0%

Chapter Title : മഴത്തുള്ളി [Jaya sree]

Author : Jaya_sree Read All Parts 248.7K

നിർമിച്ച ചതുരത്തിൽ ഉള്ള ഒരു സ്പീക്കറിൻ്റെ അവശിഷ്ടം

പറമ്പിൻ്റെ ഒരു മൂലയ്ക്ക് ഒരു വലിയ കുട

മുമ്പ് അതിൽ നിന്നായിരുന്നു ചാനൽ കിട്ടിയിരുന്നത്

എല്ലാം ഒരു കാലത്തിൻ്റെ അവശേഷിപ്പുകൾ

പ്രിയ : ഹലോ എത് ലോകത്താണ് മിസ്റ്റർ

മനു ഒന്ന് ചിരിച്ചു

അവള് തേങ്ങ പൊതിക്കുകയായിരുന്നു

മനു : അനു എഴുന്നേട്ടോ മാമി

പ്രിയ : ഇല്ല രാത്രി ഒന്നും ഉറങ്ങിയില്ല

മനു : എന്തെ

പ്രിയ : കുട്ടികൾ അല്ലെ അതങ്ങനാ... നിനക്ക് കുട്ടികൾ ഉണ്ടവുമ്പോ മനസ്സിലാവും

കുഞ്ഞിനെ എടുത്ത് നടന്നും ടീ വി കണ്ടും രണ്ടോ മൂന്നോ ദിവസം കടന്നു പോയി

ഒരു ദിവസം വൈകുന്നേരം

അവൻ പ്രിയയുടെ മുറിയിലേക്ക് കടന്നു ചെന്നു

അവള് കുഞ്ഞിന് മുല കൊടുക്കയാണ്

മനുവിനെ കണ്ടതും അവള് മാക്സി പൊത്തി പിടിച്ചു

പ്രിയ : ആ... എന്തെ ബോർ അടിച്ചോ

മനു : കുറച്ച്

അവൻ മുറി ആകെ ഒന്ന് നോക്കി

ഒരു ഭാഗത്ത് ചുമരിൽ ഫാമിലി ഫോട്ടോ

ബെഡിൽ ഷീറ്റ് വിരിച്ചിരുന്നു

മറു ഭാഗത്ത് ചില്ലറമാല അതിൽ നിറയെ പുസ്തകങ്ങൾ

മനു : ഇതൊക്കെ മാമി ടെ ആണോ

പ്രിയ : അതേ എന്തെ

മനു : ഇത് കുറെ ഉണ്ടല്ലോ

പ്രിയ : ആ ഒരു 100 നൂ മുകളിൽ ഉണ്ടാവും

മനു : എൻ്റമ്മോ

പ്രിയ : എന്തെ ടാ

മനു : മുഴുവനും വായിച്ച

പ്രിയ : ഒരു 75 ഓളം വായിച്ചു കാണും

അല്ല നീ വായികുമ്മോ

മനു : അയ്യോ

💬 Comments

View all comments