← Back to മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Comments

മഴത്തുള്ളികിലുക്കം 1 [വില്ലൻ] · approved reader discussion

Dk • 14-10-2025 11:19

Ethinte pdf kitto?

മീശ • 10-06-2021 21:41

ബ്രോ ബാക്കി അപ്‌ലോഡ് ചെയ്യൂ

Ashi • 11-05-2021 21:33

Villan broo...ee storyude baakki ezhudhumooo...plssss..athrakkum ishtamaayadhoonda..plss oru apeeaksha aan??

Pk • 05-05-2021 20:21

ഹലോ വില്ലൻ ബ്രോ ഈൗ കമന്റ്‌ കാണുണ്ടെങ്കിൽ ബ്രോ ഈ സ്റ്റോറി ബാക്കി എഴുതണം touching ആയ ഒരു സ്റ്റോറി ആണ് വളരെ ഇഷ്ടപ്പെട്ടു എല്ലാവരും ബ്രോടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

ആരോമൽ • 11-04-2021 17:41

സുഖമാണോ സഖാവേ
ഇനി ഇപ്പൊ വല്ലോ കാണുമോ ?

സാജിർ • 25-12-2020 12:23

ബ്രോ തുടരുക.കാത്തിരിക്കുന്നു.

കർണ്ണൻ • 26-10-2020 11:38

❤️ ഇപ്പൊ ആണ് വായികുന്നത്. വേണ്ടിയിരുന്നില്ല. ബാകി കൂടി വന്നിട്ട് നോക്കിയ മതിയാർന്ന്. ഹാ. കാത്തിരിപ്പിൻ്റെ വേദനയിലോട് ഒരു അടാർ ഐറ്റം കൂടെ ❣️❣️❣️❣️

Adam • 26-10-2020 15:27

Same Here...

Manu • 23-10-2020 14:49

Bro next part eppola ready aavuka? Waiting

Demon king • 23-09-2020 17:48

Villain bro ippozha vayichathu... Kadha valare touching aanu....

Ethipp villain veno atho ethu veno ennu chothichaan confution aavum...

Alla athezhuthiyath villan aanallo...

Pinne confusion varathirikkumo....

Kathirikkunnu

Vegam venamenn parayunnilla

Take ur own time....

Love u muthee

Jasir • 02-09-2020 03:49

Bro katta waiting thudangiyitt 2monthsil adhikam aayi aduth enganum next part varan chance inda?

Sajir • 24-08-2020 15:08

വില്ലൻ 11 കഴിഞ്ഞില്ലേ ബ്രോ ഇതിന്റെ അടുത്ത ഭാഗം എവിടെ?? നല്ല ഗ്യാപ് വിട്ട് എഴുതിയാൽ റീച്ഛ് കുറയും പിന്നെ ആദ്യ ഭാഗം മറന്നു തുടങ്ങുകകും ചെയ്യും.പക്ഷെ ഈ മഴത്തുള്ളിക്കില്ക്കത്തിന്റെ ഓരോ വരിയും മനസ്സിൽ ഉണ്ട് എന്നാലും പറയുവ വൈകാതെ അടുത്ത ഭാഗം ഇങ്ങുതന്നെക്കാനെ dear villain. കാത്തിരിക്കുന്നു...

?❤️Withlove sajir❤️?

Hero Shammy • 10-09-2020 19:53

villan ezhuth nrthi enn thonnunnu.... write to us il stories ellam delete aakkan adminodulla request kandirunnu....
ath ethrathyolam shariaan enn ariyilla..

Musickiller • 18-08-2020 21:04

Broo Polii
Ithinte baki eyuthunillee...
Waiting...

വിരഹ കാമുകൻ???? • 06-08-2020 11:32

Pwoli❤️❤️❤️

Jack • 17-07-2020 13:38

എഴുതി തുടങ്ങിയോ..?

