Chapter Title : മഴമേഘ പ്രാവുകൾ [DEXTER]
വിളിക്കാറുള്ളു….
“മോനു…”
“എനിക്കിപ്പോ കാണാൻ തോന്നുന്നു…”
അവളെനിക്ക് സെൽഫി അയച്ചുതന്നപ്പോൾ ഞാൻ മൊബിലില് അമർത്തി ചുംബിച്ചു….അടുത്തിരിക്കുന്ന പെൺകുട്ടി മുഖം അമർത്തി ചിരിച്ചപ്പോൾ എനിക്ക് നാണം വന്നു....
ഞാൻ ആ കുട്ടിയെ ജസ്റ് പരിചയപെട്ടു സംസാരിച്ചു. ആരാണ് ഫോണിലെന്ന് ആ കുട്ടി ചോദിച്ചപ്പോൾ കാമുകിയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു…
ബസിറങ്ങി ഞാൻ വീടെത്തിയതും കാളിംഗ് ബെല്ലടിച്ചു. അമീറ ഉറക്കച്ചടവോടെ വാതിൽ തുറന്നപ്പോൾ ഞാൻ അവളെ പൊക്കിയെടുത്തുകൊണ്ട് സ്റ്റെപ് കയറി മുകളിലെത്തി….
“ഉറങ്ങിയോ നീ…”
“ഉഹും ഇടയ്ക്കിടെ എണീക്കും. നീ ബെൽ അടിക്കുന്നപോലെ തോന്നും…”
“ഞാനും എത്തിയോ എന്ന് ഇടയ്ക്കിടെ നോക്കുക ആയിരുന്നു..”
“വിശക്കുന്നുണ്ടോ…”
“ങ്ഹും…”
“വാ ദോശ ഒഴിക്കാം…”
“ഓംലെറ്റ് കൂട്ടി കഴിക്കുമോ നീ..”
“മതി…”
കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു “നീ എന്നെയോർക്കുമ്പോ എന്താ ചെയുക….”
“എന്തിനാ..അറിഞ്ഞിട്ട്!”
“പറ…”
അമീറ അലമാരയിൽ നിന്നും എന്റെ ഷര്ട് എടുത്തിട്ട് പറഞ്ഞു “ഇതുമിട്ട് ടെഡി ബിയറിനെ കടിച്ചുകൊണ്ട് ബെഡിൽ കിടക്കും…”
“ആണോ… ഞാനെന്താ ചെയ്യുക അറിയാമോ….”
അമീറയുടെ മാല വാലെറ്റിൽ നിന്നുമെടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ഇതിനെ ഞാൻ ചുണ്ടോടു ചേർത്ത് ചുംബിക്കുമ്പോ….നിന്റെ മണം എനിക്ക് കിട്ടും….”
“ആണോ…”
“ഉറക്കം വരുന്നുണ്ടോ..?!”
“ഊഹും..ആദിലിനോ …”
“വേണ്ട.. നിന്നേം കെട്ടിപിടിച്ചിരിക്കാനാ സുഖം.!!”
“അമീറ..”
“ഉം……….”
“നമുക്ക് ഒളിച്ചോടിയാലോ…”
“ഇപ്പോഴോ….”
“ആഹ്…”
“എങ്ങോട്ടേക്ക്…”
“ദൂരെ….”
“ദൂരെ… എങ്ങോട്ടെങ്കിലും…”
“പഠിത്തം തീരട്ടെ…. ജോലിയൊക്കെ ആയിട്ട് നമുക്ക് പോകാം….”
“ഉറപ്പാണോ… പോകാം…”
-അവസാനിച്ചു
ഈ കഥയുടെ മുഴുവൻ ക്രെഡിറ്റും എന്റെ ഗുരുവിന്റേതാണ് അദ്ദേഹത്തിനായി ഈ കഥ സമർപ്പിക്കുന്നു.
With love,
DEXTER ????
💬 Comments
View all comments