← Back to മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Comments

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight] · approved reader discussion

Candlelight • 2020-05-17 00:09

Ezhuthi kondirikkuvanu, pattunnathra vegam idam

pravasi • 2020-05-16 19:09

നല്ല കഥ. നല്ല ഫീൽ. അതും ഭാര്യയും ഭർത്താവും തമ്മിൽ boradippikaathe എഴുതാൻ നല്ല കഴിവ് വേണം. Keep it up പിന്നെ സെക്സ് വരുന്നില്ലേൽ ടാഗ് മാറ്റിക്കൊള്ളൂ.

Candlelight • 2020-05-17 00:27

പ്രണയം വിഭാഗം ആണ് ഞാൻ മെയിലിൽ മെൻഷൻ ചെയ്തത്. പക്ഷെ വന്നത് ഇങ്ങനെ, ഡയറക്ട്ട് സെക്സ് ഈ കഥയിൽ വേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷം

Candlelight • 2020-05-17 00:27

പ്രണയം വിഭാഗം ആണ് ഞാൻ മെയിലിൽ മെൻഷൻ ചെയ്തത്. പക്ഷെ വന്നത് ഇങ്ങനെ, ഡയറക്ട്ട് സെക്സ് ഈ കഥയിൽ വേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷം ❤️

കണ്ണൂക്കാരൻ • 2020-05-16 18:31

കുറച്ച് പേജുകൾ കൂട്ടു സഹോ... നല്ല ഫീലുണ്ട് ഇടക്ക് വെച്ച് നിർത്തുമ്പോൾ എന്തോ പോലെ

Candlelight • 2020-05-17 00:18

❤️ കഥാകൃത്തിന്റെ ഏറ്റവും വലിയ സന്തോഷം ആളുകൾ അത് അസ്വദിക്കുന്നുണ്ട് എന്നറിയുന്നതാണ്, അടുത്ത പാർട്ട് പേജ് കൂട്ടി എഴുതും

ചിത്ര • 2020-05-16 10:26

നല്ല ഫീൽ ഉണ്ട് കഥക്ക് തുടരുക

Candlelight • 2020-05-17 00:16

പ്രോത്സാഹനത്തിന്‌ ഒരുപാട് നന്ദി.

Shan • 2020-05-16 01:00

ഇന്നാണ് 3 പാർട്ടും വായിച്ചത്..ഒത്തിരി ഇഷ്ടപ്പെട്ടു.വളരെ മികച്ച അവതരണം .അടുത്ത ഭാഗം എന്നാണ് ബ്രോ പബ്ലിഷ് ചെയ്യുന്നത് ? കാത്തിരിക്കുന്നു ?❤

Candlelight • 2020-05-17 00:15

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. പറ്റുന്നത്ര വേഗം ഇടാൻ ശ്രമിക്കാം

Hanesh • 2020-05-16 00:34

Bro...... Super Next part eppo....?

Candlelight • 2020-05-17 00:08

Ezhuthi kondirikkuvanu, pattunnathra vegam idam

Candlelight • 2020-05-17 00:11

Ezhuthi kondirikkunnu, pattunnathra vegam idam

നാടോടി • 2020-05-15 23:25

കൊള്ളാട്ടോ keep it up

Candlelight • 2020-05-16 00:44

Thank you

Manu • 2020-05-15 19:55

അടിപൊളി... ??? പേജ് kootiyirunnengil nanbayirinnu

Candlelight • 2020-05-16 00:43

Thank you, ആഗ്രഹം ഉണ്ട് പക്ഷെ പേജ് കൂട്ടാൻ നിന്നാൽ പബ്ലിഷ് ചെയ്യാൻ താമസിക്കും , continuity കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, അടുത്ത പാർട്ട്‌ മുതൽ കൂട്ടാൻ ശ്രമിക്കാം

Vattan • 2020-05-15 19:53

Kollam nalla feeling

Candlelight • 2020-05-16 00:41

ഒരുപാട് സന്തോഷം

Haridas • 2020-05-15 19:21

നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

Candlelight • 2020-05-16 00:41

നന്ദി, കുറച്ച് തിരക്കിലാണ് എന്നാലും എത്രയും വേഗം ഇടാൻ നോക്കാം

Shazz • 2020-05-15 19:17

Nice

Candlelight • 2020-05-16 00:40

Thank you

Abhi • 2020-05-15 19:03

ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ

Candlelight • 2020-05-16 00:37

? Thank you

Frnd • 2020-05-15 18:56

ആഹ് മൂടിങ്

Candlelight • 2020-05-16 00:36

?

പ്രൊഫസർ • 2020-05-15 18:05

കഥ നന്നായിട്ടുണ്ട് ബ്രോ, പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ... ♥️പ്രൊഫസർ

Candlelight • 2020-05-16 00:35

ആഗ്രഹം ഉണ്ട് പക്ഷെ പേജ് കൂട്ടാൻ നിന്നാൽ പബ്ലിഷ് ചെയ്യാൻ താമസിക്കും , continuity കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, അടുത്ത പാർട്ട്‌ മുതൽ കൂട്ടാൻ ശ്രമിക്കാം

വടക്കൻ • 2020-05-15 17:36

ഇൗ കഥയ്ക്ക് ഒരു ഒഴുക്ക് ഉണ്ടു. നഷ്ടപ്പെടുത്താതെ അവസാനം വരെ കൊണ്ട് പോകണം....

Candlelight • 2020-05-16 00:32

എന്റെയും ആഗ്രഹം അതാണ് തീർച്ചയായും ശ്രമിക്കാം,

Fire blade • 2020-05-15 17:19

ഞാനും ഇന്നാണ് വായിച്ചതു ..കൊള്ളാം ബ്രോ ,നല്ല ഫീൽ ഇതുപോലെ മുന്നോട്ടു പോട്ടെ ...ആൾ ബാങ്ക് മാനേജർക്ക് പകരം കൃഷിക്കാരൻ ആയിരുന്നെങ്കിൽ ഒന്നൂടി നന്നായിരുന്നെന്ന് തോന്നുന്നു

Candlelight • 2020-05-16 00:31

നന്ദി ബ്രോ, കഥ എങ്ങോട്ടാണ് പോകുന്നത് എന്നു ഇതുവരെ ഉള്ള പാർട്ടിൽ ഐഡിയ ഒന്നും ഇല്ല , അടുത്ത പാർട്ടിൽ ആണ് അത് മനസ്സിലാവുക സോ നമുക്കു നോക്കാം

Anu(unni) • 2020-05-15 17:08

കഥയുടെ എല്ലാ പാർടും ഇന്നാണ് വായിച്ചത് അതോണ്ട് എല്ലാ പാര്ടിനും കൂടി ഒരു കമന്റ് സൂപ്പർ

Candlelight • 2020-05-16 00:25

ഒരുപാട് സന്തോഷം