0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 907

കവിളിലൂടെ ഒഴുകി. ഏകദേശം 15 മിനിറ്റോളം ഞങ്ങൾ അങ്ങനെ ഇരുന്നു. എന്റെ ഉള്ളിലെ അല ശാന്തമായി.
ഞാൻ പതുക്കെ തല ഉയർത്തി. അവൾ എന്നെ നോക്കി ചിരിച്ചു.
"നീ എന്തിനാ ഇങ്ങനെ കരഞ്ഞത്? നീ അതിനു തെറ്റൊന്നും ചെയ്തില്ലലോ?"
"എന്റെ അച്ഛൻ ചെയ്ത തെറ്റിന്റെ ഫലം ആണല്ലോ ശ്രേയ ചേച്ചി ഇതുവരെ അനുഭവിച്ചത്. എന്നിട്ടും ഞാൻ ചേച്ചിയെ വെറുത്തു. എനിക്ക് ചേച്ചിയോട് മാപ്പ് പറയണം."
"നീ മാപ്പും കോപ്പും ഒന്നും പറയേണ്ട. ശ്രേയക്ക് നീ എന്നാൽ ജീവൻ ആണ്."
"ചെറുപ്പത്തിൽ എനിക്കും അങ്ങനെ ആയിരുന്നു. ഇപ്പോ ചേച്ചി ആള് ആകെ മാറി. ഞാനും."
"അതിനെന്താ?"
"ഇനി ഇപ്പോൾ എന്നെ ഇഷ്ടമാകുമോ എന്നൊന്നും എനിക്ക് അറിയില്ല."
"നിന്നെ ആർക്കാ ഇഷ്ടം ആകാത്തത്? നമ്മൾ കണ്ടിട്ട് മണിക്കൂർ പോലും ആയില്ല. എന്നിട്ടും എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായല്ലോ."
ഞാൻ പതുക്കെ ചിരിച്ചു.
"ഓഹോ, എന്നെ അത്രേ ഇഷ്ടമായോ?"
"മം, ഒത്തിരി ഇഷ്ടമായി."
മുഖത്ത് വന്ന നാണം മറച്ചുകൊണ്ട് കൊഞ്ചിക്കൊണ്ട് ഞാൻ പറഞ്ഞു.
"എന്ന എനിക്ക് ഒരു ഉമ്മ താ."
ഇത് കേൾക്കേണ്ട താമസം. എന്റെ കവിളിൽ രണ്ടിലും അവളുടെ കൈപ്പതിഞ്ഞു. എന്റെ മുഖം വാരി എടുത്തു അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു. എന്നിട്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് ചേർത്ത് വെച്ചു ചുംബിച്ചു. ഞാൻ കണ്ണ് മുറുക്കെ അടച്ചു. എന്നിട്ട് പതുക്കെ അവളെ തള്ളി നീക്കി.
കണ്ണ് തുറന്നപ്പോൾ അവൾ ശ്വാസം വലിച്ചു വിട്ടോണ്ട് ഒരു ചിരി നൽകി. എനിക്ക് ഇപ്പോൾ എന്താ നടന്നത് എന്ന് മനസ്സിലാകാതെ കണ്ണും മിഴിച്ചു

💬 Comments

View all comments