Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
സുനിത അവന്റെ ചുണ്ടിൽ അമർത്തിയൊരു കടി കൊടുത്തു..
“ആ….”..
വേദനയെടുത്ത രാജൻ ഒച്ചയുണ്ടാക്കി..
“ സോറി ഏട്ടാ… വേദനിച്ചോ… ?”..
ചുണ്ട് മാറ്റി കൊഞ്ചലോടെയാണ് സുനിത ചോദിച്ചത്..
“ഇല്ല…”..
രാജൻ ചിരിച്ചു..
“പിന്നെന്തിനാ ഒച്ചയുണ്ടാക്കിയത്… ?..ഏട്ടന് വേദനിച്ചു…”..
സുനിത അവൾ കടിച്ച അവന്റെ ചുണ്ട് വായിലേക്കെടുത്ത് പതിയെ നുണഞ്ഞു.. രാജൻ അവളുടെ വിരിഞ്ഞ ചന്തിയിൽ പതിയെ ഞെക്കി..
“ഇപ്പോ വേദന മാറിയോ… ?”.
അവന്റെ മുടിയിൽ തലോടിക്കൊണ്ട് സുനിത ചോദിച്ചു.. കല്യാണം കഴിഞ്ഞിട്ട് ചെയ്യണം എന്നാഗ്രഹിച്ചത് ഓരോന്ന് ചെയ്യുമ്പോൾ സുനിതയുടെ ഉള്ളം സന്തോഷത്താൽ തുടിക്കുകയായിരുന്നു.. ശരീരം കോരിത്തരിക്കുകയായിരുന്നു.. അവൾ അൽപം അകന്ന് നിന്ന് രാജന്റെ ഷർട്ടിന്റെ ബട്ടൺസോരോന്നായി അഴിച്ചു..പിന്നെ ഷർട്ട് ഊരിമാറ്റി..രോമം നിറഞ്ഞ ഭർത്താവിന്റെ മാറിലേക്ക് കൊതിയോടെ സുനിത നോക്കി..
രാജൻ വല്ലാത്തൊരു കുറ്റബോധത്തിലായിരുന്നു..എന്തിനാണ് ഈ പാവം പെണ്ണിനോട് താൻ ക്രൂരമായി പെരുമാറിയതെന്ന് അവന് തന്നെ അറിയില്ല.. തന്റമ്മ തന്നോട് പറഞ്ഞു. താനത് പോലെ ഭാര്യയോട് പെരുമാറി..തന്റെ ആദ്യത്തെ ഭാര്യയോട് ഇതിലും ക്രൂരമായിരുന്നു തന്റെ പെരുമാറ്റം.. അതും അമ്മയുടെ നിർദേശപ്രകാരമായിരുന്നു..എന്തിനാണ് താനവളെ തല്ലിയിരുന്നതെന്ന് തനിക്ക് തന്നെ അറിയില്ല.. അമ്മ പറയുന്നതിനപ്പുറമില്ലാത്ത താൻ അമ്മ പറഞ്ഞാൽ എന്തും ചെയ്യും..
“എന്താ ഏട്ടാ ആലോചിക്കുന്നേ… ?”..
ഭർത്താവിന്റെ ആലോചന കണ്ട് സുനിത ചോദിച്ചു..
“ അത്… ഞാൻ..പഴയ കാര്യങ്ങളൊക്കെ…”..
പെട്ടെന്ന് സുനിത അവന്റെ വാ പൊത്തി..
“ഇല്ല… പഴയ കാര്യങ്ങളൊന്നും ഏട്ടനോർമ്മയില്ല… എനിക്കും ഓർമ്മയില്ല… നമുക്കിപ്പോ ഈ നിമിഷത്തെ കുറിച്ച് മാത്രം ചിന്തിക്കാം…”..
അത് പറഞ്ഞ് സുനിത അവന്റെ മുഖത്തേക്ക് മുഖമടുപ്പിച്ചു.. പിന്നെ നാവ് അവന്റെ വായിലേക്ക് കയറ്റിക്കൊടുത്തു.. വായിലേക്ക്
💬 Comments
View all comments