Chapter Title : മഴയത്തു വന്ന മോഹം 3 [Vashalan]
ബന്ധം എനിക്ക് സമ്മാനിച്ചത് വെറുമൊരു പ്രണയം മാത്രമല്ല, എന്റെ ജീവിതത്തെ മാറ്റിമറിച്ച അജയ് എന്ന സുഹൃത്തിനെ കൂടിയായിരുന്നു.
അജയ് ഞങ്ങളുടെ അതേ കോളേജിൽ തന്നെയായിരുന്നു.കോളേജ് കാലത്ത് എന്റെ ലോകം മുഴുവൻ എന്റെ പ്രണയിനിയായിരുന്നു. അവളിലേക്കുള്ള ഓരോ വഴിയും അവളുടെ കസിൻ ആയ അജയ് വഴിയായിരുന്നു. അജയ് ഒരു ജെന്റിൽമാനെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ അവൻ ഞങ്ങളുടെ ഇടയിൽ ഉണ്ടാകുന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു. പക്ഷേ, പതുക്കെ പതുക്കെ ചില കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു തുടങ്ങി.
ഞങ്ങൾ മൂന്നുപേരും
ഒരുമിച്ചിരിക്കുമ്പോൾ അവർക്കിടയിൽ മാത്രം കൈമാറുന്ന ചില നോട്ടങ്ങൾ, ഞാൻ ശ്രദ്ധിക്കാത്തപ്പോൾ അവർ പറയുന്ന ചില രഹസ്യച്ചിരികൾ... ഇതൊക്കെ ആദ്യം ഒരു കസിൻ ബ്രദറും സിസ്റ്ററും തമ്മിലുള്ള അടുപ്പമായിട്ടേ ഞാൻ കരുതിയുള്ളൂ. മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഇല്ലാത്ത, അന്തസ്സുള്ള അജയിനെ എനിക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു.
ഒരിക്കൽ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു തോട്ടത്തിൽ ഞങ്ങൾ മൂന്നുപേരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. അന്ന് മഴ പെയ്യാൻ നിൽക്കുന്ന ഒരു കാർമേഘമുള്ള അന്തരീക്ഷമായിരുന്നു. ഞാൻ എന്തോ ആവശ്യത്തിനായി കുറച്ചുനേരം അവിടെനിന്ന് മാറിനിന്നു. തിരിച്ചു വന്നപ്പോൾ കണ്ടത് അജയ് അവളുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്നതാണ്. എന്നെ കണ്ടതും അവർ പെട്ടെന്ന് അകന്നു മാറി. ആ
നിമിഷം എന്റെ ഉള്ളിൽ ഒരു ചെറിയ സംശയം നാമ്പിട്ടു.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. അജയിന്റെ ശരീരപ്രകൃതിയും അവന്റെ ഗാംഭീര്യവും ഏതൊരു പെണ്ണിനെയും ആകർഷിക്കുന്ന ഒന്നായിരുന്നു. എന്റെ കാമുകിക്ക് അവനോടുള്ളത് വെറുമൊരു സ്നേഹമല്ല, മറിച്ച് ഒരുതരം കീഴടങ്ങലാണോ എന്ന് എനിക്ക് തോന്നിത്തുടങ്ങി. പലപ്പോഴും ഞാൻ വരുമ്പോൾ അവൾ വസ്ത്രങ്ങൾ
💬 Comments
View all comments