മഴയത്തു വന്ന മോഹം 7 [Vashalan]
📝 Ongoing
👁 225564 views ❤ 234 likes 💬 3 comments
മഴയത്തു വന്ന മോഹം 7
Mazhayathu Vanna Moham Part 7 | Author : Vashalan
[ Previous Part ] [ www.kkstories.com ]
അപ്പൊ സബീത അവിടെയുണ്ടല്ലേ! പടച്ചോനെ... എത്ര കാലമായി അവളെ കണ്ടിട്ട്. അവൾ അന്ന് എന്നോട് പറഞ്ഞിട്ടുണ്ട് അവളുടെ വീടിന്റെ അടുത്ത് ഒരു സുന്ദരനായ പയ്യനുണ്ടെന്ന്. അത് നീയാണോ ഷാജൂ?"
മിസ്സിന്റെ ആ ചോദ്യം കേട്ടതും എന്റെ ഉള്ളിൽ ഒരു ലഹരി പടർന്നു. കണ്ണാടിയിലൂടെ ഞാൻ നോക്കിയപ്പോൾ മിസ്സിന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു നിൽക്കുന്നു. മിസ്സ് പതുക്കെ എന്റെ തോളിൽ ഒന്നുകൂടി മുറുക്കി പിടിച്ചു. സബീതാത്തയുടെ പേര് വന്നതോടെ മിസ്സിന്റെ ആ പഴയ ഗൗരവമൊക്കെ എവിടെയോ പോയ്മറഞ്ഞു.
ഞാൻ: (ചിരിച്ചുകൊണ്ട്) "അത് പിന്നെ...
സബീതത്തയ്ക്ക് എന്നെ പണ്ട് മുതലേ അറിയാവുന്നത് കൊണ്ട് പറഞ്ഞതായിരിക്കും മിസ്സേ. പക്ഷെ മിസ്സും സബീതത്തയും തമ്മിൽ ഇത്ര വലിയ ബന്ധമുണ്ടെന്ന് ഞാൻ വിചാരിച്ചില്ല. സബീതത്ത അന്ന് പറഞ്ഞ ആ സുന്ദരൻ ഞാനാണെന്ന് മിസ്സിന് ഇപ്പോൾ തോന്നുന്നുണ്ടോ?"
ഞാൻ അല്പം കുസൃതിയോടെയാണ് അത് ചോദിച്ചത്. മിസ്സ് പെട്ടെന്ന് ഒന്ന് നാണിച്ചോ എന്ന് എനിക്ക് സംശയം തോന്നി. മിസ്സ് എന്റെ തോളിൽ നിന്ന് കൈ മാറ്റി തന്റെ ചുരിദാറിന്റെ ഷാൾ ഒന്ന് ഒതുക്കിട്ടു. പെട്ടെന്ന് ഒരു നിശബ്ദത അവിടെ പടർന്നു.
ബുള്ളറ്റ് പതുക്കെ മുന്നോട്ട് നീങ്ങുമ്പോൾ മിസ്സ് പിന്നെ ഒന്നും മിണ്ടിയില്ല. കാറ്റിൽ മിസ്സിന്റെ ഷാളിന്റെ അറ്റം എന്റെ തോളിൽ വന്ന് തഴുകിക്ക
കിടു. 😍😍😍😍