← Back to മഴത്തുള്ളി 4 [Jaya sree]

Comments

മഴത്തുള്ളി [Jaya sree] · approved reader discussion

Guest Reader • 27-09-2026 01:33

Mone… ithu mass aanu! 😎

From: Chapter 4

Lal • 26-09-2026 22:20

നിങ്ങൾ ഭയങ്കര ഉടായിപ്പു ആണ്, കഥയുടെ flow സൂപ്പർ ആണെങ്കിലും page കുറവാണ് പെട്ടന്ന് തീരുന്നു. ദയവുചയ്തു പേജ് കൂട്ടി എഴുതു. ഒരുപാട് പ്രതീക്ഷ ഉണ്ട് നിങ്ങളിൽ

From: Chapter 4

achutten • 26-09-2026 21:43

nice 💗

From: Chapter 4

സൂര്യ പുത്രൻ • 26-09-2026 16:08

Nannayirinnu

From: Chapter 4

Jaya_sree • 26-09-2026 13:24

ഹായ് എല്ലാവരും,

എന്തോ സമാധാനമായി എഴുതാൻ ഇരുന്നാലും ചിലപ്പോ വെപ്രാളം പോലെ... ഈ ഭാഗത്ത് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അവ അടുത്ത ഭാഗത്തിൽ പരിഹരിക്കാം

From: Chapter 4

Don bosco • 26-09-2026 02:17

Next part please

From: Chapter 3

Jaya_sree • 26-09-2026 03:17

On the way

From: Chapter 3

Guest Reader • 25-09-2026 22:59

അടിപൊളി! ❤️

From: Chapter 3

Guest Reader • 24-09-2026 14:03

ഗംഭീരമായിട്ടുണ്ട്!

From: Chapter 3

Jaya_sree • 24-09-2026 17:33

Thank you ❤️

From: Chapter 3

Guest Reader • 23-09-2026 21:58

പൊളി സാധനം.........

From: Chapter 3

Jaya_sree • 24-09-2026 05:10

Thank you ❤️

From: Chapter 3

Guest Reader • 23-09-2026 21:54

സൂപ്പർ സ്റ്റോറി!!! ❤️

From: Chapter 3

Jaya_sree • 24-09-2026 05:10

❤️❤️❤️

From: Chapter 3

Oscar • 21-09-2026 23:21

Hi Jaya Sree, സുഖമാണെന്ന് വിശ്വസിക്കുന്നു!.

പുതിയ പ്രൊഫെഷന് ഹൃദയം നിറഞ്ഞ ആശംസകൾ!
പുതിയ പ്രൊഫഷനിലെ തിരക്കുകൾക്കിടയിലും ഈ കഥ മറന്നുപോകരുത്. ദയവായി ഈ കഥ പാതിവഴിയിൽ  പാതിവഴിൽ ഉപേക്ഷികുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്.

ഇത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥകളിലൊന്നാണ്!!.💖💖

വളരെ പെട്ടെന്ന് മലയാള സിനിമയ്ക്ക് ഒരു മികച്ച സ്ക്രിപ്റ്റ് റൈറ്ററെ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിൽ നിങ്ങളിൽ നിന്ന് മികച്ച തിരക്കഥകളും സിനിമകളും പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, ഒരു ദിവസം മലയാള സിനിമയിൽ നിന്നൊരു കഥ Oscar വേദിയിലേക്കും എത്തിച്ചേരാം. അതോടൊപ്പം, നിങ്ങളുടെ കഥകളും ചിന്തകളും പുസ്തകങ്ങളായും പുറത്തുവരട്ടെ.🥰

ഒരിക്കൽ കൂടി പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും. നിങ്ങളുടെ ഭാവിയിലേക്കുള്ള എഴുത്തുയാത്രയിൽ ഒരുപാട് വിജയങ്ങളും നല്ല അവസരങ്ങളും ഉണ്ടാകട്ടെ.💖

From: Chapter 3

Jaya_sree • 22-09-2026 05:41

❤️❤️❤️

From: Chapter 3

Oscar • 20-09-2026 19:12

Discussion page-ൽ, story comments-ഉം likes-ഉം വളരെ കുറവാണെന്ന് post ചെയ്തിരിക്കുന്നത് കണ്ടു.

