0%

Chapter Title : മഴയത്തു വന്ന മോഹം 15 [Vashalan]

Author : Vashalan Read All Parts 9K

നീ എന്തിനാടാ അവളെ വിളിച്ചത്? അതും ഞങ്ങൾ നല്ല മൂഡിൽ കളിച്ചു കൊണ്ടിരുന്ന സമയത്ത്! എന്തായിരുന്നു അത്ര വലിയ കാര്യം?"

​അവൻ ഇത് ചോദിച്ചപ്പോൾ വിസ്മയയും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നലെ ട്രൂത്ത് ഓർ ഡെയർ കളിക്കിടെ ഞാൻ അവളെ വിളിച്ചതിന്റെ ലക്ഷ്യം എന്താണെന്ന് അറിയാൻ അജയ്ക്കും വിസ്മയയ്ക്കും വലിയ ആകാംക്ഷയുണ്ട്.

അജയ്യുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് പതറാതെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. "എടാ, അത് എന്റെ വീടിന്റെ അടുത്തെ ഒരു ഇത്താത്തയാണ്. എനിക്ക് കുഞ്ഞുന്നാൾ മുതലേ പരിചയമുള്ളതാ. എനിക്കും വിസ്മയയ്ക്കും തമ്മിൽ ലൈൻ ഉണ്ടായിരുന്നു എന്നൊക്കെ പുള്ളിക്കാരിക്ക് അറിയാം. പക്ഷെ നമ്മുടെ ഈ വന്യമായ കളികളെക്കുറിച്ചൊന്നും അവർക്ക് അറിയില്ലല്ലോ."

​ഞാൻ അല്പം ഗൗരവം നടിച്ചു തുടർന്നു. "ഞാൻ ഇപ്പോൾ അവളുമായി അത്ര അടുപ്പമില്ലെന്നും ബ്രേക്ക് അപ്പ് ആയെന്നുമൊക്കെ പറഞ്ഞപ്പോൾ ഇത്താത്ത എന്നെ കുറെ ഉപദേശിച്ചു. എന്നിട്ട് എന്നെ നിർബന്ധിച്ച് വിളിപ്പിച്ചതാണ് അവളോട് സംസാരിക്കാൻ. ഇത്താത്തയോടുള്ള സ്നേഹം വെച്ച് അവരെ വെറുപ്പിക്കേണ്ട

എന്ന് കരുതി ഞാൻ വിസ്മയയെ വിളിച്ചു. അതിന്റെ ഇടയിലാണ് നിന്റെ ആ ശബ്ദം കേട്ടത്. അതുകൊണ്ടാണ് ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തത്."

​എന്റെ മറുപടി കേട്ടപ്പോൾ അജയ്യുടെ കണ്ണുകൾ തിളങ്ങി. അവൻ കുസൃതിയോടെ ചോദിച്ചു, "അതാരാടാ ആ ഒരു ഇത്താത്ത? നീ ഇതുവരെ ഞങ്ങളോട് അങ്ങനെയൊരു ഇത്താത്തയെക്കുറിച്ച് പറഞ്ഞിട്ടില്ലല്ലോ. എന്താ അവരുടെ പേര്?"

​"സബീന," ഞാൻ പേര് പറഞ്ഞു.

​അവൻ എന്നെ ഒന്ന് കളിയാക്കിക്കൊണ്ട് ചോദിച്ചു, "എന്താടാ ഷാജൂ... പേര് കേട്ടിട്ട് നല്ല ഗുമ്മുണ്ടല്ലോ. ഇത്താത്ത ചരക്കാണോ?"

​ഞാൻ ഒരു കള്ളപ്പരിഭവം നടിച്ചു.

💬 Comments

View all comments