Chapter Title : മഴത്തുള്ളി 3 [Jaya sree]
നില വിളിച്ചു പോയി
ആ....
ചുറ്റും ഉളളവർ ഒക്കെ മനുവിനെ നോക്കി
എല്ലാവരോടുമായി
മനു : എന്തോ കടിച്ചു എന്ന് തോന്നുന്നു
പിന്നെ ഒരിളിഭനായ ഒരു ചിരിയും
മനു : ഞാൻ പോണു മാമി
എനിക് വയ്യ ചവിട്ടും തൊഴിയും കൊള്ളാൻ
പ്രിയ : പോവല്ല മനു
മനു : ഇതിനെക്കാളും നല്ലത് അപ്പുറത്തെ വീട്ടിലെ പശു ആണ്
പ്രിയ വാ പൊത്തി ചിരിക്കാൻ തുടങ്ങി
മനു : എനിക്ക് ഉറക്കം വരുന്നു ഈ തോറ്റം ഒന്നും എനിക്ക് വശം ഇല്ല ഞാൻ പോട്ട്
പ്രിയ : എടാ തെയ്യം പുലർച്ചെ രാവിലെ ആകും ഗാനമേള കഴിഞ്ഞിട്ട് പോകാം
വയലിൽ വേദിക്ക് മുന്നിൽ നീളത്തിൽ ടാർപോളിൻ വിരിച്ചിരുന്ന്
ചിലർ വീട്ടിൽ നിന്നും കൊണ്ട് വന്ന പേപ്പർ വിരിച്ചു അതിലിരുന്നു
റോഡിൽ തടിച്ചു കൂടി വരുന്ന ജനക്കൂട്ടം
സ്റ്റേജിൽ അവസാന മിനുക്ക് പണികൾ ചിലർ അവരവരുടെ ഉപകരണങ്ങൾ ടെസ്റ്റ് ചെയുന്നു
ഒരു ഗായകൻ : എല്ലാവർക്കും നമസ്കാരം കാവിലെ തെയ്യത്തിൻ്റെ ഭാഗമായി നടക്കുന്ന ഗാനമേളയിലേക്ക് എല്ലാവർക്കും ഹാർഥമായ സ്വാഗതം. ദേവിയുടേൂയും എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങൾ ആരംഭികട്ടെ എല്ലാവരിൽ നിന്നും നല്ല പിന്തുണ ഞങൾ എല്ലാവരും പ്രതീക്ഷിക്കുന്നു
ആദ്യമായി ഒരു ഭക്തി ഗാനം
മ്യൂസിക്ക്
" ഗണപതി ഭഗവാനെ...
ഗണപതി ഭഗവാനെ....
നമാമി ഗണപതി ഭഗവാനെ.....യ് ഗണപതി ഭഗവാനെ...."
പതുക്കെ പാട്ടുകൾ മാറി മാറി വരുന്നു
റോഡിൽ എങ്ങൂ നിന്നോ വന്ന ഒരു സഖം ചെറുപ്പക്കാർ പാട്ടിന് താളം ചേർത്ത് അവരുടെ പിറകിൽ കൈ ചേർത്ത് പിടിച്ചു തീവണ്ടി പോലെ
💬 Comments
View all comments