Chapter Title : മഴ തേടും വേഴാമ്പൽ 2 [മന്ദന്‍ രാജാ]
ഉണ്ണി കണ്ടു .
"' ഹമ് .. ആദ്യം ഒന്ന് ഗമ കാണിച്ചു ..ഇഷ്ടമില്ലെന്നൊക്കെ പറഞ്ഞു . പിന്നെ ഒള്ള കാര്യം പറഞ്ഞു . വായ ഇഷ്ട്മാന്ന് ."'
"" ഹോ .. ഇതളിന്റെ വായേലെയൊന്ന് മുട്ടിച്ചതെ ഉള്ളൂ .... ഓക്കാനം വരുന്നെന്നു പറഞ്ഞു മാറ്റിക്കളഞ്ഞു . നമ്മളാണേൽ പീസുപടം ഒക്കെ കണ്ടു മുട്ടി നിക്കുവാരുന്നു . അവളും ഈ പൊറത്തൊക്കെ ആയിരുന്നിട്ടും പച്ചക്ക് ഒരു കുണ്ണ പോലും കണ്ടിട്ടില്ല . " "' അത് ക്ളീൻ ആയിട്ടല്ലായിരിക്കും . സ്മെല്ലൊക്കെ ഇഷ്ടപ്പെടില്ലലോ .. നീ വിഷമിക്കണ്ട . ഇനീം സമയം ഉണ്ടല്ലോ ..ഞാൻ നിങ്ങടെ കാര്യം മമ്മേടെ അടുത്തവതരിപ്പിച്ചു . പുള്ളിക്കാരത്തിക്ക് താല്പര്യമാ ."''
"'ഇനീം ഒരു വർഷം കഴിഞ്ഞല്ലേ പറ്റൂ ...അതുവരെ നമ്മള് കൈപ്പണി തന്നെ ... .അഹ് പിന്നെ അന്നത്തെ കഴിഞ്ഞേ പിന്നെ പെണ്ണൊരു ഫ്രഞ്ചോക്കെ തരും . ആരും കാണാതെ ഒരു മുല പിടുത്തൊമൊക്കെ .. നിന്റെയല്ലേ സമയം . എനിക്കാണേൽ ഒരു വർഷം പോകുന്നതെങ്ങനാന്നാ .നീ എങ്ങനെ പിടിച്ചു നിക്കുന്നു , മുന്നിൽ ഉണ്ടായിട്ടും കൺട്രോൾ ചെയ്ത് . നിനക്ക് ലീവുള്ളപ്പോളൊക്കെ ഞാനും ഉണ്ടായിരുന്നല്ലോ . കുറച്ചു നാൾ കഴിഞ്ഞാണെൽ കുഴപ്പമില്ല ..ഇതിപ്പോ നിങ്ങൾ തുടങ്ങിയതല്ലേ ഉള്ളൂ .. നവദമ്പതിമാർക്ക് ഒരിലയുടെ മറവ് കിട്ടിയാൽ പോലും പിടുത്തവും വലിയുമെന്നാ പറച്ചില് ...""
"' നീ താമസിച്ചല്ലേ എണീക്കുന്നെ .. ഞാനും മമ്മേം നേരത്തെ എഴുന്നേൽക്കില്ലേ"' ഉണ്ണി അവനെ നോക്കി
"' ഓഹോ ..അപ്പോൾ എന്നും രാവിലെ ഉണ്ടായിരുന്നല്ലേ ?'''
"'ഹേയ്
💬 Comments
View all comments