അതിന് ഒരു കാരണം, comment ചെയ്യുമ്പോൾ തങ്ങളുടെ identity മറ്റുള്ളവർക്ക് അറിയുമോ എന്നൊരു പേടി പലർക്കും ഉണ്ടാകാം. ഈ സൈറ്റിൽ സ്വന്തം identity വെളിപ്പെടുത്താതെ “Guest Reader” ആയി comment ചെയ്യാനുള്ള option ഉണ്ടെന്ന് പലർക്കും അറിയില്ലാ.

നല്ല പ്രതികരണം നൽകിയാലും ചില authors കഥ പകുതിയിൽ നിർത്തി പിന്നീട് തിരിച്ചുവരാറില്ല. “effort എടുത്ത് comment ചെയ്തിട്ട് author തന്നെ കഥ പാതിവഴിയിൽ നിർത്തിപ്പോയാൽ എന്ത് പ്രയോജനം?” എന്നൊരു തോന്നൽ വായനക്കാർക്ക് ഉണ്ടാകാം. അതിനാൽ comment ചെയ്യാനും like ചെയ്യാനും പലരും താൽപര്യം കാണിക്കാതെ പോകാൻ സാധ്യതയുണ്ട്.

ഈ siteill വളരെ interesting- അയാ ഒരുപാട് stories പാതിവഴിയിൽ ഉപേക്ഷിച്ച് പോയിട്ടുണ്ട്. ഇതെല്ലാം readers-ന്റെ engagement കുറയാനുള്ള ഒരു കാരണമാകാം എന്ന് തോന്നുന്നു.

From: Chapter 3

Jaya_sree • 21-09-2026 06:46

ഹായ് ഓസ്കാർ സുഖമല്ലേ...

ഞാൻ എൻ്റെ ടീച്ചിംഗ് ജോലി രാജി വച്ചു. ഇനി പ്രൊഫഷണൽ എഴുത്തിൽ ശ്രദ്ധിക്കണം എന്ന് തോന്നുന്നു.   ഇനി മുതൽ കഥകൾ തുടർച്ചയായി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. ഒരാഴ്ചയ്ക്ക് ഒരു ഭാഗം എന്ന രീതിയിൽ പോസ്റ്റ് ചെയ്യാം എന്ന് തോന്നുന്നു. തിരക്ക് പിടിച്ച് എഴുതിയാൽ ശരിയാവില്ല. 

സത്യ സന്ധമായ റിവ്യൂ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. കൊള്ളില്ല എങ്കിൽ അങ്ങനെ തന്നെയും കൊള്ളാം എങ്കിൽ അങ്ങനെയും പോസ്റ്റ് ചെയ്താൽ നന്നായിരിക്കും ഫീഡ്ബാക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാലേ സ്വയം ഇംപ്രോവ് ചെയ്യാൻ പറ്റൂ

From: Chapter 3

Guest Reader • 19-09-2026 07:04

വളരെ മനോഹരമായ കഥ ❤️ വായിച്ചുതീരുമ്പോൾ ഇനിയും വായിക്കണമെന്ന ആകാംക്ഷ! സൂപ്പർ സ്റ്റോറി 👏✨ തുടർന്നും എഴുതണം… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു! ❤️

From: Chapter 3

Jaya_sree • 19-09-2026 16:10

Thank you for supporting ❤️ guest

From: Chapter 3

Rkk • 18-09-2026 15:38

priya mammede maru bhumiyil manu eppozha vellam ozhikkunne?

From: Chapter 3

Jaya_sree • 19-09-2026 20:16

കഥയുടെ ഒഴുക്ക് പോലെ

From: Chapter 3

Rkk • 18-09-2026 15:15

priya mami oru 18 kare sowkariyathine kittiyitte kunna ketti adippikkunnille ammamma varum munne vallathum nadakkumo?

