Comments
Ithippo pani ayallo karthave... ini paru enganum +ve akumo? appo twist enthakum .... next part pls
പാറു പോസിറ്റീവ് ആവാൻ സാധ്യത ഒക്കെ ഉണ്ട്. 😉
ഉഫ്.. അടിപൊളി എഴുത്ത്...
വീണയിൽ മന്ത്രികവിരലുകൾ കൊണ്ട് തംബുരു മീട്ടി ഈണമിടുന്നതുപോലെയുള്ള മനോഹരമായ അവതരണം....
മഴയാണ് ഈ സ്റ്റോറിയുടെ ആത്‍മാവ്....
കുടിച്ചു ബോധമില്ലായ്മയിൽ അച്ചുവിലൂടെ പാറു കൺസീവ് ആയതും, ദേവികയും അച്ചുവും തമ്മിൽ അടുക്കുന്നതും.. എല്ലാം സങ്കര്ഷഭരിതമായ രംഗങ്ങളാണ്...
കണ്ടറിയണം...
നന്ദുസ്...
നന്ദി നന്ദുസ്. എന്നെ സംബന്ധിച്ച് മഴ അനുരാഗത്തിന്റെ മുന്നോടിയാണ്, അടയാളമാണ്.ഓരോ അധ്യായത്തിലേം കാലാവസ്ഥ ഒക്കെ ആ അധ്യായത്തിന്റെ മൂഡ് അനുസരിച്ചാണ് ഞാൻ ക്രമീകരിക്കുന്നത്.
Nannayirunnuuu oroo vakillum feelings and emotions mansil avinduuuu.....
താങ്ക്സ്
പണ്ട് ഏഷ്യാനെറ്റ് സീരിയൽ ടൈറ്റിൽ സോങ് ഓര്മ വരുന്നു.
മാന്ത്രികൻ മഹാ മാന്ത്രികൻ...
കീർത്തിതൻ സഹയാത്രികൻ
കടമറ്റത്തു കത്തനാർ, കത്തനാർ...
അതുപോലെ തന്നെ. മഹാ മാന്ത്രികൻ തന്നെ താങ്കൾ .
ഈ എഴുത്തും മന്ത്രികതയും അതുപോലെ തുടരട്ടെ.
ആവനാഴിയും നല്ല പോലെ തന്നെ പോകുന്നു :)
നന്ദി. 😊 ഇത് ഞാൻ എന്റെ ഡെസ്ക്രിപ്ഷനിൽ വയ്ക്കുന്നതിനു വിരോധമില്ല എന്ന് കരുതുന്നു.
ഒരു വിരോധവും ഇല്ല :)
അതിന്റെ ബാക്കി വേണമെങ്കിൽ പറയൂ
ഇതിപ്പോ രണ്ടുപേരും നായിക ok i accept it പാറു അച്ചുവിനെ അത്ര കൊതിച്ചു അതുകൊണ്ട് സ്വീകരിച്ചു പക്ഷെ അവൾ ഇനി.... Total tension so next part വേഗം
ഉടനെ ഇടുന്നതാണ്. ജീവിതത്തിൽ ഒന്നിൽ കൂടുതൽ നായികമാർ പാടില്ലല്ലോ. അരവിന്ദിനും അങ്ങനെ തന്നെ ആവും.
Paru nte karyam nthakum
Devunte karyam nthakum
Adutha part ennu varum
Aah manju mala urukiloo athe mathe
Oroo partum kooduthal kooduthal akarshanam akkummu varikal manoham akunnu
Waiting, ennu karuthe athekam wait cheykkallee 😂
😊 അടുത്ത പാർട്ട് നാളെ ഇടാം.
ഈ പാർട്ടും അടിപൊളി ആയിരുന്നു
താങ്ക്സ് തൃലോക്.
ഇപ്പഴാണ് വായിക്കാൻ ടൈം കിട്ടിയത്.❤️
കഴിഞ്ഞ പാർട്ടിനേക്കാൾ കൂടുതൽ മികവ് തോന്നി.
ഈ ഭാഗവും ഒരുപാട് നന്നായിട്ടുണ്ട്❤️
Spr,
അടുത്ത ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി RK. അടുത്ത ഭാഗം ഇന്നുതന്നെ വരും. പുതിയ കഥയുടെ ആദ്യ ഭാഗവും ഇന്ന് വരും. അതിൽ പേജിക്കളുടെ എണ്ണം ഇച്ചിരി കൂട്ടിയിട്ടുണ്ട്. ഇനിയും കൂട്ടാണമെങ്കിൽ അഭിപ്രായം പറയുക.
