0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

അവനവളെ മുകളിലെ ഹാളിൽ കൊണ്ട് നിർത്തി .

"'ഹോ ..എന്നാ പിടുത്തമായിരുന്നു .. ശ്വാസം മുട്ടുന്നു "" ഉണ്ണി കഴുത്തിൽ തിരുമ്മി

"'അത് പിന്നെ നീ താഴയിടാൻ തുടങ്ങീതുകൊണ്ടല്ലേ "'

""അത്രേ ഉള്ളോ മമ്മക്കെന്നെ വിശ്വാസം ?

"' പിന്നെ നീ ഇങ്ങനെ ആട്ടിയാൽ ?''' ഷേർളി അവന്റെ തോളിൽ പിടിച്ചുകൊണ്ട് കുനിഞ്ഞു ടീപ്പോയിയിലേക്ക് ബുർജി വെച്ചു . ഉണ്ണി ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തിട്ട് ബാൽക്കണിയിലേക്ക് നടത്തി

"' ഇവിടെ മൊത്തം അഴുക്കായി കിടക്കുവാണല്ലോ ..ഞാൻ ഇങ്ങോട്ടു കേറീട്ട് കുറെ നാളായില്ലേ ?''' ഷേർളി ഹാളും ചുറ്റുപാടും നോക്കി പറഞ്ഞു .

"' അതെ .. മമ്മ അജൂനെ പെണ്ണ് കെട്ടിക്ക് "''

"'അതെ അതെ .. ഇനി നോക്കണം . പിളേളരൊക്കെ വലുതായതറിഞ്ഞില്ല . ഇപ്പോഴും കുഞ്ഞാണല്ലോ എന്നായിരുന്നു ചിന്ത .. പക്ഷെ ..."'

"'എന്നാ ഒരു പക്ഷെ .."'

"'അല്ലാ ..അവന്റെ കൂട്ടുകാരനല്ലേ നീ .. നിന്റെ ചില സമയത്തെ നോട്ടവും പിന്നെ ചില കാഴ്ചകളും ഒക്കെ .."''

ഉണ്ണി പെട്ടന്ന് അവളുടെ കയ്യിലെ പിടി വിട്ടു , ഷേർളി ഒന്ന് വേ ച്ചപ്പോൾ അവൻ താങ്ങി

"' ഇതാണോടാ നീ ചോദിച്ചേ ..നിന്നെ വിശ്വാസമില്ലെന്ന് .."'ഉണ്ണി മുഖം കുനിച്ചു

"' എടാ ..മുഖത്തേക്ക് നോക്കിക്കേടാ "' ഷേർളി അവന്റെ നേരെ തിരിഞ്ഞു . ഉണ്ണി മുഖം ഉയർത്തിയില്ല .

"'കള്ളന്മാരുടെ ലക്ഷണമാ മുഖത്ത് നോക്കാതിരിക്കുന്നത് ..ആൽബം കള്ളൻ ..."'

"' വൗ ..സൂപ്പർ .. നീയിതെപ്പോ ചെയ്‌തേടാ "' ബാൽക്കണിയിലേക്ക് വന്ന

💬 Comments

View all comments