← Back to മഴത്തുള്ളിക്കിലുക്കം [JO]

Comments

മഴത്തുള്ളിക്കിലുക്കം [JO] · approved reader discussion

Ani • 30-10-2017 18:49

Polichu hrudhayathil kondu

jo • 30-10-2017 20:02

ഓ...നന്നായിട്ടൊന്നു കൊണ്ടാൽ ഞാൻ കൃതാർത്ഥനായി

Anil Doha • 30-10-2017 11:38

സുഹൃത്തേ ഒന്നും ഇല്ല പറയാൻ, പകരം രണ്ട് കണ്ണുനീർത്തുള്ളികൾ സമർപ്പിക്കുന്നു......എന്ന് മറ്റൊരുവളെ നഷ്ടപ്പെടുത്തിയ മറ്റൊരുവൻ ...........

jo • 03-11-2017 21:45

ദൈവമേ...സൈറ്റിൽ മുഴുവൻ നിരാശകാമുകന്മാർ ആണല്ലോ

nts • 30-10-2017 10:41

Jo koppe manushyane neettikkan ini kadha ittal ninte kadha kazhikkum njan

jo • 30-10-2017 20:01

അയ്യോ...അങ്ങനൊന്നും പറയല്ലേ...പേടിപ്പിച്ചു വിട്ടാൽ മതി, ഞാൻ നന്നായിക്കോളാം

bhakathan • 30-10-2017 10:13

Super

jo • 30-10-2017 20:00

ഭക്തന് നന്ദി

Crazy • 30-10-2017 03:01

Chila snehabandangal parayathe pokumbol ulla vedana anubavichavarke manasilaku.kada eavideyo okkeyo vedanippikkunnu

jo • 30-10-2017 19:59

എവിടെയോ ഒരു വിരഹം മണക്കുന്നു

kannan • 30-10-2017 00:44

Superb story, it really make the feel.

You have a great talent, keep it up.

jo • 30-10-2017 19:59

നന്ദി

ഒടിയൻ • 29-10-2017 23:42

നവവധുവിനായി കാത്തിരിക്കുന്നു

jo • 30-10-2017 19:58

വരും. വരാതിരിക്കില്ല

ഒടിയൻ • 29-10-2017 23:41

നമിച്ചു ..?

jo • 30-10-2017 19:58

ഓ അതിനുമാത്രം ഒന്നുമില്ല... പിന്നെ കിട്ടിയത് വരവ് വെച്ചിരിക്കുന്നു

രാജ് • 29-10-2017 22:53

മച്ചാനെ സ്വന്തമായി ബ്ലോഗ് എഴുതിക്കൂടെ ഇതുപോലെ ഉള്ളു ചെറു കൃതികൾ എഴുതാൻ

dr.kambikuttan • 29-10-2017 23:01

evide koduthal entha problem?

jo • 30-10-2017 19:57

അതൊക്കെ പാടല്ലേ രാജ് ബ്രോ....എന്തായാലും ഉടനെയെങ്ങും അങ്ങനൊരു പ്ലാൻ ഇല്ല...പബ്ലിഷ് ചെയ്യുവാണേൽ അത് ഇവിടെ

Hari • 29-10-2017 21:32

No more words to say. Awesome

jo • 30-10-2017 19:55

Thank you

PK • 29-10-2017 21:03

Oru raksha illa.. Poli...

jo • 30-10-2017 19:55

Thanks man

Jepal J. • 29-10-2017 18:54

Never expected this .....in the midst of kambikuttan.net...
But wonderful and really touching....

jo • 30-10-2017 19:55

Thanks man. I have no other way to write....so it published in this site

Vijayakumar • 29-10-2017 18:04

Super ..

jo • 30-10-2017 19:54

Thanks

Raja • 29-10-2017 16:13

ഇത് മുന്പ് ഒരിക്കൽ പോസ്റ്റ് ചെയ്തത് അല്ല ?

