Comments
നല്ല കഥ. നല്ല ഫീൽ. അതും ഭാര്യയും ഭർത്താവും തമ്മിൽ boradippikaathe എഴുതാൻ നല്ല കഴിവ് വേണം. Keep it up പിന്നെ സെക്സ് വരുന്നില്ലേൽ ടാഗ് മാറ്റിക്കൊള്ളൂ.
പ്രണയം വിഭാഗം ആണ് ഞാൻ മെയിലിൽ മെൻഷൻ ചെയ്തത്. പക്ഷെ വന്നത് ഇങ്ങനെ, ഡയറക്ട്ട് സെക്സ് ഈ കഥയിൽ വേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷം
പ്രണയം വിഭാഗം ആണ് ഞാൻ മെയിലിൽ മെൻഷൻ ചെയ്തത്. പക്ഷെ വന്നത് ഇങ്ങനെ, ഡയറക്ട്ട് സെക്സ് ഈ കഥയിൽ വേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷം ❤️
കുറച്ച് പേജുകൾ കൂട്ടു സഹോ... നല്ല ഫീലുണ്ട് ഇടക്ക് വെച്ച് നിർത്തുമ്പോൾ എന്തോ പോലെ
❤️ കഥാകൃത്തിന്റെ ഏറ്റവും വലിയ സന്തോഷം ആളുകൾ അത് അസ്വദിക്കുന്നുണ്ട് എന്നറിയുന്നതാണ്, അടുത്ത പാർട്ട് പേജ് കൂട്ടി എഴുതും
നല്ല ഫീൽ ഉണ്ട് കഥക്ക് തുടരുക
പ്രോത്സാഹനത്തിന് ഒരുപാട് നന്ദി.
ഇന്നാണ് 3 പാർട്ടും വായിച്ചത്..ഒത്തിരി ഇഷ്ടപ്പെട്ടു.വളരെ മികച്ച അവതരണം .അടുത്ത ഭാഗം എന്നാണ് ബ്രോ പബ്ലിഷ് ചെയ്യുന്നത് ? കാത്തിരിക്കുന്നു ?❤
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. പറ്റുന്നത്ര വേഗം ഇടാൻ ശ്രമിക്കാം
Bro...... Super Next part eppo....?
Ezhuthi kondirikkuvanu, pattunnathra vegam idam
Ezhuthi kondirikkunnu, pattunnathra vegam idam
കൊള്ളാട്ടോ keep it up
Thank you
അടിപൊളി... ??? പേജ് kootiyirunnengil nanbayirinnu
Thank you, ആഗ്രഹം ഉണ്ട് പക്ഷെ പേജ് കൂട്ടാൻ നിന്നാൽ പബ്ലിഷ് ചെയ്യാൻ താമസിക്കും , continuity കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, അടുത്ത പാർട്ട് മുതൽ കൂട്ടാൻ ശ്രമിക്കാം
Kollam nalla feeling
ഒരുപാട് സന്തോഷം
നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.
നന്ദി, കുറച്ച് തിരക്കിലാണ് എന്നാലും എത്രയും വേഗം ഇടാൻ നോക്കാം
Nice
Thank you
ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ
? Thank you
ആഹ് മൂടിങ്
?
കഥ നന്നായിട്ടുണ്ട് ബ്രോ, പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ... ♥️പ്രൊഫസർ
ആഗ്രഹം ഉണ്ട് പക്ഷെ പേജ് കൂട്ടാൻ നിന്നാൽ പബ്ലിഷ് ചെയ്യാൻ താമസിക്കും , continuity കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, അടുത്ത പാർട്ട് മുതൽ കൂട്ടാൻ ശ്രമിക്കാം
ഇൗ കഥയ്ക്ക് ഒരു ഒഴുക്ക് ഉണ്ടു. നഷ്ടപ്പെടുത്താതെ അവസാനം വരെ കൊണ്ട് പോകണം....
എന്റെയും ആഗ്രഹം അതാണ് തീർച്ചയായും ശ്രമിക്കാം,
ഞാനും ഇന്നാണ് വായിച്ചതു ..കൊള്ളാം ബ്രോ ,നല്ല ഫീൽ ഇതുപോലെ മുന്നോട്ടു പോട്ടെ ...ആൾ ബാങ്ക് മാനേജർക്ക് പകരം കൃഷിക്കാരൻ ആയിരുന്നെങ്കിൽ ഒന്നൂടി നന്നായിരുന്നെന്ന് തോന്നുന്നു
നന്ദി ബ്രോ, കഥ എങ്ങോട്ടാണ് പോകുന്നത് എന്നു ഇതുവരെ ഉള്ള പാർട്ടിൽ ഐഡിയ ഒന്നും ഇല്ല , അടുത്ത പാർട്ടിൽ ആണ് അത് മനസ്സിലാവുക സോ നമുക്കു നോക്കാം
കഥയുടെ എല്ലാ പാർടും ഇന്നാണ് വായിച്ചത് അതോണ്ട് എല്ലാ പാര്ടിനും കൂടി ഒരു കമന്റ് സൂപ്പർ
ഒരുപാട് സന്തോഷം
Ezhuthi kondirikkuvanu, pattunnathra vegam idam