Sajir • 06-07-2020 12:42

എന്റെ പൊന്ന് മച്ചാനെ ഇപ്പഴാണ് ഈ കഥ കാണുന്നത് എന്റമ്മോ ഞാൻ എങ്ങനെ എഴുതിയറിയിക്കും എനിക്ക് എത്ര മാത്രം ഈ കഥ ഇഷ്ടപ്പെട്ടന്ന് ഒരുപാട് ഒരുപാട് ഇഷ്ടമായി.ഫാത്തിമ അജ്മൽ ഫർഹാൻ എന്തോ വല്ലാത്ത അടുപ്പം ആ രണ്ട് charectsinod തോന്നിപ്പോകുന്നു.എനിക്ക് കഥ തുടക്കം മുതൽ അവസാനം വരെ മനസ്സിൽ എല്ലാ സീൻസും സങ്കൽപ്പിക്കാൻ ആവുന്നുണ്ട്.അജ്മൽ ഞാൻ ആണെന്ന് വരെ തോന്നിപ്പോയി.അവൻ ആ ഖബറിന്റെ മുന്നിൽ നിന്നുള്ള വിലാപം അത് ശരിക്കും ടച്ചിങ് ആയിരുന്നു അവൻ ആരോടാണ് പറഞ്ഞതെന്ന് എനിക്ക് അറിയാം.രണ്ടാം ഭാഗം വന്നിട്ടില്ല ഇതുവരെ നോക്കിയപ്പോൾ എത്രയും പെട്ടെന്ന് ഇങ് തന്നെക്കണേടാ മോനെ വില്ലാ.എല്ലാ തരത്തിലുള്ള ഫീലും ഈ കഥയിൽ ഉൾകൊള്ളാൻ സാധിക്കുന്നുണ്ട് അതിനുള്ള സ്റ്റഫ് ഉണ്ട് ഈ മഴത്തുള്ളിക്കില്ക്കത്തിൽ.Thankyou villain for giving us this story.പിന്നെ ആ ദേവദാരു പൂതകാലം ഗാനം എന്റെയും favrte song ആണ് കേട്ടോ. അടുത്ത ഭാഗത്തിനായി തുടർന്നും നന്നായി മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും.

സ്നേഹപൂർവം സാജിർ❤️?

വില്ലൻ • 08-07-2020 08:58

Thanks Bro..?

വില്ലൻ 9ൽ അടുത്തത് ഏത് കഥ വേണം എന്ന് ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും വില്ലൻ മതിയെന്നാ പറഞ്ഞത്...അതുകൊണ്ട് ഞാൻ അതാണ് എഴുതിക്കൊണ്ടിരുന്നത്...?

മിക്കവാറും വില്ലൻ 10 കഴിഞ്ഞാൽ ഞാൻ ബ്രേക്ക് എടുക്കും...എന്റെ ഹെൽത്ത് കുറച്ചു വീക്ക് ആയി തുടങ്ങുന്നുണ്ട്.... സൊ യാ....ഞാൻ പൂർത്തിയാക്കും ഈ കഥയും...?

Sajir • 08-07-2020 13:04

Thanks bro.
I'm waiting

Salhar ali • 28-06-2020 20:34

Sambavam kidu story, Njan story name kand kambi aannu ennu vijarech vayikathe vittatha,appozha villain9 irangiyathu,villian njan follow cheyyunnatha story aannu,oru kouthugathinu profile nokiyappo kittiyatha . Oru rakshayumillatha feel,next part epozhaa katta waiting.....????

വില്ലൻ • 29-06-2020 13:15

Thanks Bro...?

Villain 10 mathi ennaan njan villain 9 il chothichapol ellavarum paranjath....so Villain 10 kayinjitt ith nokkaam..??

കുട്ടി • 28-06-2020 02:03

ബ്രോ നല്ല ഫീൽ ഉള്ള കഥ. ബാക്കി എത്രയും പെട്ടെന്ന് പോരട്ടെ ട്ട.

വില്ലൻ • 29-06-2020 13:13

Thanks Bro...?

Villain 10 is Next..?

pravi • 27-06-2020 08:23

Adipoli
Nalla Kadha thudaranom theerumanom edukkanom.....
Njanghalundakum koode.....

വില്ലൻ • 29-06-2020 13:13

Thanks Bro...?

Villain 10 is Next..?

Rocky Bhai • 25-06-2020 18:49

Pwoli story. Waiting for next part

വില്ലൻ • 25-06-2020 19:52

Next Villain 9 aan.... Submitted....
Ithinte adutha bhaagam urappichittilla

Yazeen • 24-06-2020 20:19

അടുത്ത ഭാഗം

വില്ലൻ • 25-06-2020 19:52

Next Villain 9 aan.... Submitted....
Ithinte adutha bhaagam urappichittilla

Adi • 23-06-2020 20:24

Next part ennann?

