Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]
ഓക്കേ ..പിന്നേയ് ... ആ സാരി ഊരിയാൽ മതി , ആ പാവാടേം ബ്ലൗസും മതി കേട്ടോ ഞാൻ വരുമ്പോൾ ."'
''അപ്പൊ സ്കർട്ട് വേണ്ടേ ?''
"' ആ വേണ്ട ... പച്ച കളർ നന്നായി ചേരുന്നുണ്ട് ."''
ഒൻപതു മണി കഴിഞ്ഞപ്പോൾ ഉണ്ണിക്ക് അജയുടെ കോൾ വന്നു . വിളിച്ചിട്ട് പോകാവൂ എന്ന് .
ഒമ്പതര കഴിഞ്ഞപ്പോഴേക്കും ഉണ്ണി സിസ്റ്റം ഓഫാക്കി അജയുടെ ചെയറിലെത്തി .
"' എന്നടാ വിളിക്കാൻ പറഞ്ഞെ ? വല്ലതും കൊണ്ടുപോകാനുണ്ടോ വീട്ടിലേക്ക് ?''
"' പ്രൊജക്റ്റിനി തിങ്കളെ ഉള്ളൂ ...ചെറിയൊരു ചേഞ്ച് .. നിന്റെ പ്രോജക്റ്റ് തീരാറായതല്ലേ . നിന്നെ കൂടി വിളിക്കാൻ പറഞ്ഞു . തിങ്കൾ മുതൽ പിന്നേം നമ്മളൊന്നിച്ച് ""' ഉണ്ണിയുടെ മുഖം വിളറി . അജയ് സിസ്റ്റം ഓഫാക്കി എഴുന്നേറ്റു .
"' വാ പോകാടാ .."'' ഉണ്ണി അജയോടൊപ്പം നടന്നു .
മൊബൈലിൽ മെസ്സേജയക്കാനായി രണ്ടുമൂന്ന് പ്രാവശ്യം എടുത്തപ്പോഴെല്ലാം അജയ് നോക്കിയതിനാൽ ഉണ്ണി ആ ശ്രമം ഉപേക്ഷിച്ചു .
""' നാട്ടിലെന്നാ ഉണ്ടെടാ വിശേഷം ?''
"'ഒന്നുമില്ല .."' ഒരു വക്കിൽ മറുപടി
"' നീയെന്ന ഗ്ലൂമിയായിരിക്കുന്നെ ? വീട്ടിൽ പോകുമ്പോഴും പോയിട്ട് വന്നാലും സാധാരാണ ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ .. എന്ന പറ്റിയെടാ ? വീട്ടിലെന്തെലും ?'' അജയ് താക്കോൽ ഉണ്ണിയുടെ കയ്യിൽ കൊടുത്തു . ഉണ്ണി ഡ്രൈവിങ് സീറ്റിലേക്ക് കയറി .
"' ഒന്നുമില്ലടാ "'
""' വൈകുന്നേരം കണ്ടപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നല്ലോ .. ഓഫീസിലെന്തെലും ?''
""ഹേയ് ""' ഉണ്ണി വണ്ടി പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്തു .
"' ഒരെണ്ണം കഴിക്കണ്ടേ ? കപ്പയോ ചക്കയോ എന്തേലും കാണുമായിരിക്കുമല്ലോ നിന്റെ ബാഗിൽ ""
"'അടച്ചു കാണില്ലേ ?''' ഉണ്ണിക്കും ഒരെണ്ണം കഴിക്കണമെന്നുണ്ടായിരുന്നു . എത്രയും പെട്ടന്ന് ഷേർളിയുടെ അടുത്തെത്തണമെന്നു കരുതിയാണ് ഇരുന്നത് . പക്ഷെ അജുവിന് വർക്ക് ചേഞ്ച് ഉണ്ടാകുമെന്ന് കരുതിയില്ല .
"' ബാറിലേക്ക് വിട് "'
"' അടിച്ചിട്ടോടിക്കണോ .. വാങ്ങിക്കൊണ്ട് പോകാം അല്ലെ ""
''' ഹമ് "'അജയ്
💬 Comments
View all comments