jo • 29-10-2017 18:00

yup. Republished with pdf file

rj • 30-10-2017 09:55

Njanum vayichatha munpu

jo • 02-08-2018 20:44

പി.ഡി.എഫ് ഉൾപ്പടെ ഇട്ടന്നെ ഒള്ളു

sarenajoe • 29-10-2017 15:02

touching story.......theere are lots of story before.......maybe copy

jo • 29-10-2017 18:00

same. Republished

k&k Automobiles • 29-10-2017 14:06

ഇത് നേരത്തെ പോസ്റ്റ് ചെയ്തതല്ലെ....?

jo • 29-10-2017 18:02

Republished with pdf

jo • 19-10-2017 10:47

ലൂസിഫർ അണ്ണാ...അണ്ണൻ പറഞ്ഞ പേര് വെച്ചുള്ള പ്രണയകഥ വരുന്നു....വായിക്കുമല്ലോ

vipi • 29-10-2017 16:37

e story kurachu naal munmp post cheythathalle...

jo • 29-10-2017 18:01

ya. Republished with pdf file

Jango • 30-10-2017 13:41

മറ്റു കഥകളുടെ ബാക്കിയോ....

jo • 03-11-2017 21:46

നവവധു അല്ലെ??? എഴുതാൻ സമയം കിട്ടുന്നില്ല...രണ്ടു ദിവസത്തിനകം ഇടാം

isha • 04-10-2017 22:01

ജോ
പറയാൻ വാക്കുകളില്ല.....
സത്യം പറഞ്ഞാ ഇത് വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ..
ഒരു കഥാകൃത്തിലും കാണാത്ത ഒന്ന് ജോയിൽ ഞാൻ കണ്ടു...
ആ ഫീലിംഗ് അത്  അതുപോലെ തന്നെ വരികളിലേക്ക് ആവാഹിക്കാൻ ജോക്ക് കഴിഞ്ഞതിൽ എനിക്ക് ജോയോട് അഭിമാനം  തോന്നുന്നു ...

വളരെ നന്ദി

jo • 06-10-2017 19:05

നന്ദിയുണ്ട്... ഒരായിരം നന്ദി

ലൂസിഫർ • 03-10-2017 10:48

ജോ,

ജോയുടെ അടുത്ത പ്രണയ കഥക്കുള്ള പേര് ഞാൻ നിർദ്ദേശിക്കുന്നു.

"പ്രണയം പൂക്കുന്ന പൂമരം"

jo • 04-10-2017 20:55

വളരെ നന്ദിയുണ്ട് അണ്ണാ...എന്റെ അടുത്ത പ്രണയകഥക്ക് പേര് ഇതുതന്നെ....എന്റെ വാക്ക്

anikuttankathakal • 27-09-2017 22:58

ജോ...
താങ്കളുടെ ഒരു പരീക്ഷണമാണ് ഈ കഥ എന്നു ആദ്യമേ പറഞ്ഞതു നന്നായി. അതു വിജയിച്ചു. ഭാവുകങ്ങൾ.

നഷ്ട പ്രണയം ഒരു വിങ്ങലായി കൊണ്ടു നടക്കുന്നവർക്കും പറയാൻ മറന്ന പ്രണയത്തിന്റെ ഉടമകൾക്കും ഇതു ഒരു നൊമ്പരം തന്നെയാണ്. ഹൃദയത്തിൽ തറയ്ക്കുന്ന നൊമ്പരം കഥ.

വിമര്ശനങ്ങളെയും നല്ല രീതിയിൽ എടുക്കുമെന്ന് കരുതി കൊണ്ടു ഞാൻ ചിലതു പറയട്ടെ.

കഥയുടെ തുടക്കവും ഒടുക്കവും ഗംഭീരം ആയിരുന്നു. പക്ഷെ ഇടയ്ക്ക് പ്രത്യേകിച്ചു നായകന്റെ കുടുംബ പ്രശ്നങ്ങൾ പറയുന്ന ഭാഗത്തു കാലിടറി. എന്തു കൊണ്ടോ ആ ഭാഗങ്ങൾ യാന്ത്രികമായി പരീക്ഷ പേപ്പർ നോക്കുന്ന ലാഘവത്തോടെ വായിച്ചു വിടുകയാണ് ചെയ്തത്. ഒരു ഫീൽ വന്നില്ല.
ഒരുവേള നായകന്റെ തകർന്ന കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കണമായിരുന്നോ എന്നു കൂടി എനിക്ക് തോന്നി. നായകൻ മുതലാളി ആയില്ലായിരുന്നെങ്കിലും ഭാര്യ കല്ലുകടി ആയില്ലായിരുന്നേലും ഈ കഥ വിജയിക്കുമായിരുന്നു.