വില്ലൻ • 25-06-2020 19:52

Next Villain 9 aan.... Submitted....
Ithinte adutha bhaagam urappichittilla

alby • 20-06-2020 23:43

അജ്മലിനെ അറിയാൻ കാത്തിരിക്കുന്നു

വില്ലൻ • 25-06-2020 19:53

Thanks Bro..?

Next Villain 9 aan.... Submitted....
Ithinte adutha bhaagam urappichittilla

Anu • 20-06-2020 01:43

Bro fantastic story
I am eagerly waiting for your next part of this and also villain
You are a extraordinary person ,you have a great writing skill that you have proved from your stories
In both stories your heroes have a powerful mind to cop up with the situation
Great bro
Keep going
Enthokkeyo prashnangal undennu paranjallo ellam pettannu sheri aavum njagalude prarthana ennum koode undakum bro yude kadhapathrangale pole orikkalum thakarnnu pokaruthu eathu situationeyum tharanam cheyyanam

വില്ലൻ • 20-06-2020 10:51

Haha....
My problems has no end but yeah it can stop for a while....I am trying...?

കഥ എഴുതുന്ന തന്നെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ കൂടുതൽ എഴുതാൻ ആഗ്രഹിക്കും....ഞാനും...?

Yup....Villain is Next..☠️

Rinu maria rose_99 • 19-06-2020 21:18

കിടു
ഒന്നും പറയാനില്ല അത്രയേറെ മനോഹ???

വില്ലൻ • 20-06-2020 09:27

Thanks Dude...?

Arun • 19-06-2020 17:43

Starting kurachu lagging undarnnu.. But pinnedu kathi padarana feel ഉണ്ട് so keep going bro

വില്ലൻ • 20-06-2020 09:27

Thanks Bro...?

Kuttusan • 19-06-2020 16:58

എനിക്ക് ഭായിയുടെ കഥകളിൽ എല്ലാം
വില്ലൻ പരിവേഷം നായകനാകുന്ന ഫീൽ തിനിട്ടുണ്ട്
അത് മോശം എന്നല്ല , അത് കൂടുതൽ അട്ട്രക്ഷൻ ആയി തോന്നിയത് .
കഥ ഇഷ്ടായി

? Kuttusan

Viralmanjadi • 19-06-2020 22:25

Nalla feel kittunnunde...

വില്ലൻ • 20-06-2020 09:21

Thanks Bro..?

വില്ലൻ • 20-06-2020 09:27

@kuttusan

I love Villains more than Hero..Every Villain is a Hero in his story..?

രണ്ട് കഥയിലും സെയിം ഫീൽ വരുന്നുണ്ട്...? പക്ഷെ ഇത് ഒരു സിമ്പിൾ കഥ ആണ്..... അവിടെ ഹൊറിബിളും...?

അയമൂ • 19-06-2020 02:45

കുറച്ചു സിനിമാകഥ ഉണ്ടെങ്കിൽലും അത്‌ ഒഴിവാക്കി ബാക്കി എല്ലാം പൊളിയാണ് ബായ് ??????

വില്ലൻ • 19-06-2020 12:06

Thanks Bro..?

I like ur name..?

അയമൂ • 19-06-2020 12:55

??

തുമ്പി? • 19-06-2020 02:23

To be Frank aa labile sceenokke kandappol "cliche" akuvoo enn pedi indernnu but its entirely different . And thanks for that its really good.

Inim nalla pole ezhuthuka. Villian namakku set akkande. Pinne tension onnum vnedathe free ayitt ezhth. Daralam choodu vellam kudikk. Nannayi food kayichitt nannayitt orengu. Pattyacha ravle enitt sooryane nokki ishtulla entelum aloichondiri iniyippol mazhayanee moodi pothachuu aa oru vibe odu koodi orangu.  :) appol okkey da kutta . Byee

വില്ലൻ • 19-06-2020 12:05

Haha....Athonnum angane onnum sheriyaakilla....athokke chaakum vare undaakum.... Lockdown kurachu kooduthal pain nalkaan sahayichu...athil onn patharippoyappol ellam nirthendi vannu...it will happen again..but yeah, i am trying to be positive...?

Yup, Villain 9 scenes okke set cheythittund...ezhuthi thudanganam...vaikaathe thudangum..?

Thanks Bro for the Concern..?

