Chapter Title : മഴയത്തു വന്ന മോഹം 15 [Vashalan]
കൊണ്ട് മുഖം ചുളിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ബോർഡിന് അടുത്തേക്ക് നടക്കുമ്പോൾ മിസ്സിന്റെ വശളായ നടത്തം കണ്ട് ക്ലാസ്സിലെ പയ്യന്മാർ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
മിസ്സ് ക്ലാസ് എടുക്കാൻ തുടങ്ങുന്നതിനിടയിൽ എന്റെ നോട്ടം
മിസ്സുമായി ഉടക്കി. ഇന്നലെ ഞാൻ ചോദിച്ച പൂട്ടിയിട്ട മുറിയുടെ രഹസ്യം മിസ്സിന്റെ കണ്ണുകളിൽ ഒരു ഭീതിയായി നിറഞ്ഞു നിന്നു. മിസ്സ് പതുക്കെ ചോക്ക് എടുത്ത് ബോർഡിൽ എഴുതാൻ തുടങ്ങിയപ്പോൾ അയഞ്ഞ വസ്ത്രത്തിനുള്ളിലൂടെ മിസ്സിന്റെ ശരീരം ഒന്ന് വിറയ്ക്കുന്നത് എനിക്ക് കാണാമായിരുന്നു.
"ഷാജൂ... മിസ്സിന് ഇന്ന് എന്തുപറ്റി? വല്ലാത്തൊരു പേടിയും ക്ഷീണവും പോലെ," വിസ്മയ എന്റെ തോളിൽ അമർത്തിക്കൊണ്ട് ചോദിച്ചു.
ഞാൻ അവളുടെ തുടയിൽ പതുക്കെ നുള്ളിക്കൊണ്ട് പറഞ്ഞു, "അതൊക്കെ പിന്നീട് പറഞ്ഞു തരാം.
ക്ലാസ്സ് കഴിഞ്ഞ് പോകാനൊരുങ്ങിയ റീന മിസ്സിന്റെ പുറകെ ഞാൻ പതുക്കെ നടന്നു. അജയ് എന്നോട് മിസ്സിന്റെ ഇന്നത്തെ വേഷത്തെ പറ്റി ചോദിച്ചെങ്കിലും ഞാൻ ഒന്നും
അറിയാത്ത ഭാവത്തിൽ "ആവോ..." എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.
മിസ്സ് വശളായ നടത്തത്തോടെ സ്റ്റാഫ് റൂമിന് അടുത്തേക്ക് പോകുമ്പോൾ ഞാൻ അടുത്തുകൂടി ചെന്ന് പതുക്കെ ചോദിച്ചു, "എന്താ മിസ്സേ... ഒരു മിണ്ടലുമില്ലല്ലോ? ഞാൻ ഇന്നലെ ആ മുറിയെ പറ്റി ചോദിച്ചത് കൊണ്ടാണോ ഈ ഗൗരവം?"
മിസ്സ് ഒന്നും മിണ്ടാതെ വേഗത്തിൽ നടക്കാൻ ശ്രമിച്ചു. പക്ഷെ വേദന കാരണം കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. "എന്തിനാ മിസ്സേ ഇത്ര പേടിക്കുന്നത്? ഞാൻ എന്റെ എല്ലാ കാര്യങ്ങളും മിസ്സിനോട് തുറന്നു പറഞ്ഞില്ലേ? എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ആ മുറിയുടെ കാര്യം മിസ്സ് ഞങ്ങളോട് പറഞ്ഞില്ല, അത് ശരിയാണ്.
💬 Comments
View all comments