Chapter Title : മഴത്തുള്ളി [Jaya sree]
കല്ലിൽ ഇരുന്ന് അവൻ പുഴയ്ക്ക് അക്കരെക്ക് നോക്കി
ഒരു ബസ്സ് വേഗത്തിൽ തന്നെ കടന്നു പോയി ഒരു കയറ്റം കയറാനുള്ള ശ്രമത്തിലാണ് പകുത്തിയെത്തപോഴേക്കും ബസ്സ് കിതയ്ക്കാൻ തുടങ്ങി... ബസ്സിൻ്റെ ശ്വാസം മുട്ടൽ മാറ്റാനായി ഡ്രൈവർ ഫസ്റ്റ് ഗിയർ ഇട്ടൂ
മനു ആലോചിച്ചു നോക്കി
" മാമി...എന്തൊരു ഭംഗിയാണ് അവർക്ക്. ഇപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. കല്യാണം കഴിയുമ്പോൾ ഒന്നും ഇത്രയും ഭംഗി ഉണ്ടായിരുന്നില്ല. ചിലപ്പോ അനു വിനെ പ്രസവിച്ച ശേഷം ആയിരിക്കാം.
ആകെ ഒന്ന് തുടുത്തിരുന്നു അവർ. കുറച്ച് വണ്ണവും വച്ച പോലെ. നെറ്റിയിലെ കറുത്ത പൊട്ടും കോലൻ മുടിയും
ഓഹ്...
ഇത്രയും ലുക്ക് ഉള്ള ആരാ നമ്മുടെ കുടുംബത്തിൽ ഉള്ളത്. ആരും ഇല്ല. മാമൻ ഭാഗ്യവാൻ തന്നെ "
ഓളങ്ങൾ ഒന്നിനു പിറകെ ഒന്നായി കല്ലിൽ വന്നടിച്ചു സ്വയം പൊട്ടി തകർന്നു. വളരെ ചെറിയ ചുഴികൾ രൂപപ്പെട്ട് കറങ്ങി കറങ്ങി വന്ന് ഇല്ലാതായി. ചില ചുഴികലോടൊപ്പം കൊഴിഞ്ഞു വീണ മഞ്ഞ നിറമുള്ള ഇലകൾ കൂടി വൃത്തം വച്ചു
അതൊക്കെ നോക്കി ഇരുന്നു മനു
" മാമിയെ കാണാൻ ആണോ ഞാൻ ഇന്ന് ഇവിടെ വരാൻ കാരണം " അവൻ സ്വയം ചോദിച്ചു
അതിനുത്തരം എന്ന പോലെ അവൻ്റെ കാലിൻ്റെ അടിയിൽ ഒരു മീൻ വന്ന് മുത്തമിട്ട് എങ്ങോട്ടോ മറഞ്ഞു
മണിക്കൂറുകൾ കഴിഞ്ഞു തിരിച്ചെത്തി
മനു : അമ്മമ്മേ തോർത്ത് വേണം
അമ്മമ്മ : അവിടെ തന്നെ ഉണ്ട്
അവൻ കുളിക്കാൻ കയറിയപ്പോൾ അവിടെ ഓറഞ്ച് നിറത്തിൽ ഡിസൈൻ ഉള്ള ഒരു ഷഡ്ഡി കണ്ടൂ
അവൻ
💬 Comments
View all comments