കിടിലൻ Bro. Next പാർട്ട് ഇന്ന് തന്നെ Post ചെയ്യുമോ? 😍
അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട്. ഇന്ന് വരുന്ന കഥകളിൽ ഇട്ടുട്ടുണ്ട് ഡോക്ടർ കുട്ടൻ. എന്റെ രണ്ടാമത്തെ കഥ ആവനാഴിയും ഇന്ന് വരും. അതും വായിക്കണേ.
കൊള്ളാം പൊളി സാനം ❤️❤️
താങ്ക് യു
തുടക്കം കൊള്ളാം ✨
മുൻപ് എഴുതിയ ആളാണെന്നു വിശ്വസിക്കുന്നു. അല്ലെങ്കിൽ ദാ പിടിച്ചോ ഒരു താങ്ക്സ്.
തുടക്കം കൊള്ളാം
താങ്ക്സ്
അടിപൊളി. വേഗം അടുത്ത പാർട്ട് തരണേ. ❤️
നന്ദി ആമി. അടുത്ത ഭാഗം നാളെയോ മറ്റോ അപ്പ്രൂവലിനു കൊടുക്കാം. കൂടെ എന്റെ പുതിയൊരു കഥയുടെ ആദ്യ ഭാഗവും. അതും വായിച്ചു അഭിപ്രായം രേഖപെടുത്തണേ.
വായിച്ചില്ല വായിച്ചിട്ട് അഭിപ്രായം പറയാം🤗
തീർച്ചയായും വായിച്ചിട്ട് അഭിപ്രായം പറയണം. വായനക്കാരുടെ അഭിപ്രായം മാനിച്ചു കഥയുടെ ക്ലൈമാക്സ് മാറിയേക്കാം. കാരണം ഇപ്പോൾ ഉള്ള ക്ലൈമാക്സ് എനിക്ക് വേണ്ടി ഞാൻ എഴുതിയതാണ്.
Adipoli ❣️ nalla rasam indu oroo variyum etraaa bangillaa ezhuthi irikyunathuyy🤎❣️
താങ്ക് യു സൊ മച്ച് ഹോ ലീ.
കൊള്ളാം mr കത്തനാർ അച്ചു ദേവിക ആയിട്ടുള്ളു moments നു വേണ്ടി waiting so next പാർട്ട് സമയം ആവുമ്പോൾ വേഗം edu😌നാളെ തന്നെ 😂😂
നന്ദി പക്ഷെ ഒരൽപ്പം വെയിറ്റ് ചെയ്യേണ്ടി വരുമല്ലോ മാർക്കോ. അച്ചൂനെ അവൻ ഇന്നലെ കണ്ടതല്ലേ ഉള്ളു. വർഷങ്ങളായി അവൻ കണ്ടൊടിരിക്കുന്നവൾ ഉണ്ടല്ലോ.
Aah avasanathey adi ivide kitti 😁
Oroo variyum manoharam ayyit ind
Ivide ingane olla azhuthe style pand ondairunnathe ahn pinne ippozha aa pazhey feel kittune athenta credit full ee azhuthukaran njan samarpikunnu
Vaich nirthan thonnunnilla page theerunnillalo enn thonnunilla ingane thanne irunn vaican ahn agraham
Page kooti azhuthan njan parayunnilla azhuthe theerna katha alle but next story page kooti kanathell thanne ayyi kotte
😘😘
താങ്ക്സ് റോസ്. ഓരോ പാർട്ടിനടിയിലും വന്നു കമന്റ് ചെയ്യുന്നത് വീണ്ടും എഴുതാൻ എനിക്കൂർജമാണ്. അടുത്ത കഥയിൽ പേജ് അൽപ്പം കൂട്ടിയിട്ടുണ്ട്. മിക്കവാറും ഈ കഥയുടെ മൂന്നാം ഭാഗത്തിനൊപ്പം അതിന്റെ ആദ്യഭാഗവും ഇട്ടേക്കാൻ സാധിച്ചേക്കും.
😘
🩷
തുടക്കം നന്നായിട്ടുണ്ട്🤗
എഴുത്തും അതുപോലെ.
:ദേവു ആണൊ അരവിന്ദന്റെ നായിക..
Next part വേഗം താട്ടൊ.
❤️🧡💛💚💙💜🖤🤍💞💕💔💗💖
നന്ദി. ദേവു ആണോന്നു ചോദിച്ചാൽ ആണെന്ന് പറയേണ്ടി വരും. പക്ഷെ എന്റെ മനസ്സിൽ ക്ലൈമാക്സ് ഇച്ചിരി ഓപ്പൺ എൻഡഡ് ആണ്, കാരണം എഴുതുമ്പോൾ എനിക്ക് ദേവൂനെക്കാൾ ഇഷ്ടം തോന്നിയത് പാറൂനോടാണ്. അടുത്ത പാർട്ട് ഉടനുണ്ടാവും.
