0%

Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1K

“തീരെ കുശുമ്പ് ഇല്ല പെണ്ണിന്… നിന്നെ ആര് നോക്കിയില്ലേലും ഞാൻ നോക്കിക്കോളാം… പോരേ…?”

അവൻ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി

അവൾ ഡോർ അടച്ചിട്ട് അവന് പിറകെ അകത്തേക്ക് കയറി

“അനന്തു ഇരിക്ക് ഞാൻ കുടിക്കാനെന്തേലുമെടുക്കാം…”

പറഞ്ഞിട്ടവൾ അകത്തേക്ക് പോയി കയ്യിൽ ജ്യൂസുമായി വന്നു

ഒരു ഗ്ലാസ്സ് അവന് നേരെ നീട്ടി, അവനത് പിടിക്കുന്നതിന് മുന്നേ ജ്യൂസ് തുളുമ്പി അവന്റെ ഷർട്ടിലേക്ക് വീണിരുന്നു

“അയ്യോ സോറി അനന്തു, എന്റെ കൈ സ്ലിപ് ആയതാ…”

അവൾ വേവലാതിയോടെ പറഞ്ഞു

“ഓ… സാരല്ല…. എവിടാ ബാത്രൂം…?”

അവൻ ചോദിച്ചു

“വേണ്ട… ഷർട്ട്‌ ഊരി താ ഞാൻ വൃത്തിയാക്കാം…”

അവൾ പറഞ്ഞുകൊണ്ട് അവന്റെ നേരെ കൈ നീട്ടി

“വേണ്ട… നന്ദൂട്ടി ഞാൻ വൃത്തിയാക്കിക്കൊള്ളാം…”

അവൾ അതിന് സമ്മതിക്കാതെ അവന്റെ അടുത്തേക്ക് നീങ്ങിയതും ടിപൊയിൽ കാല് തട്ടി അവന്റെ ദേഹത്തേക്ക് വീണു, അതിന്റെ ആയത്തിൽ അവൻ അവളെയും കൊണ്ട് സോഫയിലേക്ക് വീണു

ഒരു നിമിഷം അന്താളിച്ച്പോയ അപ്പുവിന്റെ നെഞ്ചിൽ അവളുടെ മുലക്കുന്നുകൾ അമർന്നു, അവരുടെ കണ്ണുകൾ പരസ്പരം കോർത്തു, അവളിൽ നിന്നും പടർന്ന ബോഡി ലോഷന്റെ വശ്യമായ ഗന്ധവും അവളുടെ ദേഹത്തിന്റെ ചൂടും അവനിലേക്ക് പടർന്നു,

അവളുടെ മുഖത്ത് വശ്യമായ ഒരു ചിരി വിരിഞ്ഞു, അവൾ പതിയെ അവന്റെ മുഖത്തേക്ക് മുഖമടുപ്പിച്ചു അവന്റെ ചുണ്ടുകളിൽ പതിയെ മുത്തി, പിന്നീട് അവയെ പതിയെ തന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞ് പതിയെ നുകർന്നു, അപ്പു ഒരു നിമിഷം ആ സുഖത്തിൽ കണ്ണുകളടച്ചു അവന്റെ കൈകൾ അവൻ പോലുമറിയാതെ അവളുടെ പുറത്ത് തഴുകി, അവളുടെ ചുണ്ടുകൾ അവന്റെ മുഖത്ത്

💬 Comments

View all comments