← Back to മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Comments

മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ] · approved reader discussion

Manisha • 2026-04-18 00:35

??

Fayiz Mohamed • 2025-12-29 20:29

ശ്രീകുട്ടാ നീയിതൊന്ന് ബാക്കി എഴുതടാ അത്രേം ഉള്ളിക്കൊണ്ടു ഇത് 😕

Manisha • 2025-03-10 17:51

Any update🤔

Manisha • 2024-12-15 17:16

Onn reply thada mwone ne

Manisha • 2024-11-29 21:12

Eda nee epo varum ethra nal ayi enne vela vicharam ninake indo njnagale ingane vishamipikaruthe ketto😞😢

Udhaya kumar • 2024-09-21 11:33

Sreekkutta ninte adutha parttinu wait cheythu cheythu thulasidhalam Njan oru pathu pravishyamenkilum vaayichu kaanum please onnu pettannidane thulasidhalam final part

Tom • 2024-08-10 20:16

വരുമോ തുളസിദ്ധാളം ഒന്ന് ഇടുമോ ഒരു റീപ്ലേ തരുമോ

നന്ദുസ് • 2024-06-23 22:39

സഹോ. ശ്രീ.. നല്ല heart touching സ്റ്റോറി... നല്ല ഹൃദയശുദ്ധിയുള്ള അവതരണം... നിളയും അപ്പുവും മനസ്സിൽ തറഞ്ഞിങ്ങനെ കിടക്കാണ്... അത്രയ്ക്ക് ഹൃദയഹരിയായിട്ടാണ് താങ്കളുടെ അവതരണം.. അത്രയ്ക്ക് ഫീൽ ആണ്... പിന്നെ സഹോ.. തുളസിദളം ഒരുപാടു മിസ്സ്‌ ചെയ്യുന്നു ട്ടോ.. തുടരൂ സഹോ... ❤️❤️❤️

Tom • 2024-06-23 12:23

തുളസിദ്ദളം ഇ മാസം വരുമോ

Manisha • 2024-06-21 23:09

Sreekutta kurachu vaykipoyi thirakayirunnu Story nanayitunde ishtayi❤️ Njan wait cheyunnathe thulasidalam anne vegam idane excitement thalakadichitte 1year avan ayi🤣❤️❤️❤️❤️

Tom • 2024-07-07 16:04

ശ്രീ കുട്ട next thulasidhalam

Zoro • 2024-06-19 13:14

❤️

ശ്രീക്കുട്ടൻ • 2024-06-20 17:15

❤️❤️❤️❤️❤️❤️❤️ നല്ല സ്നേഹം...❤️😍

Tom • 2024-06-19 12:37

ശ്രീകുട്ട mone ഓടി വരണേ thamsikale iam waiting

ശ്രീക്കുട്ടൻ • 2024-06-20 17:15

തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം നല്ല സ്നേഹം...❤️😍

Krishna • 2024-06-21 02:26

Bro thulasidasam post akk katta waiting anne

ആശാൻ • 2025-02-18 13:15

തുളസിദളം എഴുതിയോ മച്ചാനെ

S G • 2024-06-18 22:59

ശ്രീ കുട്ടാ ഇപ്പോഴാ രണ്ടു പാർട്ടും ഒറ്റസ്റ്റ്രച്ചിൽ വായിച്ചു തീർത്തത് ഇതുപോലുള്ള feel good Love story വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. Heart touching Story എത്ര തിരക്കുണ്ടെങ്കിലും ഇതൊന്ന് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. See you Soon '

ശ്രീക്കുട്ടൻ • 2024-06-20 12:29

മനസ്സ് നിറഞ്ഞു...❤️ നല്ല തിരക്കാണ് എന്നാലും തീർത്തിട്ടെ പോകുള്ളൂ, നല്ല സ്നേഹം...❤️😍

Sasi • 2024-06-18 18:30

Sreekkutta oru varshamay kaathirikkunnu thulasidhalam final part ennanu varuka

ശ്രീക്കുട്ടൻ • 2024-06-20 06:19

ഫൈനൽ പാർട്ട്‌ ഇടണമെന്നായിരുന്നു... പക്ഷേ തീരുന്നില്ല, അതുകൊണ്ട് പാർട്ടുകളായി പോസ്റ്റാം, എഴുതുന്നുണ്ട് ഉടനെ തരാം നല്ല സ്നേഹം...❤️😍

സോജു • 2024-06-18 17:03

എന്നാലും ഈ കഥക്കൊക്കെ എന്ത like കുറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..🤔

Tom • 2024-06-19 11:47

Yes ഞാനും

ശ്രീക്കുട്ടൻ • 2024-06-20 06:16

🤔 എന്നാപ്പിന്നെ ഞാനും 😆 നല്ല സ്നേഹം...❤️😍

Sasi • 2024-06-18 13:04

Mazha peytha neram 3 part pettennidane vallathoru feeling story I liked very much bro

ശ്രീക്കുട്ടൻ • 2024-06-20 06:15

തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് തരാം ❤️ നല്ല സ്നേഹം...❤️😍

Unknown vaazha • 2024-06-18 06:49

വന്നൂലേ......

ശ്രീക്കുട്ടൻ • 2024-06-20 06:13

പിന്നല്ല... 😎 നല്ല സ്നേഹം...❤️😍

Cooldude • 2024-06-18 02:18

ശ്രീകുട്ടാ, തുളസിദലം വേഗം താ... കാത്തിരിക്കുന്നു

ശ്രീക്കുട്ടൻ • 2024-06-20 06:13

എഴുതുന്നുണ്ട് പെട്ടെന്ന് തരാൻ നോക്കാം നല്ല സ്നേഹം...❤️😍

Mr_bl@ck • 2024-06-17 22:17

ഒത്തിരി വൈകിയാണെങ്കിലും വന്നല്ലോ സന്തോഷം ❤️

ശ്രീക്കുട്ടൻ • 2024-06-20 06:11

😎 നല്ല സ്നേഹം...❤️😍

𝓚𝓼𝓲🗿 • 2024-06-17 20:08

നന്നായിട്ടുണ്ട് ബ്രോ, പക്ഷെ ആ തുളസിദളം തരുവാരുന്നെങ്കിൽ നന്നായിരുന്നു 🤍.

ശ്രീക്കുട്ടൻ • 2024-06-20 06:11

ഉടനെ തരാം, എഴുതുന്നുണ്ട് നല്ല സ്നേഹം...❤️😍

FAllEN • 2024-06-17 19:38

ശ്രീക്കുട്ടാ തുളസീദളം. Next part ennu varum

ആശാൻ • 2024-06-17 22:00

Athu thanne epol tarum waiting annu 💗🤌🏻

ശ്രീക്കുട്ടൻ • 2024-06-19 20:37

എഴുതുന്നുണ്ട് ബ്രോ... ഉടനെ തരാം നല്ല സ്നേഹം...❤️😍

Babu • 2024-06-17 19:31

Sreekutta thlasidalam avde

ശ്രീക്കുട്ടൻ • 2024-06-19 20:36

എഴുതുന്നുണ്ട്, പെട്ടെന്ന് തരാം... നല്ല സ്നേഹം...❤️😍