Chapter Title : മഴയത്തു വന്ന മോഹം 7 [Vashalan]
സ്റ്റൈലിലുള്ള സാരികളോ അല്ലെങ്കിൽ നല്ല ഫിറ്റിംഗ് ഉള്ള
മോഡേൺ ഡ്രസ്സുകളോ ഒക്കെയാ. അപ്പോഴേ മിസ്സിന്റെ ആ ഒരു ഭംഗി ശരിക്കും പുറത്ത് വരൂ. ഇതിൽ മിസ്സ് ആകെ മങ്ങിപ്പോയിട്ടുണ്ട്. ഷാജുവും രാവിലെ ഇതേ കാര്യമാ എന്നോട് പറഞ്ഞത്, മിസ്സ് എന്താ ഇങ്ങനെ വേഷം മാറാത്തതെന്ന്."
വിസ്മയ ഇത് പറഞ്ഞപ്പോൾ മിസ്സ് പതുക്കെ എന്നെ ഒന്ന് നോക്കി. രാവിലെ ഞാൻ പറഞ്ഞ അതേ കാര്യം തന്നെ വിസ്മയയും ആവർത്തിച്ചപ്പോൾ മിസ്സിന് ശരിക്കും അത് ഫീൽ ചെയ്തു. വിസ്മയ മിസ്സിനോട് യാത്ര പറഞ്ഞ് പതുക്കെ അവിടെന്ന് നടന്നു നീങ്ങി. പോകുന്ന വഴിയിൽ അവൾ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. 'നീ കൊടുത്ത അതേ ട്രാക്കിൽ ഞാൻ ഒന്ന് തള്ളി വിട്ടിട്ടുണ്ട്' എന്ന് പറയുന്ന പോലെയായിരുന്നു ആ നോട്ടം.
വിസ്മയ പോയിക്കഴിഞ്ഞിട്ടും മിസ്സ് ഉടനെ വണ്ടിയിൽ കയറിയില്ല. "ഷാജു...
നമുക്ക് ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് പോയാൽ മതി. എല്ലാവരും ഒന്ന് പോകട്ടെ," മിസ്സ് ചുറ്റും നോക്കി പതുക്കെ പറഞ്ഞു. താൻ ഒരു സ്റ്റുഡന്റിന്റെ വണ്ടിയിൽ കയറി പോകുന്നത് ആരെങ്കിലും കണ്ടാലോ എന്നൊരു പേടി മിസ്സിനെ അപ്പോഴും അലട്ടുന്നുണ്ടായിരുന്നു.
ഞാൻ ശരിയെന്ന് തലയാട്ടി. ആ അഞ്ച് മിനിറ്റ് ഞങ്ങൾ ബുള്ളറ്റിന്റെ അരികിൽ വെറുതെ നിന്നു. ആ നിശബ്ദതയിൽ മിസ്സ് എന്തോ ആലോചിക്കുകയായിരുന്നു.
ഞാൻ: "അല്ല മിസ്സേ... വിസ്മയ പറഞ്ഞത് മിസ്സ് കേട്ടില്ലേ? കണ്ടില്ലേ, അവൾക്കും അതേ അഭിപ്രായമാ. മിസ്സ് എന്തിനാ ഈ പഴയ സ്റ്റൈലിൽ തന്നെ ഇങ്ങനെ നടക്കുന്നത്? കുറച്ചുകൂടി മോഡേൺ ആയിക്കൂടെ?"
റീന മിസ്സ്: (പതിഞ്ഞ സ്വരത്തിൽ) "എടാ...
💬 Comments
View all comments