Chapter Title : മഴയത്തു വന്ന മോഹം 13 [Vashalan]
മിസ്സ് തന്റെ നൈറ്റിയുടെ സ്ട്രാപ്പ് ഒന്ന് ശരിയാക്കി, ഗൗരവത്തിൽ എന്റെ കണ്ണുകളിലേക്ക് നോക്കി. "എടാ ഷാജൂ... സത്യം പറയണം. നീയും വിസ്മയയും തമ്മിൽ ശരിക്കും എന്താണ്? നിങ്ങൾ വെറും ഫ്രണ്ട്‌സ് മാത്രമല്ലെന്ന് എനിക്ക് ഉറപ്പാണ്. എന്താണ് നിങ്ങളുടെ ഇടയിലുള്ള ആ റിലേഷൻ?"
മിസ്സിന്റെ ആ ചോദ്യം കേട്ടതും സബീനത്ത ഒന്ന് പുഞ്ചിരിച്ചു. മിസ്സിന് എന്നെക്കുറിച്ച് ഇത്രയും കാര്യങ്ങൾ അറിയാമെന്നത് എന്നെയും അത്ഭുതപ്പെടുത്തി. ഞാൻ മിസ്സിന്റെ ആ ജിജ്ഞാസ നിറഞ്ഞ മുഖത്തേക്ക് നോക്കി പതുക്കെ മറുപടി പറഞ്ഞു:
"മിസ്സ് പറഞ്ഞത് ശരിയാണ്. ഞാനും
വിസ്മയയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾക്കിടയിൽ പഴയ പ്രണയമില്ല. ഞങ്ങൾ തമ്മിൽ സഹകരിച്ചു പോകുന്ന വെറും സുഹൃത്തുക്കൾ മാത്രമാണ് ഇപ്പോൾ."
എന്റെ മറുപടി കേട്ടതും മിസ്സ് ആകെ കൺഫ്യൂഷനിലായി. "പ്രണയത്തിലായിരുന്നു... പക്ഷേ ഇപ്പോൾ വെറും ഫ്രണ്ട്‌സ് ആണെന്നോ?" മിസ്സ് പതുക്കെ പിറുപിറുത്തു. എന്റെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് മിസ്സ് അപ്പോഴും ചിന്തിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. മിസ്സ് എന്നെത്തന്നെ നോക്കി കുറച്ചുനേരം സ്തംഭിച്ചു നിന്നു.
മിസ്സിന്റെ പരിഭ്രമം കണ്ടപ്പോൾ ഞാൻ വല്ലാത്തൊരു കള്ളച്ചിരി പാസാക്കി. ഞാൻ ഒട്ടും സമയം കളയാതെ പതുക്കെ കുപ്പിയിൽ കൈ വെച്ചു. "ഇനി അടുത്ത ഊഴം ആര്‍ക്ക്!" എന്ന്
പറഞ്ഞുകൊണ്ട് ഞാൻ കുപ്പി കറക്കി.
തറയിൽ കിടന്ന് കുപ്പി ആഞ്ഞു കറങ്ങി...
കുപ്പി കറങ്ങിപ്പൊയി നിന്നത് കൃത്യം മിസ്സിന്റെ മുന്നിലായിരുന്നു
സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നത് മിസ്സിനെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു. "ഞാൻ... ഞാൻ ഡെയർ (Dare) എടുക്കാം," മിസ്സ് പതുക്കെ പറഞ്ഞു.
ഞാൻ ഒന്ന് ചിരിച്ചു. "മിസ്സിന് സത്യങ്ങൾ പറയാൻ നല്ല
💬 Comments
View all comments