0%

Chapter Title : മഴയത്തു വന്ന മോഹം 15 [Vashalan]

Author : Vashalan Read All Parts 9.1K

മനസ്സിലായി. അവൻ കാര്യം കൊഴുപ്പിക്കാൻ

നോക്കുകയാണ്.

​വിസ്മയ പേടി അഭിനയിച്ചുകൊണ്ട് പറഞ്ഞു, "അജയ്യേ... നീ ഇത് ഷാജുവിനോട് പറയരുത്. പ്ലീസ്... അവൻ അറിഞ്ഞാൽ വലിയ പ്രശ്നമാകും."

​സിബിൻ വിറയ്ക്കുന്ന കൈകൾ കൂപ്പി അജയ്യോട് കെഞ്ചാൻ തുടങ്ങി. "ചേട്ടാ... ആരോടും പറയരുത്... ഷാജു ചേട്ടന്‍ അറിഞ്ഞാൽ എന്നെ കൊല്ലും. നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം... പ്ലീസ്!"

​അജയ് ഒരു കള്ളച്ചിരിയോടെ വിസ്മയയെ നോക്കി. "അപ്പോ നീ എന്ത് പറയുന്നു വിസ്മയേ? അവൻ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് പറയുന്നു. നീയും തയ്യാറാണോ?"

​വിസ്മയ തന്റെ ഉള്ളിലെ ചിരി കടിച്ചമർത്തിക്കൊണ്ട് ഗൗരവം വിടാതെ പറഞ്ഞു, "ഞാനും തയ്യാറാണ്. ഇത് ഷാജു അറിയാതിരിക്കാൻ എന്ത്

വേണമെങ്കിലും ഞാൻ ചെയ്യാം."

​അജയ്യുടെ കണ്ണുകളിൽ വല്ലാത്തൊരു വന്യത പടരുന്നത് റാക്കിന് പിന്നിലിരുന്ന് ഞാൻ കണ്ടു. സിബിൻ ആകെ തളർന്ന് അജയ്യുടെ കാലിൽ വീഴാൻ റെഡിയായി നിൽക്കുകയാണ്. ലാബിലെ കളി ഇപ്പോൾ പൂർണ്ണമായും അജയ്യുടെ കയ്യിലായി കഴിഞ്ഞു.

💬 Comments

View all comments