Chapter Title : മഴയത്തു വന്ന മോഹം 13 [Vashalan]
പറഞ്ഞു
ഞാൻ മിസ്സിന്റെ വശ്യമായ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു: "മിസ്സേ... എന്നെപ്പറ്റി എന്താണ് മിസ്സിന്റെ ശരിക്കുള്ള അഭിപ്രായം? മിസ്സിന്റെ മനസ്സിൽ ഞാൻ ആരാണ്?"
മിസ്സ് ഒന്ന് ചിരിച്ചു. ആ സ്ലീവ്‌ലെസ്
നൈറ്റിക്കുള്ളിൽ മിസ്സിന്റെ തോളുകൾ ഒന്ന് ഇളകി. "എടാ ഷാജൂ... ഇന്ന് ഈ നിമിഷം വരെ നിന്നെക്കുറിച്ച് എനിക്ക് അത്യാവശ്യം നല്ല അഭിപ്രായമായിരുന്നു. നീ നല്ല കുട്ടിയാണ്, പഠിക്കാൻ കുഴപ്പമില്ല എന്നൊക്കെയായിരുന്നു എന്റെ ഉള്ളിൽ. എന്നാൽ ഇപ്പോൾ കുറച്ച് സത്യങ്ങളൊക്കെ അറിഞ്ഞതോടെ... അതിന്റെ കൂടെ കുറച്ച് വശളത്തരം ഒക്കെയുള്ള ഒരു ചെക്കനാണെന്ന് എനിക്ക് മനസ്സിലായി," മിസ്സ് ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.
മിസ്സ് തുടർന്നു: "പിന്നെ... നീ നല്ലൊരു ഫ്രണ്ട് ആണ്, നല്ലൊരു ലിസണർ (Listener) ആണ്. നിന്റെ അടുത്ത് എന്ത് കാര്യവും തുറന്നു പറയാമെന്ന ഒരു വിശ്വാസം എനിക്കുണ്ട്. അങ്ങനെ നോക്കിയാൽ മൊത്തത്തിൽ നീ അത്ര കുഴപ്പക്കാരനല്ല."
മിസ്സിന്റെ ആ മറുപടി കേട്ടതും സബീനത്തയും ഞാനും കൂടി
പൊട്ടിച്ചിരിച്ചു. മിസ്സ് പറഞ്ഞ ആ 'വശളത്തരം' എന്ന പ്രയോഗം മുറിയിലെ അന്തരീക്ഷത്തെ ഒന്നുകൂടി ചൂടുപിടിപ്പിച്ചു. മിസ്സ് ഞങ്ങളെ മാറി മാറി നോക്കി. "എന്താടാ... നിങ്ങൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ?" മിസ്സ് നെറ്റി ചുളിച്ചു ചോദിച്ചു.
"ഒന്നുമില്ല മിസ്സേ... ഒന്നുമില്ല," ഞാൻ ചിരിയടക്കി പറഞ്ഞു. സബീനത്ത എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. മിസ്സിന്റെ ഉള്ളിൽ എന്നോടുള്ള 'സോഫ്റ്റ് കോർണർ' പുറത്തുവന്നതിന്റെ ആവേശത്തിലായിരുന്നു ഞങ്ങൾ.
മിസ്സ് പതുക്കെ കുപ്പിയിൽ കൈ വെച്ചു. "നിങ്ങൾ എന്നെ കളിയാക്കാൻ നോക്കണ്ട, ഇനി എന്റെ ഊഴമാണ്!" എന്ന്
💬 Comments
View all comments