← Back to മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Comments

മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ] · approved reader discussion

Manisha • 18-04-2026 00:35

??

Fayiz Mohamed • 29-12-2025 20:29

ശ്രീകുട്ടാ നീയിതൊന്ന് ബാക്കി എഴുതടാ അത്രേം ഉള്ളിക്കൊണ്ടു ഇത് 😕

Manisha • 10-03-2025 17:51

Any update🤔

Manisha • 15-12-2024 17:16

Onn reply thada mwone ne

Manisha • 29-11-2024 21:12

Eda nee epo varum ethra nal ayi enne vela vicharam ninake indo njnagale ingane vishamipikaruthe ketto😞😢

Udhaya kumar • 21-09-2024 11:33

Sreekkutta ninte adutha parttinu wait cheythu cheythu thulasidhalam Njan oru pathu pravishyamenkilum vaayichu kaanum please onnu pettannidane thulasidhalam final part

Tom • 10-08-2024 20:16

വരുമോ തുളസിദ്ധാളം ഒന്ന് ഇടുമോ ഒരു റീപ്ലേ തരുമോ

നന്ദുസ് • 23-06-2024 22:39

സഹോ. ശ്രീ.. നല്ല heart touching സ്റ്റോറി... നല്ല ഹൃദയശുദ്ധിയുള്ള അവതരണം... നിളയും അപ്പുവും മനസ്സിൽ തറഞ്ഞിങ്ങനെ കിടക്കാണ്... അത്രയ്ക്ക് ഹൃദയഹരിയായിട്ടാണ് താങ്കളുടെ അവതരണം.. അത്രയ്ക്ക് ഫീൽ ആണ്...
പിന്നെ സഹോ.. തുളസിദളം ഒരുപാടു മിസ്സ്‌ ചെയ്യുന്നു ട്ടോ..
തുടരൂ സഹോ... ❤️❤️❤️

Tom • 23-06-2024 12:23

തുളസിദ്ദളം ഇ മാസം വരുമോ

Manisha • 21-06-2024 23:09

Sreekutta kurachu vaykipoyi thirakayirunnu

Story nanayitunde ishtayi❤️

Njan wait cheyunnathe thulasidalam anne vegam idane excitement thalakadichitte 1year avan ayi🤣❤️❤️❤️❤️

Tom • 07-07-2024 16:04

ശ്രീ കുട്ട next thulasidhalam

Zoro • 19-06-2024 13:14

❤️

ശ്രീക്കുട്ടൻ • 20-06-2024 17:15

❤️❤️❤️❤️❤️❤️❤️
നല്ല സ്നേഹം...❤️😍

Tom • 19-06-2024 12:37

ശ്രീകുട്ട mone ഓടി വരണേ thamsikale iam waiting

ശ്രീക്കുട്ടൻ • 20-06-2024 17:15

തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം
നല്ല സ്നേഹം...❤️😍

Krishna • 21-06-2024 02:26

Bro thulasidasam post akk katta waiting anne

ആശാൻ • 18-02-2025 13:15

തുളസിദളം എഴുതിയോ മച്ചാനെ

S G • 18-06-2024 22:59

ശ്രീ കുട്ടാ ഇപ്പോഴാ രണ്ടു പാർട്ടും ഒറ്റസ്റ്റ്രച്ചിൽ   വായിച്ചു തീർത്തത്  ഇതുപോലുള്ള feel good Love story വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. Heart touching Story എത്ര തിരക്കുണ്ടെങ്കിലും ഇതൊന്ന് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. See you Soon '

ശ്രീക്കുട്ടൻ • 20-06-2024 12:29

മനസ്സ് നിറഞ്ഞു...❤️ നല്ല തിരക്കാണ് എന്നാലും തീർത്തിട്ടെ പോകുള്ളൂ,
നല്ല സ്നേഹം...❤️😍

Sasi • 18-06-2024 18:30

Sreekkutta oru varshamay kaathirikkunnu thulasidhalam final part ennanu varuka

ശ്രീക്കുട്ടൻ • 20-06-2024 06:19

ഫൈനൽ പാർട്ട്‌ ഇടണമെന്നായിരുന്നു... പക്ഷേ തീരുന്നില്ല, അതുകൊണ്ട് പാർട്ടുകളായി പോസ്റ്റാം, എഴുതുന്നുണ്ട് ഉടനെ തരാം
നല്ല സ്നേഹം...❤️😍

സോജു • 18-06-2024 17:03

എന്നാലും ഈ കഥക്കൊക്കെ എന്ത like കുറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..🤔

Tom • 19-06-2024 11:47

Yes ഞാനും

ശ്രീക്കുട്ടൻ • 20-06-2024 06:16

🤔 എന്നാപ്പിന്നെ ഞാനും 😆
നല്ല സ്നേഹം...❤️😍

Sasi • 18-06-2024 13:04

Mazha peytha neram 3 part pettennidane vallathoru feeling story I liked very much bro

ശ്രീക്കുട്ടൻ • 20-06-2024 06:15

തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് തരാം ❤️
നല്ല സ്നേഹം...❤️😍

Unknown vaazha • 18-06-2024 06:49

വന്നൂലേ......

ശ്രീക്കുട്ടൻ • 20-06-2024 06:13

പിന്നല്ല... 😎
നല്ല സ്നേഹം...❤️😍

Cooldude • 18-06-2024 02:18

ശ്രീകുട്ടാ, തുളസിദലം വേഗം താ... കാത്തിരിക്കുന്നു

ശ്രീക്കുട്ടൻ • 20-06-2024 06:13

എഴുതുന്നുണ്ട് പെട്ടെന്ന് തരാൻ നോക്കാം
നല്ല സ്നേഹം...❤️😍

Mr_bl@ck • 17-06-2024 22:17

ഒത്തിരി വൈകിയാണെങ്കിലും വന്നല്ലോ സന്തോഷം ❤️

ശ്രീക്കുട്ടൻ • 20-06-2024 06:11

😎
നല്ല സ്നേഹം...❤️😍

𝓚𝓼𝓲🗿 • 17-06-2024 20:08

നന്നായിട്ടുണ്ട് ബ്രോ, പക്ഷെ ആ തുളസിദളം തരുവാരുന്നെങ്കിൽ നന്നായിരുന്നു 🤍.

ശ്രീക്കുട്ടൻ • 20-06-2024 06:11

ഉടനെ തരാം, എഴുതുന്നുണ്ട്
നല്ല സ്നേഹം...❤️😍

FAllEN • 17-06-2024 19:38

ശ്രീക്കുട്ടാ  തുളസീദളം. Next part ennu varum

ആശാൻ • 17-06-2024 22:00

Athu thanne epol tarum waiting annu 💗🤌🏻

ശ്രീക്കുട്ടൻ • 19-06-2024 20:37

എഴുതുന്നുണ്ട് ബ്രോ... ഉടനെ തരാം
നല്ല സ്നേഹം...❤️😍

Babu • 17-06-2024 19:31

Sreekutta thlasidalam avde

ശ്രീക്കുട്ടൻ • 19-06-2024 20:36

എഴുതുന്നുണ്ട്, പെട്ടെന്ന് തരാം...
നല്ല സ്നേഹം...❤️😍