0%

Chapter Title : മഴയത്തു വന്ന മോഹം 7 [Vashalan]

Author : Vashalan Read All Parts 8.4K

ഉണ്ട് ഷാജൂ. ഇനിയിപ്പോ ഇല്ലെങ്കിൽ തന്നെ ഞാൻ അതൊക്കെ വാങ്ങിച്ചോളാം. അവൾ പറഞ്ഞത് ശരിയാ, എനിക്കും കുറച്ചൊക്കെ ഒന്ന് മാറണം എന്ന് തോന്നുന്നുണ്ട്."

​രാവിലെ ദേഷ്യപ്പെട്ട മിസ്സ് ഇത്ര പെട്ടെന്ന് ഇത്രയും 'ലിബറൽ' ആയി സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. 'ഒരു പെണ്ണ് വിചാരിച്ചാലേ മറ്റൊരു പെണ്ണിന്റെ മനസ്സ് മാറ്റിയെടുക്കാൻ പറ്റൂ' എന്ന് എനിക്ക് അപ്പോൾ ബോധ്യമായി. വിസ്മയയെ കൊണ്ട് ഇനി വരും ദിവസങ്ങളിൽ നല്ല ഉപകാരം ഉണ്ടാകുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

​യാത്ര തുടർന്ന് ഞങ്ങൾ വർക്ക്‌ഷോപ്പിൽ എത്തിയപ്പോഴാണ്

പണി പാളിയത്. വർക്ക്‌ഷോപ്പ് അടച്ചിട്ടിരിക്കുന്നു! മിസ്സ് ആകെ പരിഭ്രമിച്ചു. "അയ്യോ ഷാജൂ... ഇതെന്താ അടച്ചിട്ടിരിക്കുന്നത്? ഇനിയിപ്പോ എന്ത് ചെയ്യും?" മിസ്സ് ടെൻഷനായി.

​ഞാൻ ഉടനെ മെക്കാനിക്കിനെ വിളിച്ചു. അയാൾ പറഞ്ഞത് ഇന്ന് ഉച്ചയ്ക്ക് ഒരു വണ്ടി ശരിയാക്കുന്നതിനിടയിൽ അയാൾക്ക് ചെറിയൊരു അപകടം പറ്റി ഇപ്പോൾ ഹോസ്പിറ്റലിലാണെന്നാണ്. മിസ്സിന്റെ വണ്ടി റെഡിയാക്കി വെച്ചിട്ടുണ്ടെന്നും, നാളെ രാവിലെ വന്നാൽ അസിസ്റ്റന്റ് പയ്യനെ കൊണ്ട് വണ്ടി എടുപ്പിച്ചു തരാമെന്നും അയാൾ ഉറപ്പ് തന്നു.

​ഫോൺ വെച്ച് ഞാൻ മിസ്സിനോട് കാര്യം പറഞ്ഞു. മിസ്സ് ആകെ തളർന്നു പോയി. "അയ്യോ... അപ്പൊ ഇന്ന് വണ്ടി കിട്ടില്ലേ? ഞാൻ ഇനി എങ്ങനെ വീട്ടിൽ പോകും? നേരം വൈകിയല്ലോ."

​ഞാൻ പറഞ്ഞു: "മിസ്സ് എന്തിനാ

ഇങ്ങനെ ടെൻഷൻ അടിക്കുന്നത്? ഞാൻ മിസ്സിനെ വീട്ടിൽ കൊണ്ടാക്കി തരാം."

​മിസ്സ് ഒന്ന് മടിച്ചു. "അയ്യോ... അത് നിനക്കൊരു ബുദ്ധിമുട്ടാവില്ലേ ഷാജൂ? നിന്റെ വീട് വേറെ എവിടെയോ അല്ലെ? നിനക്ക് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരില്ലേ?"

💬 Comments

View all comments