മഴനീർതുള്ളികൾ 3 [Anamika]
📝 Ongoing
👁 433933 views ❤ 2167 likes ⭐ 0.0 rating 💬 135 comments 📚 1 chapters 📅 2026-05-08
മഴനീർതുള്ളികൾ 3 Mazhaneerthullikal Part 3 | Author : Anamika [ Previous Part ] [ www.kkstories.com ] അമ്മുവിന്റെ കണ്ണ് മിഴിഞ്ഞു….അവനെന്താണ് ചെയ്തതെന്ന് മനസിലാക്കാൻ രണ്ട് സെക്കന്റ് എടുത്തു.. തല്ലിപിടഞ്ഞു മുട്ടുകാലുകുത്തി തള്ളിമാറ്റാൻ ആഞ്ഞതും അവനവളെ അവന്റെ കാലുകൾക്കിടയിൽ ലോക്ക്ചെയ്തു അലമാരയിലേക്ക് ചാരിനിന്നു ഒന്നൂടെ ശക്തിയിൽ ചുണ്ടുനുണഞ്ഞു വിട്ടു…. ജെല്ലിമിട്ടായി നുണയുംപോലെ തോന്നിയവന്…ഒരു വാശിക്ക് ചെയ്തതാണെങ്കിലും ആ ചുണ്ടുകൾ വിട്ടുകൊടുക്കാൻ പറ്റാത്ത പോലെ….വീണ്ടും വീണ്ടും നുണയാൻ തോന്നുമ്പോലെ….അവളുടെ പിടയല് കൂടെയാകുമ്പോൾ കയ്യീന്ന് പോകുന്നു…. അവൻ പിന്നെയും പിന്നെയും ആ ചുണ്ടുകൾ വായ്ക്കുള്ളിൽ ഇട്ടു തന്നെ നുണഞ്ഞു…. അമ്മു എന്തൊക്കെയോ വിളിച്ചു പറയുന്നത് അവന്റെ വായ്ക്കുള്ളിൽ മൂളലായി പുറത്തേക്ക് വരുന്നുള്ളു…. അവൻ ഏതൊനിമിഷം ചുണ്ടൊന്നയച്ചതും അമ്മു അവന്റെ കീഴ്ച്ചുണ്ടിൽ പല്ലുകളാഴ്ത്തി കടിച്ചുമുറിച്ചു…. അവനവളിലെ പിടിവിട്ടു….. അമ്മു പുറംകൈ കൊണ്ടു ചുണ്ടമർത്തിത്തുടച്ചു…ഹരി അല്പം അകന്നതും അവൾ നേരെ നിന്നു….. “ഡീ….സോ” പറഞ്ഞുതീർന്നില്ല…. കരണക്കുറ്റിക്ക് ഒന്നു കൊടുത്തു… പക്ഷെ ഒരു കൊതുകിനെ തല്ലുമ്പോലെ അവനു തോന്നിയുള്ളു…. “അത്രക്ക് പോരാ….” ആ കവിള് പൊത്തിപിടിച്ചവൻ ചിരിച്ചു….ചുണ്ടിലെ മുറിവിൽ നിന്നും ചോര കിനിയുന്നുണ്ട്… “ഇതിനു നീ അനുഭവിക്കും നോക്കിക്കോ….ഇനിയമ്മ നിന്നെയീ വീട്ടിൽ
Comment section കണ്ടിരുന്നു...author ഇതിന് മുൻപ് "ഫിദ" എന്നൊരു story എഴുതിയത് ആയിട്ട്...പക്ഷെ author tag il നോക്കിയിട്ട് കാണാൻ ഇല്ല... അത് ഏതാ സ്റ്റോറി എന്ന് ആർക്കെങ്കിലും അറിയാമോ?