From: Chapter 2

Jaya_sree • 19-09-2026 20:17

പറയാൻ പറ്റില്ല... എഴുതി വരുമ്പോൾ ചിലപ്പോ നടന്നെക്കാം

From: Chapter 2

Oscar • 17-09-2026 22:54

Waiting for next par???? ❤️❤️❤️

From: Chapter 3

Jaya_sree • 18-09-2026 03:56

May be weekend

From: Chapter 3

Kukku • 17-09-2026 17:41

പ്രിയയുടെ അഴിഞ്ഞാട്ടം തുടരട്ടെ🤣

From: Chapter 3

Jaya_sree • 18-09-2026 03:56

😁

From: Chapter 3

Govarden • 17-09-2026 16:13

The next master piece loading after neyyaluva polulla maymma🔥🔥🔥

From: Chapter 3

Jaya_sree • 18-09-2026 03:56

❤️❤️❤️

From: Chapter 3

Oscar • 17-09-2026 09:42

Amazing story❤️❤️❤️❤️

From: Chapter 3

Jaya_sree • 17-09-2026 12:14

Oscar ❤️

From: Chapter 3

നന്ദുസ് • 17-09-2026 08:59

ശ്രീകുട്ട്യേ.. ഉഫ്... ന്താ എഴുത്ത്...
അടിപൊളി.... നല്ലൊരു നാടൻ തല്ലു കണ്മുന്നിൽ കണ്ടതുപോലെ തന്നേ അവതരിപ്പിച്ചു...
പെണ്ണിന് ചെക്കനോട് പ്രേമമായി തുടങ്ങ്യോ...
സൂപ്പർ സ്റ്റോറി... പഴയകാല ഗ്രാമപ്രദേശത്തിന്റെ തന്നതായ ഭംഗിയുള്ള അവതരണം....
സൂപ്പർ...
തുടരൂ ശ്രീക്കുട്ടി....

നന്ദുസ്...

From: Chapter 3

Jaya_sree • 17-09-2026 12:14

നന്ദു 🫂🎉🎉🎉

From: Chapter 3

നന്ദുസ് • 17-09-2026 08:42

സൂപ്പർ സ്റ്റോറി...
നല്ലൊരു 80 തുകളിലെ നൊസ്റ്റാൾജിയ ഫീൽസ്...
അടിപൊളി അവതരണം...
ശ്രീക്കുട്ടി...

നന്ദുസ്..

From: Chapter 2

Jaya_sree • 17-09-2026 13:16

❤️

From: Chapter 2

നന്ദുസ് • 17-09-2026 08:28

ശ്രീക്കുട്ടി... സൂപ്പർ...
അടിപൊളി സ്റ്റോറി..
അടിപൊളി അവതരണം...

നന്ദുസ്

From: Chapter 1

Jaya_sree • 17-09-2026 13:16

Thank you ❤️

From: Chapter 1

achuten • 17-09-2026 01:51

nice bro

From: Chapter 3

Jaya_sree • 17-09-2026 12:15

Achuten ❤️

From: Chapter 3

Govarden • 13-09-2026 14:11

ഇത് ഒരു നല്ല കഥയാണ് അധികം ഗിമ്മിക്കുകൾ ഇല്ല അവിശ്വസനിയമായ സന്ദർഭങ്ങൾ ഇല്ല ഒരു സാധാരണ ജീവിത കഥ ജീവിതത്തിൻ്റെ ഒരു സാധാരണ ഒഴുക്ക് ഇതിൽ ഉണ്ട് ഒര് രതിനിർവേദം സിനിമ പോലെ ഉണ്ട്🎊👑

From: Chapter 2

Jaya_sree • 14-09-2026 04:44

❤️❤️❤️

From: Chapter 2

Tom • 12-09-2026 11:50

Super story❤️
Bakki enna vara?

From: Chapter 2

Jaya_sree • 13-09-2026 04:27

പെട്ടെന്ന് ഇടാൻ ശ്രമിക്കാം

From: Chapter 2

Chithra • 11-09-2026 15:15

Avihitham aanu kooduthal ishtam
Ennalum kuzhapam illa
Enne orma undo

From: Chapter 2

Jaya_sree • 12-09-2026 05:41

ഉവ്വ്

From: Chapter 2

achutten • 11-09-2026 10:59

nice mahn 💗

From: Chapter 2

Jaya_sree • 14-09-2026 05:24

❤️

From: Chapter 2

Oscar • 11-09-2026 08:56

Amazing😍

From: Chapter 2

Jaya_sree • 11-09-2026 17:42

Oscar ❤️

From: Chapter 2

Don • 11-09-2026 00:03

Nice story nalla flow unde

From: Chapter 2

Jaya_sree • 11-09-2026 05:39

Thank you ❤️ Don

From: Chapter 2

Gokul • 10-09-2026 23:44

കഥ നന്നായിട്ടുണ്ട്. മാമി രാത്രി അവൻ്റെ മുന്നിൽ ഷഡ്ഡി ഊരി കുന്തിച്ചിരുന്നു മൂത്രമൊഴിക്കുന്ന സീൻ എഴുതാമോ