ദശമൂലം ദാമു • 18-06-2020 21:54

സംഭവം കൊള്ളം പക്ഷെ classmate സിനിമയിലെ ലാബ് scenum ധനൂഷിന്റെ maths പ്രോബ്ലെം solvingum അങ്ങനെ തന്നെ പകർത്തണ്ടയിരുന്നു..?

വില്ലൻ • 18-06-2020 23:18

ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രത്തിന്റെ പേര് അതേപടി കോപ്പി അടിച്ചു സ്വന്തമാക്കിയ ഇയാൾക്ക് അതൊക്കെയെ കണ്ണിൽ പിടിക്കൂ...?

See the positive side...The story wasn't of Classmates and Dhanush Movie...?

Thanks Bro...?

Joker • 18-06-2020 20:30

Adipoli oru rakshayum illa don't judge a book by its cover serikum
Nalla oru interesting story adutha bagathinayi kathirikunnu
Pinne villante adutha part udane undavum enne pratheekshikunnu

വില്ലൻ • 18-06-2020 23:23

Yeah....Next is Villain 9..☠️

എഴുത്ത് സ്റ്റാർട്ട് ചെയ്തിട്ടില്ല...നാളെയോ മറ്റന്നാളോ തുടങ്ങും...✌️

Thanks Bro..?

Haris • 18-06-2020 19:25

പൊളി സ്റ്റോറി നെക്സ്റ്റ് part im waiting

വില്ലൻ • 18-06-2020 23:24

Thanks Bro..?

നന്ദകുമാർ • 18-06-2020 18:47

അടിപൊളി ഫീലാണ് വില്ലൻ ഈ കഥ വായിക്കുമ്പോൾ കിട്ടുന്നത്. തുടരുക.. എന്തോ അസുഖത്തിന് ചികിൽസയിലാണെന്ന് കമൻ്റുകൾ വായിച്ചപ്പോൾ മനസിലായി .വേഗം സുഖമാകട്ടെ

വില്ലൻ • 18-06-2020 23:27

Yes, I am suffering from a disorder which is started affecting me since my birth...Yoga,Counselling,meditation....Had to work on everything..?

Thanks Bro..?

You should read Villain if you love mystery you'll get nice feel again...?

കാലൻ • 18-06-2020 18:01

Muthew da ee kadhayum powlichu. Ajmal nte ullilulla vedhana asahaneeyamaanu.anubavam und. Ishtapettu peruth ishtapettu ee kadhayum. Villan vendi wait cheyyunnu muthew??

Snehathode (കാലൻ)

വില്ലൻ • 18-06-2020 18:35

എനിക്കും അനുഭവം ഉണ്ട് മുത്തേ... കുറേയൊക്കെ എന്റെ ജീവിതത്തെയും ആധാരമാക്കിയുള്ള കഥയാണിത്...??

യെസ്......
അടുത്തത്....
വില്ലൻ 9...☠️

വില്ലൻ 9 എഴുത്ത് തുടങ്ങിയിട്ടില്ല...രോഗത്തിന് കുറച്ചു ശമനം ഉള്ളതുകൊണ്ട് കുറച്ചുകൂടി കഥ നീട്ടാൻ ശ്രമിച്ചിട്ടുണ്ട്....അതിന്റെ പണിപ്പുരയിലാണ്...?

Thanks Bro..?

Rambo • 18-06-2020 16:30

പോരട്ടെ...സോണിയ പോരട്ടേയ് ???

വില്ലൻ • 18-06-2020 18:25

അടുത്തത് വില്ലൻ 9...?
എന്നിട്ടെ ഇത് ഉണ്ടാവുകയുള്ളൂ..?

Thanks Bro..?

Rambo • 18-06-2020 22:37

ശെടാ...thx ഞങ്ങൾ അല്ലേ പറയേണ്ടെ ??

വില്ലൻ • 18-06-2020 23:29

Haha...?
Read Villain while I am writing its 9th part..?

Rags • 18-06-2020 15:46

Katha superayitund. Adutha partinayi katta waiting broii

വില്ലൻ • 18-06-2020 18:32

Thanks Bro..?

ആരോമൽ • 18-06-2020 14:23

അജ്മലിനെ പറ്റി ഇനിയും അറിയണം
കാത്തിരിക്കുന്നു

വില്ലൻ • 18-06-2020 18:32

Thanks Bro..?

