Chapter Title : മഴയത്തു വന്ന മോഹം 13 [Vashalan]
ഒരു സുഖമുണ്ട്." അവർ രണ്ടുപേരും അല്പനേരം അവരുടെ കുട്ടിക്കാലത്തെ ഓരോ ചെറിയ ചെറിയ ഓർമ്മകൾ പങ്കുവെച്ചു.
പഴയ ഓർമ്മകൾ പുതുക്കിയപ്പോൾ മനസ്സിന് വല്ലാത്തൊരു ഉന്മേഷം തോന്നുന്നുണ്ട്."
അവർ രണ്ടുപേരും അവരുടെ ഹോസ്റ്റൽ ജീവിതത്തിലെ തമാശകളും യാത്രകളും ഒക്കെ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് സബീനത്ത എന്നെയും അവരുടെ
സംഭാഷണത്തിലേക്ക് വലിച്ചിഴച്ചു. ഞങ്ങൾ മൂന്നുപേരും പഴയ കാര്യങ്ങളിൽ മുഴുകി ഇരിക്കുമ്പോൾ, ഇടയ്ക്കൊക്കെ മിസ്സ് തന്റെ നൈറ്റിയുടെ നെക്ക് ഒന്ന് ശരിയാക്കുന്നതും ഇത്താത്ത എന്നെ നോക്കി കണ്ണിറുക്കുന്നതും മുറിയിലെ അന്തരീക്ഷത്തിന് ഒരു പ്രത്യേക മനോഹാരിത നൽകി.
അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് പുറത്ത് ബെല്ലടിച്ചത്. "ആഹാ, ഫുഡ് വന്നല്ലോ," എന്നും പറഞ്ഞ് റീന മിസ്സ് വേഗം എഴുന്നേറ്റു. മിസ്സിന്റെ കൂടെത്തന്നെ സബീനത്തയും പുറത്തേക്ക് പോയി. ഞാൻ പതുക്കെ അവരുടെ പിന്നാലെ ചെന്നു.
മിസ്സ് വാതിൽ തുറന്ന് ഡെലിവറി ബോയിയുടെ കയ്യിൽ നിന്ന് ഫുഡ് പാഴ്സൽ വാങ്ങി പൈസ കൊടുത്തു.
മിസ്സ് തിരിഞ്ഞതും ഞാൻ പാഴ്സൽ കയ്യിൽ വാങ്ങി. "മിസ്സേ, ഞാൻ ഇത് അടുക്കളയിലേക്ക് കൊണ്ടുപോകാം," എന്നും പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു. ഇത്താത്തയും മിസ്സും എന്റെ കൂടെത്തന്നെ അടുക്കളയിലേക്ക് വന്നു.
ഞാൻ ഫുഡ് പാഴ്സൽ കിച്ചൺ സ്ലാപ്പിൽ വെച്ച് തുറക്കാൻ തുടങ്ങിയപ്പോഴാണ് മിസ്സ് എന്റെ കയ്യിൽ പിടിച്ചത്. "എടാ ഷാജൂ, നീ പോയി ഹാളിൽ ഇരിക്കൂ. ഞങ്ങൾ ഇത് പാത്രത്തിലേക്ക് പകർത്തിക്കൊണ്ടു വരാം," മിസ്സ് എന്നെ നോക്കി പറഞ്ഞു.
"ഏയ്, അത് വേണ്ട മിസ്സേ, ഞാനും കൂടി സഹായിക്കാം," എന്ന് ഞാൻ പറഞ്ഞെങ്കിലും മിസ്സ് സമ്മതിച്ചില്ല. "അതൊന്നും വേണ്ട, നീ പോയി
💬 Comments
View all comments