ഇതു എന്റെ അഭിപ്രായം ആണ്. പൊതുവെ ഉള്ള ക്ളീഷേകളിൽ നിന്നും വ്യത്യസ്തമായി കഥകൾ വായിക്കാനാഗ്രഹിക്കുന്ന ഒരാളുടെ അഭിപ്രായം.....

നല്ലൊരു കഥ....അതിൽ കല്ലുകടി കണ്ടത് കൊണ്ടു പറഞ്ഞു എന്നു മാത്രം..

ഇനിയും ഇത്തരത്തിലുള്ള കഥകൾ എഴുതൂ.....കമ്പി കഥകളിൽ മാത്രം ഒതുങ്ങാതെ നല്ല കഥകളിലൂടെ കുറേയേറെപ്പേർ അറിയുന്ന ഒരു കഥാകൃത് ആയി വളരട്ടെ....എല്ലാ വിധ ആശംസകളും

jo • 28-09-2017 08:03

കല്ലുകടിയായി അത് ഉൾപ്പെടുത്തിയത് മനപ്പൂർവ്വം അല്ല...നായകൻ അനുഭവിക്കുന്ന മാനസിക സംഘർഷം പറഞ്ഞപ്പോൾ അങ്ങനെ വന്നതാണ്....ഇനിയും പ്രതീക്ഷിക്കാം നല്ല തീമുകൾ മനസ്സിൽ വന്നാൽ തീർച്ചയായും എഴുതും..... അതിൽ ഇതുപോലുള്ള തെറ്റുകൾ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രെമിക്കാം......

Bijoy babu • 27-09-2017 22:21

കണ്ണ് നിറഞ്ഞുപോയി.അതി ഗംഭീരം.........☃️????

jo • 28-09-2017 08:00

Thanks

santhosh • 27-09-2017 22:03

എന്റെറ കഥ എന്നെകൊണ്ട്  വായീപ്പിക്കണം മറക്കാൻ കഴിയാത്ത മനസിൽ കുഴിച്ചിട്ട ഒാർമകൾ പേരിനുമാററമുണ്ട് -സിജോമി എന്റെറ അച്ചായത്തി -പതിനേഴുവർഷമായി തമ്മിൽ കാണാൻകൊതിക്കുന്നു !

jo • 28-09-2017 07:59

അപ്പൊ ഈ സൈറ്റിലെ മിക്കവരും നിരാശ കാമുകന്മാർ ആണല്ലേ???

santhosh • 27-09-2017 22:01

എന്റെറ കഥ എന്നെകൊണ്ട്  വായീപ്പിക്കണം മറക്കാൻ കഴിയാത്ത മനസിൽ കുഴിച്ചിട്ട ഒാർമകൾ പേരിനുമാററമുണ്ട് -സിജോമി എന്റെറ അച്ചായത്തി -പതിനേഴുവർഷമായി തമ്മിൽ കാണാൻകൊതിക്കുന്നു

jo • 02-08-2018 20:47

എന്നെങ്കിലും കണ്ടുമുട്ടുവാൻ ഞാൻ പ്രാർത്ഥിക്കാം... ഒരു പ്രണയവും പാതിയിൽ അവസാനിക്കാതിരിക്കട്ടെ

lalu • 27-09-2017 19:45

jo....

oru poo (nava vadhu) pradeekshichavarkku pookaalam (this stry) aanallo kittiyadu.

kambi kuttanil varunnadu kambi kadayile romntic strys vaayikkaanaanu. idippo no words.

idupoleyulla stry ezhudaan iniyum saadikkatte ennu aashamsikkunnu.

ones again GOOD STORY BRO...

lalu • 27-09-2017 19:48

Oru suggestion. stry name nte koode jo ennu ezhudaan marakkalle.

jo • 27-09-2017 20:15

ഞാൻ ഡോക്ടറോട് പറഞ്ഞിരുന്നു...ഒരു കവർഫോട്ടോയും എന്റെ പേരും കൊടുക്കണം എന്ന്.... കണ്ടില്ലെന്ന് തോന്നുന്നു....

