Chapter Title : മഴമേഘം മറഞ്ഞുപോയ് 2 [സ്പൾബർ]
പറഞ്ഞു..
“ എന്റമ്മയുടെ കഴുത്തിൽ ആ താലി ഉള്ള കാലത്തോളം ഞാനങ്ങിനെയേ വിളിക്കൂ… ചെല്ല്… കാറെടുത്ത് ഭാര്യയേയും കൂട്ടി ഒന്ന് കറങ്ങിയിട്ട് വാ..”
കളിയില്ലാതെ, ചിരിയില്ലാതെ, ഉറക്കെയുള്ള സംസാരങ്ങളില്ലാതെ തീർത്തും മൂകമായിക്കിടന്ന ഈ വീട്ടിലുയരുന്ന കളിചിരികൾ സുനിതക്ക് മാത്രമല്ല ലളിതക്കും ഒരു പുത്തനുണർവ്വ് നൽകി..നനഞ്ഞൊലിക്കുന്ന പൂറുമായി ലളിത കാറിൽ ചെന്ന് കയറി..അനന്തൻ ഓടിച്ച കാർ ഗേറ്റ് കടന്ന് പോകുന്നത് സംതൃപ്തിയോടെ രാജനും സുനിതയും നോക്കി നിന്നു..കാറ് കണ്ണിൽ നിന്ന് മറഞ്ഞതും സുനിത പിന്നെ നോക്കിയത് രാജന്റെ മുഖത്തേക്കാണ്.. അവളുടെ കണ്ണുകളിൽ കത്തുന്ന കാമമാണ് രാജൻ കണ്ടത്..ഇന്നലെ രാത്രി മുഴുവനായും ഇന്ന് പുലർച്ചെയും അൽപസമയം മുമ്പ് വരേയും നന്നായി കളിച്ച് കൊടുത്തിട്ടും ഇവൾക്ക് മതിയായില്ലേന്ന് രാജൻ അമ്പരന്നു..
“ നോക്കണ്ട… അമ്മ വരാൻ സമയമെടുക്കും… വാ ഇങ്ങോട്ട്…”..
വാതിലടച്ച് കുറ്റിയിട്ട് സുനിത രാജനേയും വലിച്ച് നടന്നു.. മുകളിലെ മുറിയിലെത്തിയിട്ടാണ് അവൾ രാജന്റെ കൈ വിട്ടത്.. അവനെ പിടിച്ച് അവൾ ബെഡിലിരുത്തി..
“ ഏട്ടാ..ഞാനിങ്ങനെയൊക്കെ ചെയ്യുന്നതിന് ഏട്ടന് ദേഷ്യമുണ്ടാ… ?”..
അവന്റെ കാലുകൾക്കിടയിലേക്ക് കയറി നിന്ന് അവന്റെ മുഖം കയ്യിലെടുത്ത് സുനിത ചോദിച്ചു.. രാജൻ അവളുടെ കണ്ണിലേക്ക് നോക്കി കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നു.. പിന്നെ സാരിക്കും ബ്ലൗസിനും ഇടയിൽ കാണുന്ന വയറിൽ മുഖമമർത്തി..
“ശ്… ശ്… ശ്… രാജേട്ടാ… കൊതി കൊണ്ടാ പൊന്നേ ഞാനിങ്ങനെയൊക്കെ ചെയ്യുന്നത്… രാജേട്ടൻ എന്നോട് പിണങ്ങരുത് ട്ടോ…”..
അവന്റെ തല വയറിലേക്കമർത്തിപ്പിടിച്ച് സുനിത കുറുകി.. ഭാര്യയുടെ ചിണുങ്ങലും കൊഞ്ചലും കുറുകലും രാജന് പരിചയമില്ലാത്തതാണ്,. അവളെയൊന്ന് സംസാരിക്കാൻ പോലും അവൻ അനുവദിച്ചിരുന്നില്ല..അവൻ പഠിച്ച് വെച്ചത് അങ്ങിനെയായിരുന്നു..
💬 Comments
View all comments