴുങ്ങിയിട്ട് തിരികെ നടന്നു. എന്ത് ചെയ്യണം എന്ന് മനസ്സിലാകാതെ നിക്കുന്ന നേരത്ത് ചെയുന്ന പോലെ

💬 Comments

View all comments