ഇനിയോപ്പോ ഞാൻ തന്നെ കൊടുക്കാം അടുത്തത് മുതൽ

jo • 27-09-2017 20:17

മിക്കവാറും നവവധു ഒരു കരിഞ്ഞ പൂ ആകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം?

lalu • 28-09-2017 15:47

angane chankil kollunnadonnum parayalle jo....

jo • 02-08-2018 20:47

ഹിഹി

Akh • 27-09-2017 14:28

എടാ ജോ എന്നെ കരയിപ്പിച്ചല്ലെ ,നല്ല കഥ ആയിരുന്നു ബ്രോ ഒരോ വരിയും ഒന്നിനോന്ന് മെച്ചം അടിപ്പോളി ആയിട്ടുണ്ട് ,ഹ്യദയത്തിന്റെ ഒരു കോണിൽ ഒരു മുള്ളു കുത്തുന്ന വേദന.????????

jo • 27-09-2017 14:49

മനസ്സിലെ ദുഃഖം വരികളിലേക്ക് ആവാഹിച്ചപ്പോൾ ഇത്രക്ക് ഫീൽ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല ബ്രോ

Akh • 27-09-2017 15:03

Good job bro ??

jo • 02-08-2018 20:47

നന്ദ്രി നൻപാ

jo • 27-09-2017 09:08

തുടക്കത്തിൽ എന്റെയും മനോഭാവം അതായിരുന്നു ബ്രോ.....പതിയെ ഞാൻ മാറ്റി...ഒരു ചേഞ്ചു ഇഷ്ടപ്പെടുന്ന നല്ല ആശയങ്ങളെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഇവിടുണ്ട്.... അവർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. നല്ല ആശയങ്ങൾ മനസ്സിൽ ഉദിച്ചാൽ ഇതുപോലുള്ള പരീക്ഷണങ്ങൾ വീണ്ടും പ്രതീക്ഷിക്കാം.....

(പഴയ പ്രശ്നങ്ങൾ ഞാൻ അന്നേ മറന്നതാണ് ബ്രോ....താങ്കൾ അതിപ്പോഴും ഓർത്തിരിക്കുന്നോ???? ഞാൻ കുറേനേരം ആലോചിച്ചപ്പോളാണ് സംഭവം ഓർത്തത് തന്നെ.....മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നു പറയും എന്നല്ലാതെ അത് മനസ്സിൽ ഓർത്തിരിക്കുന്ന ശ്ശീലം എനിക്കില്ല സജി ബ്രോ)

സജി • 26-09-2017 23:57

ജോ

കമ്പിക്കുട്ടനിൽ വരുന്നത് കമ്പി കഥകൾ വായിക്കാൻ മാത്രം ആണ് എന്ന ഒരു ധാരണ എനിക്ക് ഉണ്ടായിരുന്നു

