0%

Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]

Author : Spulber Read All Parts 319.1K

ആശ്ചര്യപ്പെടണം..അതൊരു സുഖം തന്നെയാണ്.. ഇരുപത് വർഷമായിട്ട് ഒരാണിനോട് ആകർഷണം തോന്നിയിട്ടില്ല..കാമം അടിച്ചമർത്തിയാണ് ജീവിച്ചത്.. ഇനിയത് വയ്യ.. അതിന്റെ ആവശ്യമില്ല.. ഇനി സുഖിച്ച് ജീവിക്കണം.. അതിന് അപ്രതീക്ഷിതമായി കിട്ടിയതാണീ നമ്പൂരിച്ചെറുക്കനെ.. ഇവനെ വിടരുത്.. ഒരിടവേളക്ക് ശേഷം തന്റെ പൂറ്റിൽ കളിക്കുന്നത് ഒരു നമ്പൂതിരി തന്നെയാകട്ടെ..

“ ഉം… ഇവിടെ കുറച്ച് ദിവസം നിൽക്കേണ്ടിവരും… പറ്റോ നിനക്ക്… ?”..

“എനിക്ക് വീട്ടിൽ പോയിട്ടും വലിയ അത്യാവശ്യമൊന്നുമില്ല… പിന്നെ മാഡം… മാഡത്തിന്റെ മകനല്ലേ എന്നെയിങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്… അവരൊക്കെയറിഞ്ഞാ…”..

“ അവനറിഞ്ഞാ നിനക്കെന്തേലും പ്രശ്നമുണ്ടോ… ?”..

“അത്… മാഡത്തിന്… ?”..

“ എന്നാ എനിക്ക് പ്രശ്നമില്ല… ആരറിഞ്ഞാലും പ്രശ്നമില്ല…”..

“അല്ല മാഡം… നിങ്ങക്ക് ഭർത്താവില്ലേ..?”..

“ഇല്ല…”..

“ മരിച്ചതാണോ…?”..

“ഉം… ഇരുപത് വർഷമായി… “..

“ഈ ഒരൊറ്റ മകനേ ഉള്ളൂ…?”..

“ഉം… നീയെന്തെങ്കിലും കഴിച്ചോ… ?”..

“ഇപ്പോ ഒന്നും വേണ്ട… “..

“ശരി… നീ ഇവിടെ നിൽക്ക്… ഞാൻ പോയിട്ട് വരാം… “..

ലളിതക്കിപ്പത്തന്നെ അവനെ കടിച്ച് തിന്നാൻ തോന്നുന്നുണ്ട്.. വരട്ടെ..പച്ചക്ക് തിന്നണം ചുള്ളനെ..ഒരുത്തനെ ആഗ്രഹിച്ചപ്പോ ഇത്രയും സുന്ദരനും ആരോഗ്യവാനുമായ ഇവനെ കിട്ടുമെന്ന് കരുതിയില്ല.. ഇരുപത് വർഷത്തെ കാമം തീർക്കാനുണ്ട്..അതിനിവൻ മതിയാകും..

“മാഡം സുന്ദരിയാട്ടോ… “..

തിരിഞ്ഞ് നടക്കുന്ന ലളിത പെട്ടെന്ന് നിന്നു.. പിന്നെ കുസൃതിയോടെ അവനെ നോക്കി..

“എവിടെയാടാ എനിക്ക് സൗന്ദര്യം…?”..

ചിരിയോടെ ലളിത ചോദിച്ചു..

“എവിടെയാ സൗന്ദര്യമില്ലാത്തത്… ?. മാഡത്തിന്റെ എല്ലാം സൂപ്പറല്ലേ…?”..

ലളിതയുടെ മാറ് നിറഞ്ഞ് നിൽക്കുന്ന വീർത്ത മുലകളിലേക്ക് നോക്കി അനന്തൻ പറഞ്ഞു..ലളിതക്ക് മുലകൾ വിങ്ങിത്തരിച്ചു..

“ഉം..”..

അർത്ഥം വെച്ചൊന്ന് മൂളി കൊണ്ട് ലളിത പുറത്തിറങ്ങി..

💬 Comments

View all comments