Chapter Title : മഴയത്തു വന്ന മോഹം 6 [Vashalan]
ചെറിയ പുഞ്ചിരി വിരിഞ്ഞു.
റീന മിസ്സിന്റെ ഉള്ളിലെ ഗൗരവം പൂർണ്ണമായും മാറിയിട്ടില്ലെന്ന് ആ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. പക്ഷേ, മിസ്സ് ഇപ്പോൾ എന്നോട് തർക്കിക്കാൻ തുടങ്ങുന്നത് ഒരു നല്ല ലക്ഷണമായാണ് എനിക്ക് തോന്നിയത്.
ഞാൻ സാരിയെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ മിസ്സ് ഒന്ന് മൂളി. എന്നിട്ട് അല്പം ഗൗരവം കലർന്ന പരിഹാസത്തോടെ ചോദിച്ചു.
റീന മിസ്സ്: "അപ്പോൾ സാരി മാത്രമല്ല,
മോഡേൺ ഡ്രസ്സും എനിക്ക് ചേരുമെന്നാണോ നീ പറയുന്നത്? ഏതാണ് ഷാജൂ ആ മോഡേൺ ഡ്രസ്സുകൾ? നീയിത് എവിടെപ്പോയി പഠിച്ചതാ?"
ഞാൻ മിററിലൂടെ നോക്കിയപ്പോൾ മിസ്സ് പുരികം ചുളിച്ചു എന്നെ നോക്കുകയാണ്.
റീന മിസ്സ്: "നിനക്ക് ഫാഷൻ ഡിസൈനിംഗിന് പോയാൽ പോരായിരുന്നോ? എന്തിനാടാ ഈ കോഴ്സിന് ചേർന്ന് വെറുതെ സമയം കളയുന്നത്? എന്റെ വസ്ത്രത്തിന്റെ അളവും സ്റ്റൈലും നോക്കി നടക്കാൻ നല്ല വിവരമുണ്ടല്ലോ നിനക്ക്!"
മിസ്സ് എന്നെ കളിയാക്കുകയാണെന്ന് മനസ്സിലായെങ്കിലും ഞാൻ വിട്ടുകൊടുത്തില്ല. ഞാൻ വണ്ടി പതുക്കെ ഒന്നു കൂടി വേഗത കുറച്ചു.
ഞാൻ: "മിസ്സേ... ഫാഷൻ ഡിസൈനിംഗ് പഠിക്കണമെന്നൊന്നുമില്ല ഒരു പെണ്ണിന്റെ യഥാർത്ഥ ഭംഗി
തിരിച്ചറിയാൻ. മിസ്സിനെപ്പോലെ നല്ല ഉയരവും വിരിഞ്ഞ ശരീരവുമുള്ള ഒരാൾക്ക് മുട്ടു വരെ നിൽക്കുന്ന വൺപീസോ അല്ലെങ്കിൽ നല്ല ടൈറ്റ് ആയ ജീൻസും ടോപ്പും ഒക്കെ ഇട്ടാൽ... പടച്ചോനെ, മിസ്സിനെ കണ്ടാൽ ഏതെങ്കിലും സിനിമയിലെ നായികയാണെന്നേ പറയൂ. മിസ്സ് എപ്പോഴും ഈ ലൂസ് ആയ ചുരിദാർ ഇട്ട് ആ ഭംഗി വെറുതെ കളയുകയാ."
റീന മിസ്സ്: (ഒന്ന് കടുപ്പത്തിൽ) "ഷാജൂ! നീ നിന്റെ പരിധി മറക്കരുത്
💬 Comments
View all comments