പക്ഷേ ഈ കഥ വായിച്ചപ്പോൾ അത് മാറി

ഇനിയും താങ്കളുടെ തൂലികയിൽ ഇതുപോലെയുള്ള (നല്ല കവിത പോലെയുള്ള )കഥകൾ ഉണ്ടാവട്ടെ

ഞാൻ മുമ്പ് ഒരിക്കൽ മോശമായി സംസാരിച്ചതിൽ ക്ഷമിക്കണം ട്ടോ

jo • 27-09-2017 09:09

തുടക്കത്തിൽ എന്റെയും മനോഭാവം അതായിരുന്നു ബ്രോ…..പതിയെ ഞാൻ മാറ്റി…ഒരു ചേഞ്ചു ഇഷ്ടപ്പെടുന്ന നല്ല ആശയങ്ങളെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഇവിടുണ്ട്…. അവർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. നല്ല ആശയങ്ങൾ മനസ്സിൽ ഉദിച്ചാൽ ഇതുപോലുള്ള പരീക്ഷണങ്ങൾ വീണ്ടും പ്രതീക്ഷിക്കാം…..
(പഴയ പ്രശ്നങ്ങൾ ഞാൻ അന്നേ മറന്നതാണ് ബ്രോ….താങ്കൾ അതിപ്പോഴും ഓർത്തിരിക്കുന്നോ???? ഞാൻ കുറേനേരം ആലോചിച്ചപ്പോളാണ് സംഭവം ഓർത്തത് തന്നെ…..മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നു പറയും എന്നല്ലാതെ അത് മനസ്സിൽ ഓർത്തിരിക്കുന്ന ശ്ശീലം എനിക്കില്ല സജി ബ്രോ)

milind babu • 26-09-2017 13:50

oru kathi kuthi irakyirunilledo nenjil..ithilum bhedam athayirunnu

jo • 26-09-2017 20:01

ചെയ്യില്ല ബ്രോ...അപ്പൊ അടുത്തത് വരുമ്പോ ആരു വായിക്കും????☺☺

പഴഞ്ചൻ • 26-09-2017 12:33

Nothing to say... Heart touching letters man... My claps... :-)

jo • 26-09-2017 20:00

thank you man....

Chinnu • 26-09-2017 11:02

Enthanu parayandath ennariyilla vaayichappol kannu niranju..manassum....

jo • 26-09-2017 20:00

അത്രയേ ഞാനും ചിന്തിച്ചൊള്ളു

Raj • 26-09-2017 10:10

Perfect narration and excellent style of expression. pls keep writing.

jo • 26-09-2017 11:42

Thanks dude

asuran • 26-09-2017 04:53

മര്യാദക്ക് കമ്പി വായിച്ചു സന്തോഷിക്കാൻ വന്ന ഞങ്ങളെ നൊമ്പരത്തിന്റെ ലോകത്തിലേക്ക് കൂട്ടി പോയി അല്ലെ. നല്ല ഒഴുക്കുള്ള വിവരണം.

jo • 26-09-2017 07:37

വെള്ളത്തിന് വല്ലപ്പോഴും ഒരു മാറ്റം വേണ്ടേ????

asuran • 26-09-2017 14:11

????

jo • 02-08-2018 20:49

വരുന്ന വെള്ളത്തിന് ചെറിയൊരു മാറ്റം

Shuhaib ßin Ali • 26-09-2017 02:52

എന്റെ ജീവിതം.... നിങ്ങൾ എഴുതിയതുപോലയാവുമോ.....  എനിക്കറിയില്ല....
പക്ഷെ ഇത്പോലെ ഒരു സ്നേഹം പറയാൻ കഴിയാത്ത ഒരു വെക്തി ആണ് ഞാൻ...
ഞാൻ പ്രവാസ ലോകത്തേക്ക് കാൽ എടുത്തുവെക്കുന്ന ആ ദിവസമായിരുന്നു അവളുടെ കല്യാണം.....
.
.
ഒരു ഒളിച്ചോട്ടം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്
പക്ഷെ ഇതിലും നല്ലത്  മരണമാണ്....

jo • 26-09-2017 07:36

ഓർമകളിൽ നിന്നും ഒളിച്ചോടാൻ ഒരിക്കലും കഴിയില്ല സഹോ

Shihaib Bin Ali • 15-11-2017 03:37

Shariyan broo ath enikk ippo manassilaavunnu....

jo • 02-08-2018 20:50

ചില ഓർമ്മകൾ... ചില പ്രണയങ്ങൾ... നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ അത് നമ്മുടെ നെഞ്ചിലെ നെല്ലിപ്പടിക്കടിയിൽ അങ്ങനെ മൂടിക്കിടന്നോട്ടെ???