D.K • 18-06-2020 13:59

Sooper brooo appol eni next part flash hack aarikkum allle

വില്ലൻ • 18-06-2020 18:31

അല്ലെങ്കി തന്നെ ഞാൻ ഒന്നും വിട്ടുപറയാത്ത ട്വിസ്റ്റ് അടിപ്പിക്കൽകാരനാണ് എന്ന് വില്ലൻ സീരീസിൽ എനിക്ക് ചീത്തപ്പേരുണ്ട്..?
ഇവിടെ അതൊക്കെ ഒന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ എന്നെ വീണ്ടും വീണ്ടും അത് തന്നെ ചെയ്യാൻ പ്രലോഭിപ്പിക്കുന്നോ..?

Thanks Bro..?

Munshi • 18-06-2020 13:05

Super villain tudaru

വില്ലൻ • 18-06-2020 18:29

Thanks Bro..?

അർജ്ജുൻ ദേവ്...!!! • 18-06-2020 12:24

"മഴത്തുള്ളിക്കിലുക്കം" എന്ന പേരിൽ ഒരു കഥ ഓൾറെഡി ഇവിടുണ്ടല്ലോ....!!!

Vipi • 18-06-2020 12:41

Da athu aaru ezhuthiyathannu , jo aano

വില്ലൻ • 18-06-2020 18:29

@arjun

I guess the story is different..?

Abhi • 18-06-2020 12:19

കൊള്ളാം ബ്രോ ഇഷ്ടപ്പെട്ടു, അടുത്ത പാർട്ട് ഇച്ചിരി വൈകിയാലും വേണ്ടില്ല പേജുകൾ കുറയ്ക്കരുത്

വില്ലൻ • 18-06-2020 18:28

അടുത്ത പാർട്ടിൽ പേജുകൾ ഇതിനേക്കാൾ ഉണ്ടാവാനെ ചാൻസുള്ളൂ...ഞാൻ തുടരുന്നുണ്ടെങ്കിൽ...?

Thanks Bro..?

Vipi • 18-06-2020 11:44

Bro nannayit und , nalla theme , ajmal e kooduthal aduthu ariyanam, waiting bro...

വില്ലൻ • 18-06-2020 18:27

Thanks Bro...?

Haridas • 18-06-2020 11:36

Dear Bro, കഥ അടിപൊളി തന്നെ. വിനീതിൽ നിന്നും അജ്മലിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു. പിന്നെ പാത്തുവിന്റെ അനിയന്റെ കാഴ്ചപ്പാട് സൂപ്പർ. Waiting for the next part.
Regards.

വില്ലൻ • 18-06-2020 18:26

Thanks Bro..?

തൃശ്ശൂർക്കാരൻ • 18-06-2020 10:54

എന്തപറയ കിടുക്കച്ചി item  ഒരു രക്ഷയുമില്ല  ??????????????????ഇഷ്ടയിട്ടോ ?
waiting ..........

വില്ലൻ • 18-06-2020 18:26

Thanks Bro..?

Harilal S • 18-06-2020 10:09

Good intro.Keep going.

വില്ലൻ • 18-06-2020 18:26

Thanks Bro...?

Neppoliyan • 18-06-2020 09:47

waiting ???

വില്ലൻ • 18-06-2020 18:24

Thanks Bro...?

ഞാൻ ആരോ • 18-06-2020 08:17

ദ്രിതപുലങ്കിതം ഒരേ പൊളി

വില്ലൻ • 18-06-2020 18:24

സത്യം പറഞ്ഞാൽ ആ വാക്കിന്റെ അർഥം എന്താണ്....?

Thanks Bro..?

Sparkling_spy • 18-06-2020 07:35

നന്നായിട്ടുണ്ട് bro
Keep continue....

വില്ലൻ • 18-06-2020 18:23

Thanks Bro..?

Rose Petal • 18-06-2020 07:32

You must complete this story.

വില്ലൻ • 18-06-2020 18:23

I will try if there are enough good response..?

Thanks Bro..?

സ്നേഹിതൻ • 18-06-2020 07:26

Adipoli muthee...superrrr ???katta waitingg

വില്ലൻ • 18-06-2020 18:22

Thanks Bro..?

Vikky • 18-06-2020 06:01

Continue man.....❤❤
Waiting for his past❤❤

വില്ലൻ • 18-06-2020 18:22

Thanks Bro...?