What a writing..🥰
എഴുത്തിന് നല്ല ഫീൽ ഉണ്ടായിരുന്നു. ഓരൊ വരിയും..
ഈ അടുത്ത കാലത്ത് ഇതുപോലെ ഒരു ലൗ സ്റ്റോറി വന്നട്ടില്ല എന്നാണ് എന്റെ ഒരു അറിവ്.
എന്തായാലും തുടക്കം ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഒരുപാട്..
അടുത്ത ഭാഗം ഒരുപാട്ട് താമസിക്കാതെ പെട്ടന്നു തരാൻ ശ്രെമിക്കണെ, അതുപോലെ പേജിന്റെ എണ്ണവും കൂട്ടാൻ ശ്രമിക്കുക.
❤️❤️❤️❤️❤️❤️
Kukku
താങ്ക്സ് കുക്കു. അടുത്ത ഭാഗം നാളെ അപ്പ്രൂവലിനു കൊടുക്കാം. പേജുകളുടെ എണ്ണത്തിൽ ഈ കഥയിൽ വല്യ മാറ്റാമുണ്ടാവില്ല, കാരണം ഞാൻ ഇതു എഴുതി തീർന്നതാണ്. എഴുതി തീർത്ത അധ്യായങ്ങൾ പേജിന് വേണ്ടി വലിച്ചുനീട്ടിയാൽ ശരിയാവില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ഈ കഴയുടെ 5 അധ്യായങ്ങളും 12-15 പേജ് ആയിരിക്കും. ഞാൻ രണ്ടാമത്തെ കഥയുടെ എഴുത്തിൽ ആണ്. അതും ഒരു ഇറോട്ടിക് ലവ് സ്റ്റോറി ആണ്. അതിൽ പേജുകളുടെ എണ്ണം കൂട്ടാം.
Nthe nalla azhuthe
Kore nall ayyi ingane oru mothaline kittit
Nalla avatharanam, ingane thanne irunne vaich pokum
Ee story erotic love story tag akku
Love story alle ithe
Thanku for this awesome begining part
Next part odanne ondakumo
Petten kittiya nallathairunn vaican ippozhe mutti nikka
Pinne oru karayam chothekuva ithara nalla katha thudagitt theerkathey ittit pokumoo
Please replay
താങ്ക്സ്. പിന്നെ കഥ തീർക്കാതെ ഇട്ടിട്ടു പോകത്തില്ല. കാരണം മുഴുവൻ എഴുതി കഴിഞ്ഞതാണ്. 5 ഭാഗങ്കളും എഴുതി. എന്നാൽ ഭാഗം 3,4 വായനകാരൻ എങ്ങനെ എടുക്കും എന്നതിനെ ആസ്പദമാക്കി ഭാഗം 5 ൽ മാറ്റങ്ങൾ വരുത്തണോ എന്ന് നിശ്ചയിക്കും. ഒരു രണ്ടു ദിവസം കാത്തിട്ട് കമന്റ്സ് അനുസരിച്ചു ഭാഗം 2 അപ്പ്രൂവലിനു കൊടുക്കുന്നതാണ്. പിന്നെ സെക്കന്ററി ടാഗ് ആയിട്ട് ഇറോട്ടിക് ലവ് സ്റ്റോറി മുൻപേ കൊടുത്തിട്ടുണ്ട്.
തുടക്കം പൊളി.. ❤️
ഇതൊരു ഇറോട്ടിക്ക് ലൗ സ്റ്റോറി ആയാൽ ഒന്നുടെ പൊളിക്കും.
പിന്നെ, എടുത്ത് പറയണ്ട കാര്യം എഴുത്ത്... Zupper.. 🥰
ഒരു ഇറോട്ടിക്ക് ലവ് സ്റ്റോറി തന്നെ ആണ് ബ്രോ. രണ്ടാമത്തെ ടാഗ് അതുതന്നെയാണ് ഇട്ടിരിക്കുന്നത്. എത്രത്തോളം കമ്പി കൂട്ടണം എന്നത് ഭാഗം 3-ന്റെ പ്രതികരണം അനുസരിച്ചിരിക്കും.
കൊള്ളാം ബ്രോ.❤️
വായിച്ചിരിക്കാൻ തന്നെ ഒരു പ്രത്യേക feel..
ഈ പാർട്ടും പൊളി...
From: Chapter 3