Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]
പിളേളരൊക്കെ വലുതായതറിഞ്ഞില്ല . ഇപ്പോഴും കുഞ്ഞാണല്ലോ എന്നായിരുന്നു ചിന്ത .. പക്ഷെ ..."'
"'എന്നാ ഒരു പക്ഷെ .."'
"'അല്ലാ ..അവന്റെ കൂട്ടുകാരനല്ലേ നീ .. നിന്റെ ചില സമയത്തെ നോട്ടവും പിന്നെ ചില കാഴ്ചകളും ഒക്കെ .."''
ഉണ്ണി പെട്ടന്ന് അവളുടെ കയ്യിലെ പിടി വിട്ടു , ഷേർളി ഒന്ന് വേ ച്ചപ്പോൾ അവൻ താങ്ങി
"' ഇതാണോടാ നീ ചോദിച്ചേ ..നിന്നെ വിശ്വാസമില്ലെന്ന് .."'ഉണ്ണി മുഖം കുനിച്ചു
"' എടാ ..മുഖത്തേക്ക് നോക്കിക്കേടാ "' ഷേർളി അവന്റെ നേരെ തിരിഞ്ഞു . ഉണ്ണി മുഖം ഉയർത്തിയില്ല .
"'കള്ളന്മാരുടെ ലക്ഷണമാ മുഖത്ത് നോക്കാതിരിക്കുന്നത് ..ആൽബം കള്ളൻ ..."'
"' വൗ ..സൂപ്പർ .. നീയിതെപ്പോ ചെയ്‌തേടാ "' ബാൽക്കണിയിലേക്ക് വന്ന ഷേർളി അവിടെ ക്രമീകരിച്ചിരിക്കുന്ന ചെടികളും മറ്റും കണ്ടമ്പരന്നു . നിലത്ത് ഒരാൾ പൊക്കത്തിലുള്ള ചെടികൾ , ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന വള്ളിച്ചെടികൾ മേലെ പടർന്നു നിൽക്കുന്നത് പോലെ .. പാല്നിലാവ് പൊഴിയും പോലെയുള്ള ഫാൻസി ലൈറ്റും .
"'ഇന്നലെ വാങ്ങിച്ചതാ . ഇന്നലേം ഇന്നുമായി സെറ്റ് ചെയ്തു . . പഴയതൊന്നും മമ്മക്ക് നഷ്ടപ്പെടരുത് "' ഉണ്ണി പറഞ്ഞപ്പോൾ ഷേർളി എത്തി അവന്റെ കവിളിൽ ഉമ്മ വെച്ചു
"'താങ്ക്സ് .."''
"'മമ്മ ഇവിടെ നിക്ക് ..ഞാൻ വീൽചെയർ എടുത്തോണ്ട് വരാം ""'
"' ആ ചെയർ മതിയെടാ .. നടക്കാൻ നീയുണ്ടല്ലോ .. "''
ഉണ്ണി ഹാളിൽ പോയി ടീപ്പോയിയും കസേരയും എടുത്തുകൊണ്ട് വന്നു . പിന്നെ ടച്ചിങ്‌സും കുപ്പിയും ഒക്കെയും .
"' അച്ചയുണ്ടായിരുന്നപ്പോൾ ഇവിടെ വന്നിരിക്കും . ആദ്യമൊക്കെ അവിടെ ഫുട്‍ബോൾ കളിയും വോളിബോളുമൊക്കെ ഉണ്ടായിരുന്നു മൈതാനിയിൽ . സ്ക്കൂൾ വിട്ടു കഴിഞ്ഞു വന്നാൽ ഇവിടെയാണിരിപ്പ് . ആദ്യം ചായകൊണ്ട് ..പിന്നെ ഇതുകൊണ്ടും "'ഷെർളി ഗ്ലാസ് ഉയർത്തികാണിച്ചു
"'പിന്നെ പാർട്ണർസ് തമ്മിലുള്ള കേസും ഒക്കെയായപ്പോൾ മൈതാനി അടച്ചു പൂട്ടി ..പുല്ലൊക്കെ വളർന്നു . രാത്രിയാകുമ്പോൾ മിന്നാമിന്നികൾ പറക്കാൻ തുടങ്ങും ..ഇന്നെന്തോ ഇല്ല .. അവരും എന്നെ വെറുത്തോ പോലും "'
"'മഴക്കാറുണ്ട് മമ്മാ
💬 Comments
View all comments