0%

Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

തുടങ്ങിയിരുന്നു .

മടക്കയാത്രയിൽ ഷേർളി മൂകയായിരുന്നു .

"'എന്നാ മമ്മാ ? എന്ന പറ്റി ഒന്നും മിണ്ടാതെയിരിക്കുന്നെ ?''

"'ഹേ ഒന്നുമില്ലടാ "'

"' എന്നാ മരുമോളെ ഇഷ്ടപ്പെട്ടില്ലേ ?'''

"" നല്ല കുട്ടി . അജുവിന്‌ ചേരും ""'

"' നിനക്കും അജുവിനുമൊരേ പ്രായമല്ലേ .. നീ വല്ലോരേം കണ്ടു വെച്ചിട്ടുണ്ടോ ?'''

"' ഹമ് .. ഇച്ചിരി ഏജ് ഓവറാ .. പക്ഷെ വണ്ടി പഴയത് ആണെന്നെ ഉള്ളോ .. ഭയങ്കര പുള്ളിങ്ങാ "''

"'' പോടാ ഒന്ന് ... ആരാടാ ആ ഭാഗ്യവതി ."'

"'എന്റെ പൊന്നു മമ്മാ , ഞാനിതുവരെ അതൊന്നും ചിന്തിച്ചിട്ടില്ല . അനിയത്തീടെ പഠിപ്പും കഴിഞ്ഞവളെ ഒരു വഴിക്ക് ആക്കണം ..എന്നിട്ടേ ഉള്ളൂ .."'

"' അവളിപ്പോൾ പ്ലസ് ടൂവിന് അല്ലെ ""

"'ഹ്മ്മ് ..അതെ "'

"' ഡിഗ്രി എങ്കിലും കഴിയാതെ കെട്ടിക്കണ്ടടാ ... അപ്പോൾ ഡിഗ്രി മൂന്നു വർഷം ..ഹ്മ്മ് ..മൂന്ന് വർഷം ഉണ്ട് അപ്പോൾ "'

ഷേർളി എന്തൊക്കെയോ കണക്കുകൂട്ടുന്നത് കണ്ടു ഉണ്ണിക്ക് ചിരി വന്നു

"' മമ്മ ഞാൻ എത്ര വർഷം കൂടി ഉണ്ടന്ന് കണക്കു കൂട്ടുവാണോ ? ചിലപ്പോൾ എനിക്ക് ട്രാൻസ്ഫർ ആയേക്കാം .. അല്ലാ ഞാൻ വന്നില്ലായിരുന്നേലോ ?'''

ഷേർളിയുടെ മുഖം മ്ലാനമായി .

"''എനിക്കറിയില്ലടാ ഉണ്ണീ , എനിക്കെന്തു പറ്റുമായിരുന്നെന്ന് . അറിയില്ലെനിക്ക് . അച്ച മരിച്ചു കഴിഞ്ഞു നിർവികാരതയായിരുന്നു . ഞാൻ പറഞ്ഞില്ലേ എല്ലാരോടും ദേഷ്യം ... ചിലരെ കണ്ടിട്ടില്ലേ .. ഭയങ്കര ദേഷ്യവും ടെൻഷനും ഒക്കെയാവും

💬 Comments

View all comments