athira • 26-09-2017 02:43

Super  thanks  nice story

jo • 26-09-2017 07:35

Thanks

അശ്വന്ത് • 26-09-2017 01:41

ശ്രീ ജോ....
കണ്ണ് നിറഞ്ഞുപോയി.അതി ഗംഭീരം .
ഒരിക്കൽ പറയാൻ മറന്ന സ്നേഹം അത് മനസ്സിനെ തളർത്തും എന്ത് കൊണ്ടും നല്ല ഫീൽ
സ്വന്തം ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണോ എന്ന സംശയം മാത്രം ബാക്കി

jo • 26-09-2017 07:35

ഏറെക്കുറെ എന്റെ ജീവിതമാണ് ബ്രോ....ചെറിയ ചില മാറ്റങ്ങൾ വരുത്തിയതാണ്

lathika.k.s • 26-09-2017 01:26

ജോ,
സുന്ദരമായ ഒരു പ്രണയകഥ.
ആദ്യരാത്രിയിൽ ഭർത്താവിനോട് തന്റെ പ്രണയം പറഞ്ഞത് മാത്രം ഒരു ചെറിയ കല്ല് കടിച്ചു. ബാക്കി എല്ലാം അധിഗംഭീരം.
വായിച്ച് കഴിഞ്ഞപ്പോൾ ഒരു സംശയം മാത്രം ബാക്കി. ഇത്രമാത്രം തീവ്രതവരാൻ മാത്രം സ്വന്തം ജീവിതവുമായി ബന്ധമുണ്ടോ?
വളരെ നന്നായിരിക്കുന്നു.
വീണ്ടും വീണ്ടും എഴുതുക.
നല്ലതേ വരൂ.
സസ്നേഹം,
ലതിക.

jo • 26-09-2017 07:34

ലതികച്ചേചി....വായിച്ചതിലും അഭിപ്രായങ്ങൾ അറിയിച്ചതിലും ഒരായിരം നന്ദി....

(പൂർണമായും അല്ലെങ്കിലും ഇത് ഏറെക്കുറെ എന്റെ ജീവിതം തന്നെയാണ്)

alby • 26-09-2017 00:24

Do pahaya 12-14 pagil ningal 2_3kalakhattam vivarichu.awsome.pinne ini tragedy um aayi EEE parisarath vararuth pls

jo • 26-09-2017 07:32

ഞാൻ പരമാവധി ശ്രമിക്കാം

arandavan • 25-09-2017 23:59

Karayipikalleda... Namo

jo • 26-09-2017 07:32

ഞാൻ ശ്രമിക്കാം

Hasi • 25-09-2017 23:07

Machaane ne enne karayippichu ???

jo • 26-09-2017 07:32

അപ്പൊ എന്നെ സമ്മതിക്കണം അല്ലേ.....

aju • 25-09-2017 22:44

Bro sharikkum karyippich kalanju ?

jo • 26-09-2017 07:31

അത്രക് ഫീൽ ഉണ്ടായോ....ഹോ ഞാൻ കലക്കി

താന്തോന്നി • 25-09-2017 22:22

Pahaya.... karayippichu kalanjallo than..... iniyum ithupolulla kathakal undel post cheyyu.....

jo • 26-09-2017 07:31

എഴുതിയാൽ ഇടാം

Aparna • 25-09-2017 22:21

അല്ലെങ്കിലേ നീറ്റുന്ന ഓർമ്മയാണ് എന്റെ നഷ്ടപ്രണയം...

ഇപ്പോ അതിന്റെ ആഴം കൂടി... എന്നാലും അഭിനന്ദനങ്ങൾ Jo...

jo • 26-09-2017 07:25

അപ്പൊ നമ്മ തുല്യ ദുഃഖിതർ.....same pitch

Shaaru • 25-09-2017 20:50

ഹൊ കരയിപ്പിച്ചല്ലോ പഹയാ ??????
ഇടക്ക് കണ്ണിൽ കൂടിയും വെള്ളം വരുന്നത് നല്ലതാ. Super jo..

jo • 25-09-2017 21:54

pwoli reply dude....like it

jo • 25-09-2017 21:55

I mean I like that comment

shijo • 25-09-2017 20:42

not a kambikkadha it is is a  love story

jo • 26-09-2017 07:24

കമ്പിക്കഥ ആണെന്ന് ആരു പറഞ്ഞു???

kaduva • 25-09-2017 19:50

Jo thanks enne kozhinju poya pranayam ormippichathinu ithu njan antenna oru thonnal vannupoyi niranja manasodeyum mizhiyodeyum orikkal koodi thanks

jo • 25-09-2017 19:53

Thanks bro....

