Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
നടക്കേണ്ടി വരും… “..
“എന്തേ നിനക്ക് പേടിയുണ്ടോ… ?”..
“ പേടിയല്ലമ്മേ… വെറുതെയെന്തിനാ പോലീസും കേസും… “..
അമ്മായമ്മക്ക് എന്തോ മാറ്റമുണ്ടെന്ന് അവരുടെ സംസാരത്തിലുടനീളം സുനിതക്ക് തോന്നുന്നുണ്ടായിരുന്നു..
“എന്നാ അവന് പരാതിയില്ല… എത്ര ദിവസം വേണേലും അവനിവിടെ നിൽക്കും…”..
“എന്തിന്… ?..അവനെക്കൊണ്ട് നമുക്കെന്താ ആവശ്യം… ?”..
“ നമുക്കാവശ്യമില്ല… പക്ഷേ അവനെക്കൊണ്ട് എനിക്കാവശ്യമുണ്ട്…. “..
അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചിരുന്ന സുനിത ഞെട്ടിയിരുന്നു… ആ തുടുത്ത മുഖത്ത് കാമമല്ലാതെ വേറൊന്നും കാണാൻ അവൾക്ക് കഴിഞ്ഞില്ല.. ഗൗരവവും പുഛവും അഹങ്കാരവുമല്ലാത്ത വേറൊരു ഭാവം അമ്മയുടെ മുഖത്ത് ഇത് വരെ കണ്ടിട്ടില്ല.. അമ്മക്കെന്ത് പറ്റിയെന്ന് സുനിതക്ക് മനസിലായില്ല..
“അമ്മക്കെന്താവശ്യം…?”..
രാജൻ സംശയത്തോടെ അമ്മയെ നോക്കി…
“എനിക്ക് പല ആവശ്യങ്ങളും കാണും… അതെല്ലാം നിന്നോട് പറയണോ… ?”..
വിളറിക്കൊണ്ട് രാജൻ നോക്കിയത് സുനിതയെയാണ്..അവളും വിളറിയിരുന്നു..എന്നാലും ഇത്രനാളും ഇല്ലാത്തതരത്തിൽ അമ്മക്ക് കഴപ്പ് കയറാൻ കാരണക്കാരൻ ആരാണെന്ന് സുനിതക്ക് അൽഭുതമായി..
“അമ്മയുടെ എത്രാം വയസിലാ അഛൻ മരിച്ചതെന്ന് നിനക്കറിയോ രാജാ..?”..
ലളിതയുടെ ചോദ്യത്തിന് രാജൻ തലയാട്ടി..
“ഇരുപത് വർഷമായി..അത്രയും കാലം ഞാനൊരു പേര് ദോഷം കേൾപിച്ചതായി നിനക്കറിയോ… ?”..
“ഇ… ഇല്ല…”..
“എനിക്ക് അതൊന്നും ആഗ്രഹമില്ലാഞ്ഞിട്ടാണെന്നാണോ നിന്റെ വിചാരം… ?”..
അമ്മയുടെ മുഖത്ത് കാമം കത്തുന്നത് കണ്ട് രാജൻ അന്തംവിട്ടു..
“ അമ്മയിതെന്തൊക്കെയാ അമ്മേ പറയുന്നത്… ?”..
“അമ്മ പറഞ്ഞില്ല… പറയാൻ പോകുന്നേ ഉള്ളൂ… എനിക്കിപ്പോ അറുപത് വയസായി…ഏറ്റവും അത്യാവശ്യമായിരുന്ന ഇരുപത് വർഷമാണ് അമ്മ ഒരാണിന്റെ സാമീപ്യമില്ലാതെ കഴിഞ്ഞത്… ആ ഔട്ട് ഹൗസിൽ പൂട്ടിയിട്ടവനെ അമ്മ ബെഡ് റൂമിൽ കയറ്റിക്കിടത്തുന്നതിനോട് എന്റെ മോനെന്തേലും എതിർപ്പുണ്ടോ… ?”..
💬 Comments
View all comments