0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 920

"നിത്യാ, എന്താ നീ ഒന്നും മിണ്ടാത്തത്?"
മൗനം...
ഞാൻ വീണ്ടും ചോദിച്ചു.
"എന്ത് പറ്റി നിനക്ക്? എന്നോട് ദേഷ്യം ആണോ?"
" അതൊന്നും അല്ല കാവ്യ. ഞാൻ ശ്രേയയോട് തെറ്റ് ചെയ്തത് പോലെ മനസ്സിൽ ഒരു തോന്നൽ. "
"ഇത് നമ്മുടെ തീരുമാനം അല്ലെ? അതിൽ ചേച്ചിയെ എന്തിനാ ഓർക്കുന്നെ?"
" അവൾ എനിക്ക് ഇവിടെ എല്ലാ സ്വാതന്ത്ര്യം തന്നു. എന്നിട്ടും അവളുടെ കസിനുമായി ഞാൻ ഇങ്ങനെ ഒക്കെ നടത്തി എന്ന് അറിഞ്ഞാൽ അവൾ ക്ഷമിക്കില്ല. "
" അത് ക്ഷമിക്കണം എന്നില്ല. എന്നാൽ ഞാൻ സ്നേഹിക്കുന്ന ആളോടൊപ്പം ഒരു രാത്രി പങ്കിടാൻ എനിക്കും നിനക്കും അവകാശം ഇല്ലേ? "
നിത്യ എന്റെ മുഖത്തേക്ക് ഞെട്ടി തിരിഞ്ഞു നോക്കി.
" അതെ നിത്യ. ഞാൻ ഇപ്പോൾ കാട്ടികൂട്ടിയത് ഒന്നും കാമക്കൂത്തായി കാണേണ്ട. എനിക്ക് നിന്നോട് എപ്പോളോ തോന്നിയ പ്രേമത്തിന്റെ പുറത്താ ഇതൊക്കെ ഞാൻ ചെയ്തത്. ഇനി അത് എനിക്ക് മാത്രം തോന്നിയത് ആണേൽ ഇപ്പോൾ നടന്നത് മറന്നു നമ്മുക്ക് നാളെ ഒന്നും നടന്നില്ല എന്ന് ഓർത്തു മുൻപോട്ട് പോകാം. അങ്ങനെ അല്ലെങ്കിൽ ഈ ലോകത്തു എന്തൊക്കെ പ്രശ്നം ഉണ്ടായാലും നമ്മുക്ക് ഒന്നിച്ചു ജീവിക്കാം. "
അവൾ പതുക്കെ എന്റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ അവളുടെ മുകളിലേക്ക് വീണു. അവൾ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നുകൊണ്ട് എന്നോട് പറഞ്ഞു.
" ജീവിക്കാൻ ഞാൻ തയാർ. പക്ഷെ അതു ശ്രീയയെ ചതിച്ചുകൊണ്ട് ആകരുത്. അതുകൊണ്ട് പോകുന്നതിനു മുൻപ് നമ്മൾ ഇത് അവളോട് പറയണം. "
"ഞാൻ പറഞ്ഞോളാം.

💬 Comments

View all comments