0%

Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]

Author : Spulber Read All Parts 328.1K

കൈ കഴുകി മുറിയിലേക്ക് പോയി.. സുനിത വേഗം ടൈനിംഗ് ടേബിൾ വൃത്തിയാക്കി.. പെട്ടെന്ന് തന്നെ ചായയുണ്ടാക്കി.. രാജേട്ടൻ വന്നെന്നറിഞ്ഞ് അവൾ വേഗം ഹാളിലേക്ക് വന്നു.. അമ്മായമ്മയുടെ വരനെ കാണാൻ അവൾക്കും ആഗ്രഹമുണ്ടായിരുന്നു..

അനന്തനെ കണ്ട സുനിത ആശ്ചര്യപ്പെട്ടു.. പ്രായം കുറവാണെന്നൊക്കെ പറഞ്ഞെങ്കിലും ഇത്ര ചെറുപ്പമാണെന്ന് കരുതിയില്ല.. നല്ല സുന്ദരനും നല്ല ആരോഗ്യവാനും.. അവനെ ആകർഷവാനാക്കുന്നത് അധികം കട്ടിയില്ലാത്ത മീശയും അതിന് താഴെയുളള ചുവന്ന ചുണ്ടുമാണെന്ന് സുനിതക്ക് തോന്നി.. ഈ ചുള്ളനെ കിട്ടാൻ പോകുന്ന അമ്മയുടെ ഭാഗ്യമോർത്ത് ലേശം അസൂയയും സുനിതക്ക് തോന്നി..

“ ഇങ്ങോട്ടിരുന്നോളൂ…”..

ഹാളിന്റെ ഒരു ഭാഗത്തുള്ള സെറ്റി ചൂണ്ടിക്കാണിച്ച് സുനിത ഭവ്യതയോടെ പറഞ്ഞു.. കൊച്ചു പയ്യനാണെങ്കിലും അമ്മയെ കെട്ടിക്കഴിഞ്ഞാൽ ഇത് തന്റെ അമ്മായപ്പനായി വരും എന്ന് സുനിതക്കറിയാം..

അനന്തൻ അമ്പരപ്പോടെ ഇരുന്നു.. അവനൊന്നും മനസിലാവുന്നില്ല.. ഒരു ഗുണ്ടയുടെ സ്വഭാവത്തോടെ തന്നെ ഇങ്ങോട്ട് പിടിച്ച് കൊണ്ട് ഈ നിൽക്കുന്ന മനുഷ്യൻ സ്നേഹത്തോടെയാണ് തന്നെയിപ്പോ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നത്.. ഇയാളുടെ അമ്മ എന്ന് പറയുന്ന സ്ത്രീയാണെങ്കിൽ അവരുടെ കഴപ്പ് മാറ്റാൻ തന്നെ ഏൽപിച്ചും കഴിഞ്ഞു.. അതിയാളറിഞ്ഞോ..?.അനന്തന് ചെറിയൊരു പേടിതോന്നി..

“നിന്നോട് അമ്മയെന്തെങ്കിലും സംസാരിച്ചോ… ?”..

രാജൻ ഇരുന്ന് കൊണ്ട് അനന്തനോട് ചോദിച്ചു.. പേടിച്ച ചോദ്യം കേട്ട് അനന്തൻ തലയാട്ടി..

“എന്താ അമ്മ സംസാരിച്ചത്…?”..

“ അത്..ആ സ്ഥലം..

വിൽക്കുന്നതിനെ പറ്റി… “..

“അതല്ല… അത് നീ ഉദ്ദേശിക്കുന്നത് പോലെ അതിന്റെ പകുതി ഷെയർ ഞങ്ങൾ നിനക്ക് വാങ്ങിത്തരും… അത് വിട്… വേറെന്താ അമ്മ നിന്നോട് പറഞ്ഞത്… ?”..

അനന്തൻ ഇരുന്ന് പരുങ്ങി.. കൊല്ലാനാണോ വളർത്താനാണോ എന്നവന്

💬 Comments

View all comments