From: Chapter 2

Jaya_sree • 11-09-2026 05:39

Mm

From: Chapter 2

ജോസ് • 10-09-2026 23:07

കഥ ഇഷ്ടമായി
കഥയുടെ സ്ലോ ബിൽഡപ്പ് ഇഷ്ടപ്പെട്ടു
അവനു ആ നാട്ടിലുള്ള കോളേജിൽ തന്നെ ചേർന്നാൽ മതി
അങ്ങനെ ആകുമ്പോൾ അമ്മ വീട്ടിൽ നിന്ന് കോളേജിലേക്ക് പോകാൻ കഴിയും
പ്രിയയെ എന്നും കാണാനും കഴിയും

From: Chapter 2

Jaya_sree • 11-09-2026 05:40

❤️ ok

From: Chapter 2

Ajay • 10-09-2026 22:57

Kollam bro.. nallore feelil എത്തിക്കുന്നുണ്ട്.. തുടരൂ

Cap • 25-08-2026 22:42

തുടരുക....

From: Chapter 1

Jaya_sree • 26-08-2026 01:57

❤️

From: Chapter 1

promotheous1 • 25-08-2026 16:50

Nalla thudakkam. Kadha anghanne nalla slow and steadiyil poghatte.. page kurachu kutti ezuthiyal nanayirikkum. Anyway thanks 👍👏

From: Chapter 1

Jaya_sree • 25-08-2026 17:51

❤️

From: Chapter 1

achutten • 25-08-2026 16:14

kollaaam💗

From: Chapter 1

Jaya_sree • 25-08-2026 17:51

Thank you ❤️ achuttan

From: Chapter 1

Chundari • 25-08-2026 13:53

സ്ലൊ ആയി തന്നെ പോവട്ടെ ചിലർക്ക് ഒന്നോ രണ്ടോ പേജിൽ കളി കിട്ടിയില്ലേൽ നെഗറ്റീവ് അടിക്കും അതു നോക്കി കഥ നശിപ്പിക്കരുത് .എല്ലാം റിയലിസ്റ്റിക്കായി ആവിഷ്ക്കരിക്കുക. പിന്നെ ഒരു പ്രത്യേക റിക്വസ്റ്റ് ഉണ്ട് മാമിയെ സ്കിൻ ഫിറ്റ് ലെഗ്ഗിനും തുടയുടെ സൈഡ് കട്ടിങ്ങുള്ള ടോപ്പും ധരിച്ച് നിക്കുന്ന തൊ അല്ലെങ്കിൽ കതക് ചാരി ബ്രായും ലെഗ്ഗിനും ധരിച്ചു നിക്കുന്ന സീ നൊ വച്ച് ആ ലെഗ്ഗി നിൽ മാമിയുടെ കൊഴുത്ത തുടകളുടെ ഭംഗി വർണ്ണിക്കാമൊ.

From: Chapter 1

Jaya_sree • 25-08-2026 14:07

കഥയുടെ ഒഴുക്കിന് അനുസരിച്ച് അല്ലെ ഓരോ കാര്യവും കൂട്ടിച്ചേർക്കാൻ പറ്റൂ.... പതുക്കെ തന്നെ ബിൽഡ് ചെയ്യാൻ ശ്രമിക്കാം ❤️ ചുന്ദരി

From: Chapter 1

ആട് തോമാ • 25-08-2026 10:28

മെല്ലെ മതി ചുമ്മ ചോദിച്ച ഉടനെ കാലകത്തുന്ന കഥ വേണ്ട പ്ലീസ്

From: Chapter 1

Jaya_sree • 25-08-2026 10:30

ഒക്കെ 🤝

From: Chapter 1

Donjith • 25-08-2026 08:07

Nice thudakkam vayikumbo thanne ellam image chaiyan pattunnu continue jaya sree

From: Chapter 1

Jaya_sree • 25-08-2026 08:07

Thank you ❤️ Donjith

From: Chapter 1