തീക്കനൽ വർക്കി • 25-09-2017 16:42

പ്രണയം കുടിച്ചുതീർക്കുന്ന എന്നെ വീണ്ടും കുടിക്കാൻ പേരിപ്പിച്ച തങ്കൾക്ക് അരിപ്പകരളിന്റെ ഭാഷയിലുള്ള നന്ദി  അറിയിക്കുന്നു.

ഇന്ന് ഒരു പെഗ്ഗ് നിനക്കായി ഞാൻ മാറ്റിവക്കും,തീർച്ച.

മന്ദന്‍ രാജ • 25-09-2017 16:48

നല്ല കടുപ്പത്തില്‍ ഒരെണ്ണം കൊടുക്ക്‌ വര്‍ക്കിച്ചാ ..ഇനിയും പ്രണയം നുരഞ്ഞു പൊങ്ങട്ടെ ........

  ജോ , നന്നായിരിക്കുന്നു

jo • 25-09-2017 18:04

Thanks രാജാവേ

jo • 25-09-2017 18:04

വർക്കിച്ചൻ എന്നെ നശിപ്പിക്കും.....അതേയ് പെഗോന്നും പോരാ...ഫുൾ എടുക്ക്

Vijayakumar • 25-09-2017 15:59

Adipoli...ssuper cherukadha..

jo • 25-09-2017 18:05

thanks bro

Salam • 25-09-2017 14:00

Machane senti aakki

jo • 25-09-2017 18:06

ഒരു രസം

Tom • 25-09-2017 13:33

തീർച്ചയായും,  ഇത്തരം ഹൃദയത്തിൽ തട്ടുന്ന ഒരു അവതരണം, സ്വന്തം അനുഭവത്തിൽ നിന്നല്ലാതെ വരില്ല.  നിങ്ങളുടെ ആ മനസ്സിന്റെ വിങ്ങൽ ഇന്ന് ഞങ്ങളുടേത് കൂടിയാണ്.  അഭിനന്ദനങ്ങൾ!!

jo • 25-09-2017 13:37

Thanks bro???

ഷജ്നാദേവി • 25-09-2017 13:24

അവസാന പേജ്‌ പലവട്ടം വായിച്ചു. വായിക്കുംതോറും വേദന കൂടി വരുന്നു. ഇങ്ങിനെയൊക്കെ എഴുതാൻ വേദനിക്കുന്ന ഹൃദയമുള്ളവനേ സാധിക്കൂ.ശരിയായ പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവനേ സാധിക്കൂ. പറയൂ ജോ‌,താങ്കൾ വേദനിക്കുന്നുവോ?

jo • 25-09-2017 13:30

ഇതിൽ പറഞ്ഞിരിക്കുന്ന അത്ര ഇല്ലെങ്കിലും ഇരു 21വയസ്സുകാരൻ എത്രത്തോളം വേദിനിക്കുമോ അത്രത്തോളം ഉണ്ട്....ഈ കഥയുമായി ചെറിയ വ്യത്യാസങ്ങൾ മാത്രം....

അവൾ മരിച്ചില്ല....

jo • 25-09-2017 13:31

തേപ്പ് എന്ന ഒറ്റവാക്കിൽ ഒതുക്കാവുന്ന 5 വർഷത്തെ ഒരു പ്രണയം....

ഷജ്നാദേവി • 25-09-2017 14:32

ഓൾ തേച്ചു..‌.
നീ വാർത്തു...
കഥ പൊളിച്ചു

jo • 25-09-2017 18:06

thanks